തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധത്തിനിടെ ഡയസിലെത്തിയ മേയര്‍ ആര്യാ രാജേന്ദ്രനെ തടഞ്ഞ് ബിജെപി കൗണ്‍സിലര്‍മാര്‍. മേയറിന്റെ ഡയസിന് സമീപം കിടന്നായിരുന്നു ബിജെപി വനിതാ കൗണ്‍സിലര്‍മാര്‍ പ്രതിഷേധം. ഡയസിലേക്ക് കയറ്റില്ലെന്ന് പ്രഖ്യാപിച്ച ബിജെപി മേയര്‍ ഗോ...
ആള് ഇന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറിയായി വിജു കൃഷ്ണനെ തെരഞ്ഞെടുത്തു. പ്രസിഡന്റായി അശോക് ധാവ്ളെ തുടരും. തൃശൂരില്‍ ചേര്‍ന്ന കിസാന്‍സഭ അഖിലേന്ത്യ സമ്മേളനമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പി കൃഷ്ണപ്രസാദാണ് ഫിനാന്‍സ് സെക്രട്ടറി.കേരളത്തില്‍ നിന്ന് സെന്‍ട്രല്‍...
ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ കൃത്രിമ കളര്‍ ചേർക്കുന്ന ഹോട്ടലുകൾക്ക് മുന്നറിപ്പുമായി കേരള ഭക്ഷ്യ സുരക്ഷാ വിഭാഗം. ബിരിയാണിയില്‍ കൃത്രിമ കളര്‍ ചേര്‍ക്കുന്നത് 6 മാസം തടവ് ശിക്ഷയും 5 ലക്ഷം രൂപ വരെ ഫൈനും ലഭിക്കാവുന്ന കുറ്റമാണെന്ന്...
കേരളത്തിലെ ആസ്വാദകര്‍ ഒന്നടങ്കം ഏറ്റെടുത്ത 27ാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് സമാപിക്കും. സമാപന ചടങ്ങ് വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ ഒന്‍പതിന് തുടങ്ങിയ ചലച്ചിത്ര മേളയില്‍ 70...
തിരുവനന്തപുരം നഗരസഭാ കത്ത് വിവാദവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ആരോപണം തെളിയിക്കാന്‍ തക്ക തെളിവുകള്‍ ഹാജരാക്കുന്നതില്‍ ഹര്ജിക്കാരന് പരാജയപ്പെട്ടതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് ഹര്‍ജി തള്ളിയത്. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്ന...
സ്കൂൾ ബസിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ച് കടക്കുമ്പോൾ ഗുഡ്സ് ഓട്ടോ ഇടിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. താനൂർ നന്നമ്പ്ര എസ്എൻയുപി സ്കൂൾ വിദ്യാർഥി ഷഫ്ന ഷെറിൻ ആണ് മരിച്ചത്. സാധാരണയായി സ്കൂൾ ബസുകളിൽ...
മുല്ലപ്പെരിയാറിൽ തമിഴ്നാടിന്റെ രണ്ടാം മുന്നറിയിപ്പ്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 141.05 അടിയായി ഉയർന്നതോടെയാണ് തമിഴ്നാട് മുന്നറിയിപ്പ് നൽകിയത്. പരമാവധി സംഭരണശേഷിയായ 142 അടിയിലേക്ക് ജലനിരപ്പ് ഉയർന്നാൽ സ്പിൽവേ ഷട്ടറുകൾ തമിഴ്നാട് തുറക്കും. അണക്കെട്ടിന്റെ വ്യഷ്ടിപ്രദേശത്ത് ഇന്നലെ...
കൊല്ലം പാരിപ്പളളി റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിലാണ് സംഭവം. ബസില്‍ വെച്ച് പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച കണ്ടക്ടര്‍ പൂതക്കൂളം സ്വദേശി ഉണ്ണികൃഷ്ണനാണ്(34) പൊലീസിന്റെ പിടിയിലായത്. ബസില്‍ യാത്ര ചെയ്യുന്നതിനിടെ തിരക്ക് കൂടിയപ്പോള്‍ പ്രതി പെണ്‍കുട്ടിയെ...
തര്‍ക്കങ്ങളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കി മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ കേരളം നിയോഗിച്ച സാങ്കേതിക സമിതി റിപ്പോര്‍ട്ട്. പരിസ്ഥിതി പഠനത്തെക്കുറിച്ചുള്ള ഏജന്‍സിയുടെ അന്തിമ റിപ്പോര്‍ട്ട് ഒരു മാസത്തിനകം ജലസേചന വകുപ്പിനു കൈമാറും. ഇടുക്കി ജില്ലയില്‍...
പറക്കോട് സ്വദേശി വിഷ്ണു വിജയനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ട പറക്കോട് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെ ഡോക്ടറെയാണ് ഇയാള്‍ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്. വീണ് കാലിന് പരുക്കേറ്റതിനേത്തുടര്‍ന്നാണ് വിഷ്ണു ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ഡോക്ടറോട് തട്ടിക്കയറിയ...