നാഷണല്‍ ആയുഷ് മിഷന്റെ ജില്ലാ ഓഫീസില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അഭിമുഖം നടത്തും. ബിരുദവും ഡിസിഎയും അല്ലെങ്കില്‍ കംപ്യൂട്ടര്‍ എന്‍ജിനീയര്‍ (കുറഞ്ഞത് 3 വര്‍ഷ ഡിപ്ലോമ) ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ്,...
വി എച്ച് എസ് സി(അഗ്രി) പൂര്‍ത്തിയാക്കിയവര്‍ക്കും അഗ്രികള്‍ച്ചര്‍/ഓര്‍ഗാനിക് ഫാമിംഗ് എന്നിവയില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്കും കൃഷിഭവനുകളില്‍ ഇൻറ്റൻഷിപ്പിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ജൂലൈ 24 വരെ ദീര്‍ഘിപ്പിച്ചതായി അഗ്രികള്‍ച്ചറല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍...
ബോട്ടുകളില്‍ എഞ്ചിന് ഡ്രൈവര്‍, ബോട്ട് കമാണ്ടര്‍, അസിസ്റ്റന്റ് ബോട്ട് കമാണ്ടര്‍, ലാസ്കര്‍, മറൈന്‍ ഹോം ഗാര്‍ഡ് തസ്തികകളിലേയ്ക്കാണ് താല്‍ക്കാലിക നിയമനം നടത്തുന്നുത് . ബോട്ട് കമാണ്ടര്‍, അസിസ്റ്റന്റ് ബോട്ട് കമാണ്ടര്‍, എഞ്ചിന് ഡ്രൈവര്‍ എന്നീ തസ്തികകളിലേയ്ക്ക്...
ജല്‍ ജീവന് മിഷന് പ്രവര്‍ത്തനങ്ങള്‍ക്കായി കേരള ജല അതോറിറ്റി പ്രൊജക്ട് ഡിവിഷന്, നാട്ടിക ഓഫീസില്‍ ജെ.ജെ.എം. വൊളന്റിയേഴ്സിനെ നിയമിക്കുന്നു. 179 ദിവസത്തേയ്ക്ക് പ്രതിദിനം 631 രൂപ നിരക്കിലാണ് നിയമനം. യോഗ്യത: ഐ.ടി.ഐ സിവില്‍/ ഡിപ്ലോമ സിവില്‍,...
എരുമപ്പെട്ടി കൈരളി ഫെയർഡീലിൽ കളക്ഷൻ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് തൊഴിലാളികളെ നിയമിക്കുന്നു. 15000 രൂപ ശമ്പളം കൂടാതെ ഇൻസെന്റീവ്സ് + ഡെയിലി കിലോമീറ്റർ അലവൻസ് എന്നിവ ലഭിക്കും. ജൂലായ് -16, 17,18,19 തീയതികളിൽ രാവിലെ 10 മണി...
തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ ഇ സി ജി ടെക്നീഷ്യനെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച/എഴുത്തുപരീക്ഷ ജൂലൈ 19ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നടക്കും. 90 ദിവസത്തേയ്ക്കാണ് നിയമനം. യോഗ്യത: എസ് എസ് എൽ...
ആരോഗ്യ വകുപ്പ് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ ഭിന്നശേഷിക്കാർക്കുള്ള യൂണിക്ക് ഡിസെബിലിറ്റി ഐഡന്റിറ്റി കാർഡുമായി ബന്ധപ്പെട്ട അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിനായി രണ്ട് മാസത്തേയ്ക്ക് മെഡിക്കൽ ഓഫീസർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു. മെഡിക്കൽ...
കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഒഴിവുള്ള ഒരു പ്രോജക്ട് ഫെല്ലോ താല്‍ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അത്യാവശ്യ യോഗ്യത: ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം കെമിസ്ട്രി/ അനലിറ്റിക്കൽ കെമിസ്ട്രി/ ബയോ കെമിസ്ട്രി. അഭികാമ്യം: അനലിറ്റിക്കൽ ഉപകരണങ്ങൾ...
വരടിയം ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിലെ ഒഴിവുള്ള കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഗവ.അംഗീകൃത പി.ജി.ഡി.സി.എ/ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് (60%) ആണ് യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ജൂലായ്...
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിൽ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേയ്ക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഓഡിയോളജിസ്റ്റ്, മെഡിക്കൽ ഓഫീസർ (പാലിയേറ്റീവ് കെയർ), സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ് കെയർ), എം.ആർ.എൽ എന്നിവരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു. വിവിധ തസ്തികയിലേയ്ക്ക്...