കർണാടക തലസ്ഥാനമായ ബെംഗളൂരുവിലെ യെലഹങ്കയിൽ ഇറച്ചി കടകൾ അടച്ചിടാൻ ഉത്തരവ്. ഫെബ്രുവരി 20 വരെ ഇറച്ചി, കോഴി, മത്സ്യം എന്നിവ വിൽക്കുന്ന കടകൾ തുറക്കില്ല. ഫെബ്രുവരി 13 മുതൽ 17 വരെ വായുസേന നടത്തുന്ന ‘എയ്റോ...
അസഹിഷ്ണുതയുടെയും വർഗീയവിദ്വേഷത്തിന്റെയും ഇരുൾ പടർത്തുന്ന കാലത്ത് മഹാത്മാവിന്റെ അനശ്വരസ്മരണ ഉണർത്തി രക്തസാക്ഷിത്വ ദിനം. ഇന്ന് രാജ്യം ഗാന്ധിജിയുടെ 75 -ാമത് രക്തസാക്ഷിത്വ വാര്‍ഷികം ആചരിക്കും. 1948 ജനുവരി 30നാണ് ഹിന്ദുമഹാസഭ പ്രവർത്തകനും തീവ്രഹിന്ദുത്വവാദിയുമായ നാഥുറാം വിനായക്ഗോഡ്സെയുടെ...
ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികള്‍ക്ക് വിട്ടുനല്‍കണമെന്ന് സുപ്രിം കോടതി. ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍ എന്തിന് ഇടപെടുന്നുവെന്നും സുപ്രിംകോടതി ചോദിച്ചു. ആന്ധ്രാ പ്രദേശിലെ അഹോബിലം ക്ഷേത്ര ഭരണത്തിന് എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ചത്തിനെതിരായ ഹൈക്കോടതി ഉത്തരവിനെതിരെ ആന്ധ്രാ സര്‍ക്കാര്‍ നല്കിയ...
ഭാരതത്തിന്റെ എഴുപത്തിനാലമത് റിപ്പബ്ലിക് ദിനത്തില്‍ മൂക്കിലൂടെ നല് കാവുന്ന ആദ്യ കൊവിഡ് പ്രതിരോധ വാക്സിന് പുറത്തിറക്കി കേന്ദ്രം. ഭാരത് ബയോടെക്ക് വികസിപ്പിച്ചെടുത്ത ‘ഇന്‍കൊവാക്’ മന്ത്രിമാരായ ഡോ. മന്‍സുഖ് മാണ്ഡവ്യയും ജിതേന്ദ്ര സിംഗും ചേര്‍ന്ന് പുറത്തിറക്കി.കൊവിന്‍ ആപ്പിലും...
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ എഴുപത്തിനാലാം റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി അബുദാബി കേരള സോഷ്യൽ സെന്റർ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. വിപുലമായ പരിപാടികളോടെയാണ് പ്രവാസ മലയാളികളുടെ കലാ- സാഹിത്യ- സാംസ്കാരിക- സാമൂഹ്യ മണ്ഡലങ്ങളിൽ...
പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗ വിവേചനങ്ങൾക്കുമെതിരെ ബോധവത്കരണം നടത്തുന്നതിനുമാണ് ബാലികാ ദിനം ആചരിക്കുന്നത്. ഒക്ടോബര്‍ 11 നാണ് അന്താരാഷ്ട്ര ബാലികാദിനമെങ്കിലും ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ ദിനമായി ആചരിക്കുന്നത് ജനുവരി 24 നാണ്. ഇന്ത്യയുടെ ആദ്യത്തെ...
മധ്യപ്രദേശിലെ നർമദ താഴ്വരയിൽ ടൈറ്റാനോസെറസ് വിഭാഗത്തിൽപെട്ട ദിനോസറുകളുടെ 256 മുട്ടകളും വാസസ്ഥലങ്ങളും കണ്ടെത്തിയതായി ശാസ്ത്രജ്ഞർ വെളിപ്പെടുത്തി.ഡൽഹി സർവകലാശാലയിലെയും മോഹൻപുർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷനിലെയും ഗവേഷകരാണു മധ്യപ്രദേശിലെ ധർ ജില്ലയിലെ ബാഗ്, കുക്ഷി മേഖലകളിൽനിന്നു...