ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ഉപയോഗ നിയന്ത്രണം പ്രാബല്യത്തില്‍. ഒരു വര്‍ഷം പതിനഞ്ച് സിലിണ്ടര്‍ മാത്രമെ ഇനി മുതല്‍ ലഭിക്കുകയുള്ളു. ഗാര്‍ഹിക പാചക വാതകത്തിൻറെ ദുരുപയോഗവും അമിത ഉപയോഗവും തടയാനാണ് പുതിയ നിയന്ത്രണം. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ...
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിയന്ത്രണത്തിലായിരുന്ന രാഷ്ട്രപതി ഭവന് സന്ദര്‍ശനം പുഃനരാരംഭിച്ചു. ഇനി മുതല്‍ ആഴ്ചയില്‍ അഞ്ച് ദിവസം പൊതുജനങ്ങള്‍ക്ക് രാഷ്ട്രപതി ഭവന് സന്ദര്‍ശിക്കാവുന്നതാണ്.രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ നാലുവരെയും...
ദേശീയപാതയില്‍ ലൈന്‍ ട്രാഫിക് നിബന്ധനകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍, പാത കടന്നുപോകുന്ന ഭാഗങ്ങളില്‍ ശക്തമായ നടപടികള്‍ ആരംഭിച്ചതായി സിറ്റി പൊലീസ് കമീഷണര്‍ അങ്കിത് അശോകന് പറഞ്ഞു. ദേശീയപാത നാലുവരിയായി കടന്നുപോകുന്ന സ്ഥലങ്ങളില്‍ വേഗം കുറഞ്ഞ രീതിയില്‍...
തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൻറെ ഭാഗമായി ശബരിമലയിൽ ബൈക്ക് ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു. വെന്റിലേറ്ററടക്കമുള്ള അത്യാധുനിക 108 ആംബുലൻസ്, ഗൂർഖ ജീപ്പ് ആംബുലൻസ് എന്നിവയും നിരത്തിലിറക്കി. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ആരോഗ്യ മന്ത്രി...
അതിരപ്പിള്ളി മലക്കപ്പാറ യാത്രാ നിരോധനം നീക്കി. നിയന്ത്രണങ്ങളോടെ യാത്രക്കാരെ ഈ വഴി കടത്തിവിടുമെന്ന് ജില്ലാ കളക്ടർ ഹരിത.വി.കുമാർ അറിയിച്ചു. അതേസമയം വനംവകുപ്പിന്റെ നിരീക്ഷണം തുടരും. കഴിഞ്ഞ കുറച്ചു ദിവസമായി കബാലി എന്ന ആനയുടെ ആക്രമണം ഉണ്ടാകാത്ത...
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കുടിശികയായ ക്ഷേമപെൻഷൻ ഡിസംബർ രണ്ടാം വാരം നൽകും. ഒക്ടോബർ, നവംബർ മാസങ്ങളിലെ തുക ഒരുമിച്ചാണ് നൽകുന്നത്. ഇതിനായി ധനവകുപ്പ് 1800 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്നിറങ്ങുമെന്നാണ് സൂചന...
മില്‍മ പാല് വില വർദ്ധനവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.ഓരോ ഇനത്തിനും ലിറ്ററിന് ആറ് രൂപയാണ് വർദ്ധിക്കുക. മില്‍മ നിയോഗിച്ച സമിതി നല്കിയ ഇടക്കാല റിപ്പോര്‍ട്ടിൻറെ അടിസ്ഥാനത്തിലാണ് വില വര്‍ധിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന നീല...
തലപ്പിള്ളി താലൂക്ക് എൻ എസ് എസ് യൂണിയനിൽ പുതിയതായി തിരഞ്ഞെടുത്ത ഭരണ സമിതി അംഗങ്ങൾ പെരുന്നയിൽ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി. യൂണിയന്റെ ഉപഹാരങ്ങൾ പ്രസിഡന്റ് അഡ്വ പി ഗൃഷികേശ് .ജനറൽ സെക്രട്ടറി ജി സുകുമാരൻ...
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ ശനിയാഴ്ച ഉണ്ടായ സംഘർഷത്തിലാണ് പോലീസ് കേസെടുത്തത്. തുറമുഖ നിർമ്മാണത്തെ എതിർക്കുന്ന സമരസമിതിക്കെതിരെ ഒൻപത് കേസുകൾ എടുത്തു. മോൺസിഞ്ഞോർ യൂജിൻ പെരേര ഉൾപ്പെടെയുള്ള വൈദികരെ പ്രതിചേർത്ത് വധശ്രമം, കലാപാഹ്വാനം,...
ശുചീകരണ പ്ലാന്റിനെതിരെ കോടതി പരിസരത്തുള്ള പദ്ധതി പ്രദേശത്തേക്കുള്ള വഴി ഉപരോധിച്ചാണ് സമരം നടത്തിയത്. വീട്ടമ്മമാരും കുട്ടികളും ഉൾപ്പെടെ സമരത്തിൽ ഉണ്ടായിരുന്ന്നു . റോഡിൽ ടയർ കാത്തിച്ചായിരുന്നു സമരം . തുടർന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ പോലീസ് ബലം...