” വേനലിൽ പാലുൽപാദനം കുറഞ്ഞു. കാലിത്തീറ്റ വില കിതപ്പില്ലാതെ കുതിക്കുന്നു ” കർഷകന്റെ ഇത്തരം പ്രശ് നത്തിനാണ് ഇപ്പോൾ പ്രീതിവിധിയാകാൻ പോകുന്നത് . ഇന്നത്തെ കാലഘട്ടത്തിൽ ക്ഷീര കർഷകർ നേരിടുന്ന പ്രശ്നങ്ങൾ ഒരുപാട് ആണ്. പശുവിന്റെ...
ഒരേ പ്രതിക്ക് വേണ്ടി രണ്ട് അഭിഭാഷകര്‍ എത്തിയത് കോടതി നടപടികളില്‍ ആശയ കുഴപ്പമുണ്ടാക്കി. എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്.ആളൂരും അഫ്സല് എന്ന അഭിഭാഷകനുമാണ് ഡിംപിളിന് വേണ്ടി കോടതിയില്‍ എത്തിയത്. ഇതിന്റെ...
രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ ശനിയാഴ്ച്ച പണിമുടക്കുന്ന സാഹചര്യത്തില്‍ പൊതു മേഖലാ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടുമെന്ന് റിപ്പോര്‍ട്ട്.ബാങ്ക് ജോലികൾ പുറംകരാർ നൽകുന്നതിനെതിരേ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ ഐ ബി ഇ എ) ആണ്...
തുടർച്ചയായി ഏറ്റവും കൂടുതൽ ദിവസം കേരളത്തിന്റെ മുഖ്യമന്ത്രിപദം വഹിച്ച വ്യക്തി എന്ന റെക്കോർഡ് പിണറായി വിജയന്റെ പേരിൽ. തുടർച്ചയായി 2364 ദിവസം മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോന്റെ റെക്കോർഡാണ് തിരുത്തി എഴുതിയത്. അച്യുതമേനോൻ 1970 ഒക്ടോബർ 4...
ജവഹർലാല്‍ നെഹ്രുവിന്റെ 133-ാം ജന്മദിനം. രാജ്യം ശിശുദിനമായാണ് നെഹ്രുവിന്റെ ജന്മദിനം കൊണ്ടാടുന്നത്. രാഷ്ട്രശില്‍പികളിലൊരാളായ നെഹ്രുവിന്റെ ആശയങ്ങള്‍ ഇന്നും പ്രസക്തമാണ്.അലഹബാദില്‍ 1889ലാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജനനം. സ്വാതന്ത്ര്യ സമരസേനാനി, എഴുത്തുകാരന്, വാഗ്മി , രാഷ്ട്രതന്ത്രജ്ഞൻ, എന്നിങ്ങനെ ...
മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനയിലാണ് കണ്ടെത്തൽ. കോഴിക്കോട് വിൽപന നടത്താൻ ശ്രമിച്ച കോഴികൾക്കാണ് രോഗം. ചത്ത കോഴികളെ വിറ്റഴിക്കാൻ ശ്രമിച്ച കടകൾ നേരത്തെ കോർപ്പറേഷൻ അധികൃതരെത്തി അടപ്പിച്ചിരുന്നു. കോഴിക്കോട്ടെ എരഞ്ഞിക്കൽ, പുതിയപാലം, നടക്കാവ് പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസമാണ്...
സ്റ്റേഷനുകളുടെ പ്രവർത്തനം പരിപൂർണമായി നിരീക്ഷിക്കപ്പെടാനാണ് കാമറ സ്ഥാപിക്കുന്നത്. 18 മാസം വരെ സ്റ്റേഷനിലെ സി.സി ടി.വി ദൃശ്യങ്ങൾ സൂക്ഷിക്കും. ഇടതു സർക്കാർ വന്നതിന് ശേഷം പൊലീസിൻ്റെ അടിസ്ഥാന സൗകര്യം വികസിപ്പിച്ചു. മാതൃകപരമായ പ്രവർത്തനങ്ങളാണ് പൊലീസിൽ നിന്ന്...
കേരള സർക്കാരിന്റെ പ്ലാസ്റ്റിക് മാലിന്യ മുക്ത ശബരിമല എന്ന ലക്ഷ്യത്തോടുകൂടി കേരള പോലീസ് നേതൃത്വം നൽകുന്ന പുണ്യം പൂങ്കാവനം പദ്ധതിക്ക് വടക്കാഞ്ചേരി മേഖലയിൽ, ശ്രീ അകമല ധർമ്മശാസ്താ ക്ഷേത്ര സന്നിധിയിൽ വച്ച് തുടക്കമായി. ഏരിയ കൺവീനർ...
നവംബര്‍ 14 മുതല്‍ 2023 ജനുവരി 22 വരെ റാന്നി താലൂക്കിലെ പെരുനാട് വില്ലേജില്‍ ഉള്‍പ്പെടുന്ന ചാലക്കയം, പമ്പ, പമ്പ റിവര്‍, ത്രിവേണി, കരിമല, ചെറിയാനവട്ടം, വലിയാനവട്ടം, നീലിമല, ശബരിപീഠം, മരക്കൂട്ടം, സന്നിധാനം, കുമ്പളാംതോട്, ഒരക്കുഴി,...
വൻ തോതില്‍ പണം വെച്ച് ചീട്ടുകളി നടത്തി പൊലീസിനെ വട്ടംകറക്കിയ പത്തംഗസംഘം പിടിയിൽ. ചീട്ട് കളിക്കാൻ ഉപയോഗിച്ച 2,51,000 രൂപയും പിടിച്ചെടുത്തു. തമിഴ്നാട് വനാതിർത്തിയോട് ചേർന്ന രഹസ്യ സങ്കേതത്തിൽ നിന്നും അതീവ രഹസ്യമായി നടത്തിവന്ന ചീട്ടുകളി...