മദ്യദുരന്തത്തിന്റെ വാര്‍ഷിക ദിനത്തിലാണ് മണിച്ചന് പുറത്തിറങ്ങുന്നത് .ശിക്ഷ റദ്ദാക്കി സുപ്രീംകോടതി ബുധനാഴ്ച ഉത്തരവ് ഇറക്കിയെങ്കിലും മണിച്ചന് ഇന്നലെയും ജയില്‍ മോചിതനാകാന്‍ കഴിഞ്ഞിരുന്നില്ല. സുപ്രീംകോടതി ഉത്തരവ് ആഭ്യന്തര വകുപ്പില്‍ എത്താത്തതാണ് മോചനം വൈകാന്‍ കാരണമായി. പിഴത്തുക അടയ്ക്കാതെ...
എസ്എന്‍സി ലാവ്ലിന് കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് സിബിഐ ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന് വിചാരണ നേരിടണമെന്നാണ് സിബിഐയുടെ ആവശ്യം. ചീഫ് ജസ്റ്റിസ് യു.യു. ലളിത്,...
പഠനയാത്രകൾ പരമാവധി മൂന്നു ദിവസമായി ചുരുക്കി പൊതുവിദ്യാഭ്യാസ വകുപ്പ് യാത്രാ മാർഗരേഖ പുതുക്കി.അവധിദിനംകൂടി ഉൾപ്പെടുത്തിയാണിത്. രാത്രി 10നു ശേഷവും പുലർച്ചെ അഞ്ചിനു മുമ്പും യാത്ര ഒഴിവാക്കണം.സിബിഎസ്ഇ, ഐസിഎസ്ഇ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാലയങ്ങൾക്കും ഇത് ബാധകമാണ്.സ്കൂൾ മേലധികാരിയുടെ...
തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ ജീവഹാനി സംഭവിച്ചാൽ നഷ്ടപരിഹാരം അനുവദിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയതായി വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ. വന്യജീവികളുടെ ആക്രമണത്തിൽ മരണം സംഭവിച്ചാൽ 10 ലക്ഷം രൂപയാണ് ഇപ്പോൾ നഷ്ടപരിഹാരമായി ലഭിക്കുക. തേനീച്ച,...
സിപിഐഎം സ്ഥാപക നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദന് ഇന്ന് 99–ാം പിറന്നാൾ. ബാർട്ടൺഹില്ലിൽ മകൻ വി.എ.അരുൺ കുമാറിന്റെ വസതിയിൽ പൂർണവിശ്രമ ജീവിതത്തിനിടെ നൂറാം വയസിലേക്കു കടക്കുകയാണ് വി.എസ്.
തൊടുപുഴ: വാല്പാറയില് കരടിയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്ക്. തോട്ടം തൊഴിലാളിയാണ് യുവതി. ഝാര്‍ഖണ്ഡ് സ്വദേശിയായ സബിത എന്ന യുവതിക്കാണ് പരിക്കേറ്റത്. ഇവരെ പൊള്ളാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ അഞ്ചരയ്ക്ക് വീടിന് പുറത്തിറങ്ങിയപ്പോഴാണ് യുവതിയെ കരടി ആക്രമിച്ചത്.
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പളളിപ്രം സ്വദേശി സറീന മൻസിലിൽ പി. അനസിനെയാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി. എ. ബിനു മോഹൻ അറസ്റ്റ് ചെയ്തത്. 16 കാരിയായ പെൺകുട്ടിയെ...
പത്തനംതിട്ട: പൂജ നടത്താൻ അർബുദ രോഗിയിൽനിന്ന് നാലു ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ മന്ത്രവാദി അറസ്റ്റിൽ. പത്തനംതിട്ട കോന്നിയിൽ ഐരവൺ മാടത്തേത്ത് വീട്ടിൽ ബാലൻ (53) ആണ് അറസ്റ്റിലായത്. ബാലന്റെ വീടിന് സമീപത്തെ നിർധന കുടുംബത്തിലെ...
കോഴിക്കോട് പാലാഴിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. മുപ്പത്തിയൊന്ന് ഗ്രാം എം.ഡി.എം.എയും മുപ്പത്തിയഞ്ച് എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി മൂന്നു യുവാക്കള്‍ പിടിയില്‍. ഇതിനു പുറമെ കഞ്ചാവും ഹഷീഷ് ഒായിലും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പന്തീരാങ്കാവ് പൊലിസും ഡന്‍സാഫും ചേര്‍ന്ന്...