യൂറോപ്പ് സന്ദർശനത്തിനായി മുഖ്യമന്ത്രിയും സംഘവും യാത്ര തിരിച്ചു. പുലർച്ചെ 3.45 നാണ് കൊച്ചിയിൽ നിന്ന് പുറപ്പെട്ടത്. നോർവേയിലാണ് ആദ്യ സന്ദർശനം. മന്ത്രിമാരായ പി രാജീവും വി അബ്ദുറഹിമാനും സംഘത്തിലുണ്ട്. ഇന്ത്യൻ സമയം വൈകീട്ട് ആറരയ്ക്ക് നോർവേയിൽ...
പേവിഷബാധ പ്രതിരോധ വാക്സിന് എടുക്കാന്‍ കഴിയുന്ന സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും ഘട്ടം ഘട്ടമായി മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകളാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായാണ് എല്ലാ ജില്ലാ...
സെപ്റ്റംബര്‍ 30 ന് വൈകിട്ട് ഏഴിന് അടയ്ക്കുന്ന ബിവറേജസ് ഒക്ടോബര്‍ 1,2 തീയതികളില്‍ അടഞ്ഞുകിടക്കും. അര്‍ദ്ധവാര്‍ഷിക കണക്കെടുപ്പായതിനാല്‍ സെപ്റ്റംബര്‍ 30ന് വൈകുന്നേരം ഏഴുമണിയ്ക്ക് ബിവറേജസ് അടയ്ക്കും. ഒക്ടോബര്‍ ഒന്നിനും കണക്കെടുപ്പിനെ തുടര്‍ന്നുള്ള അവധി ബാധിക്കും.ഒക്ടോബര്‍ രണ്ടിന്...
കോഴിക്കോട് ജില്ലയിലെ മിഠായിത്തെരുവിൽനിന്ന് 35,000 രൂപയുടെ ജീൻസ് പാന്റ്സുകൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ. മീഞ്ചന്ത ആർട്സ് കോളേജ് പുതുക്കുടിവീട്ടിൽ അബ്ദുൾ ജബ്ബാർ (30), നടക്കാവ് നാലുകുടിപ്പറമ്പ് സക്കീർ (32) എന്നിവരാണ് അറസ്റ്റിലായത്.മിഠായിത്തെരുവിൽ ഹനുമാൻകോവിലിന് മുൻവശം തെരുവോരത്ത്...
ആദിവാസി കോളനിയിലെ സാജനാണ് പരുക്കേറ്റത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുമ്പോള്‍ ആന തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തി. വാഴച്ചാല്‍ ഇരുമ്പുപാലത്തിന് സമീപത്തായിരുന്നു ആനയുടെ ആക്രമണം
കഴിഞ്ഞതവണ 3.13 പോയിന്റുമായി എ. ഗ്രേഡായിരുന്നു. എന്നാൽ, പ്രതീക്ഷിച്ച ‘എ പ്ലസ് ഗ്രേഡ് കിട്ടിയില്ല.കേരളത്തിൽ നാലാമത്തെ തവണ നാക് അക്രഡിറ്റേഷന് വിധേയമാകുന്ന ആദ്യ സർവകലാശാലയാണ് കാലിക്കറ്റ്. ഈമാസം 15, 16, 17 തീയതികളിലായി നാക് പിയർ...
ഇന്നലെ തകര്‍ന്ന പറമ്പിക്കുളം ഡാമിന്റെ ഷട്ടറുകള്‍ പുനഃസ്ഥാപിക്കാന്‍ സമയമെടുക്കും. രണ്ടാമത്തെ ഷട്ടര്‍ പൂര്‍ണ്ണമായും മാറ്റി സ്ഥാപിക്കേണ്ടിവരും. തമിഴ്നാട്ടിലെ ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറമ്പിക്കുളത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്ഇന്നലെ പുലര്‍ച്ചെ ഡാമിന്റെ രണ്ടാമത്തെ ഷട്ടര്‍ സെക്യൂരിറ്റി വെയ്റ്റിന്റെ...