പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ചാലക്കുടിയിൽ പ്രവർത്തിച്ചുവരുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിൽ വർക്ക് എക്സ്പീരിയൻസ് ടീച്ചറെ 2022-23 അധ്യയന വർഷത്തേയ്ക്ക് മാത്രം ഹോണറേറിയം അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ...
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന് കീഴിലുള്ള തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ആറ് മാസത്തെ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അവസരം. ജേണലിസം, പബ്ലിക് റിലേഷന്‍സ് ഇവയില്‍ ഏതെങ്കിലും ഒന്ന് പ്രധാന വിഷയമായെടുത്ത് അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന്2020-2021, 2021-2022...
(ഹോമിയോ -എന്‍സിഎ എസ്ഐയുസി നാടാര്‍) (കാറ്റഗറി നമ്പര്‍. 438/2021)തസ്തികയിലേയ്ക്ക് അപേക്ഷ സമര്‍പ്പിച്ച യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ജൂലൈ 6ന് രാവിലെ 09.30 മണിക്ക് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്, തൃശൂര്‍ ജില്ലാ ഓഫീസില്‍ വെച്ച് നടത്തും....
കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡില്‍ ഒരു ഇന്‍സ്ട്രക്ടറുടെ (ഈഴവ കാറ്റഗറി) താല്‍ക്കാലിക ഒഴിവുണ്ട്. കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ മേല്‍ വിഷയത്തില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ...
ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാലക്കുടി, വെറ്റിലപ്പാറ, ചുവന്നമണ്ണ്, പീച്ചി പ്രീമെട്രിക് ഹോസ്റ്റലുകളില്‍ അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ്, സയന്‍സ്, ഗണിത വിഷയങ്ങളില്‍ ട്യൂഷന് നല്‍കുന്നതിനായി പാര്‍ട്ട്...
തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പള്‍മൊണറി മെഡിസിന്, റേഡിഡയഗ്നോസിസ്, സൈക്ക്യാട്രി, അനസ്തേഷ്യോളജി, ഓര്‍ത്തോപീഡിക്സ്, ജനറല്‍ മെഡിസിന് എന്നീ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യരായവരുടെ കൂടിക്കാഴ്ച ജൂലൈ 4ന് രാവിലെ 11 മണിക്ക്പ്രിന്സിപ്പാളിന്റെ കാര്യാലയത്തില്‍ വെച്ച് നടത്തുന്നു....
തൃശൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ മലയാളം മീഡിയം യു.പി സ്കൂള്‍ അധ്യാപക (കാറ്റഗറി നമ്പര്‍.517/2019) തസ്തികയുടെ ചരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള മൂന്നാംഘട്ട അഭിമുഖം ജൂലൈ 6, 7 തിയ്യതികളിലായി പി.എസ്.സി.യുടെ തൃശൂര്‍ ജില്ലാ ഓഫീസില്‍...
കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാലയില്‍ ജൂനിയര്‍ പ്രോഗ്രാമര്‍ (ഐടി) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. പ്രതിമാസ സഞ്ചിത ശമ്പളം 32,560 രൂപ. അത്യാവശ്യ യോഗ്യത, പ്രവൃത്തിപരിചയം, അപേക്ഷാഫോറത്തിന്റെ മാതൃക എന്നിവ സംബന്ധിച്ച വിശദ...
ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിലേക്ക് ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഗുരുവായൂർ ദേവസ്വം ഓഫീസിൽ ജൂൺ 30ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തും. പ്രായപരിധി 18 നും 36നും മധ്യേ. യോഗ്യത...
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ആയുർവേദ ആൻഡ് റിസർച്ച് എന്ന സ്ഥാപനത്തിലേയ്ക്ക് നിലവിൽ ഒഴിവുള്ള ഒരു ക്ലർക്ക് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. പ്രവൃത്തിപരിചയം അഭികാമ്യം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ...