കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ നോളജ് സെന്റര്‍ തൃശൂരില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഗവണ്മെന്റ് അംഗീകൃത കോഴ്സുകളായ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ് വെബ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംങ്, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍...
പട്ടികജാതി വിഭാഗക്കാര്‍ അംഗങ്ങളായിട്ടുള്ള സ്വാശ്രയ സംഘങ്ങള്‍ക്കും വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കും സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ധനസഹായ പദ്ധതിക്ക് തൃശൂര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. പരമാവധി 15 ലക്ഷം രൂപ വരെ...
പറവട്ടാനി അര്‍ബന്‍ ഫാമിലി ഹെല്‍ത്ത് സെന്ററിലേയ്ക്ക് മെയില്‍ അറ്റന്ഡര്കം ക്ലീനര്‍ (എന്‍എച്ച്എം ഡെയിലി വേജസ് സപ്പോര്‍ട്ടിങ് സ്റ്റാഫ്-400 രൂപ പ്രതിദിന വേതനം) തസ്തികയിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു.താല്‍പ്പര്യമുള്ളവര്‍ ജൂണ്‍ 29ന് ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പായി അപേക്ഷ...
തൃശൂര്‍ ജില്ലയില്‍ ഉള്‍നാടന്‍ മേഖലകളിലെ ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള മത്സ്യതൊഴിലാളി / അനുബന്ധ മത്സ്യതൊഴിലാളി കുടുംബങ്ങളിലെ 20-50ന് ഇടയില്‍ പ്രായമുളള വനിതകള്‍ക്ക് വിവിധതരം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി ഗ്രൂപ്പടിസ്ഥാനത്തില്‍ ഫിഷറീസ് വകുപ്പ് സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ്...
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എന്‍.എച്ച്.എം) കീഴില്‍ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ പീഡിയാട്രിഷനെ നിയമിക്കുന്നു. യോഗ്യത: എം.ബി.ബി.എസ്, ഡിപ്ലോമ അല്ലെങ്കില്‍ എം.ഡി ഇന്‍ പീഡിയാട്രിക്സ് ടി.സി.എം.സി രജിസ്ട്രേഷന് ( പെര്‍മനന്റ് ). പ്രായപരിധി...
കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഒഴിവുള്ള ഒരു പ്രോജക്ട് ഫെല്ലോ താല്‍ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത:ബോട്ടണിയില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. വനയാത്രയിലും പാരിസ്ഥിതിക പഠനത്തിലും ഉള്ള പ്രവൃത്തി പരിചയം അഭികാമ്യം. പ്രതിമാസം 22,000...
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 പദ്ധതി പ്രകാരം ആനന്ദപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് സ്റ്റാഫ് നഴ്സ് (1 ഒഴിവ്) തസ്തികയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ തിരഞ്ഞെടുക്കുന്നു. യോഗ്യത: പ്ലസ്ടു/ തത്തുല്ല്യ പരീക്ഷയില്‍ (ശാസ്ത്രവിഷയം) വിജയം/വി.എച്ച്.എസ്.ഇ. (ശാസ്ത്രവിഷയം) വിജയം/അംഗീകൃത...