ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദിഷ്ട അഗ്നിപഥ് പദ്ധതിക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തിക്കൊണ്ടിരിക്കുന്നു. സായുധസേനകളില്‍ യുവാക്കള്‍ക്ക് നാലുവര്‍ഷത്തേക്ക് ഹ്രസ്വകാലനിയമനം നല്കുന്ന പദ്ധതിക്കെതിരേ പ്രതിഷേധിക്കുന്നവര്‍ ഇന്നും ട്രെയിനുകള്‍ക്ക് തീയിട്ടു. ബിഹാറില്‍ രണ്ട് ട്രെയിനുകള്‍ക്ക് തീയിട്ട പ്രതിഷേധക്കാര്‍ സ്റ്റേഷനുകളില്‍ കല്ലേറ്...
ഇന്ത്യയിൽ കോവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ വൻ വർധന. 12,213 പേർ ഇന്നലെ രോഗബാധിതരായി. കഴിഞ്ഞ ദിവസത്തേക്കാൾ 40 ശതമാനം വർധന. 11പേർ മരിച്ചു; 7,624പേർ രോഗമുക്തരായി. പോസിറ്റിവിറ്റി നിരക്ക് 2.35ശതമാനം.