കേരളത്തിലെ സർക്കാർ ഓഫീസുകളും പൊതു ഇടങ്ങളും ഭിന്നശേഷി സൗഹൃദമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.കേരള ഹാൻഡിക്യാപ്ഡ് വെൽഫെയർ അസോസിയേഷൻ്റെ പതിനൊന്നാമത് സംസ്ഥാന സമ്മേളനവും, ഒമ്പതാമത് സമൂഹവിവാഹവും കുടുംബ സംഗമവും...
നടനും രാഷ്ട്രീയ പ്രവർത്തകനുമായ ഉപ്പളപതി വെങ്കിട കൃഷ്ണം രാജു അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൈദരാബാദിൽ വച്ചായിരുന്നു അന്ത്യം. എൺപത്തിമൂന്ന് വയസ്സായിരുന്നു.കെ .പ്രത്യഗാത്മ സംവിധാനം ചെയ്ത ചിലക ഗോറിങ്ക എന്ന ചിത്രത്തിലൂടെയാണ് 1966ൽ അദ്ദേഹം സിനിമാരംഗത്ത് അരങ്ങേറ്റം...
പ്രവാസികളെ ആശങ്കയിലാക്കി വിമാന ടിക്കറ്റ് നിരക്ക് ഉയരുന്നു. യുകെയിലേക്ക് രണ്ടിരട്ടിയോളമാണ് ടിക്കറ്റ് നിരക്ക് വര്‍ധിച്ചത്. കോഴിക്കോട് നിന്നും യുകെയിലേക്ക് അടുത്ത ദിവസം മുതല്‍ 1.25 ലക്ഷം രൂപയോളമാണ് ടിക്കറ്റ് നിരക്ക്. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കും...
മരുന്നുകളുടെ കുറിപ്പടിയില്‍ ജനറിക് പേരുകള്‍ നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം. മരുന്ന് കുറിപ്പടിയില്‍ രോഗികള്‍ക്ക് വായിക്കാനാവുന്ന വിധം കൂട്ടക്ഷരമല്ലാതെ ജനറിക് പേര് എഴുതാന്‍ ഡോക്ടര്‍മാര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കി. മെഡിക്കല്‍ കൗണ്‍സില്‍...
ബംഗളൂരുവിൽ മാലപൊട്ടിക്കൽ കേസുകളിൽ പ്രതികളായ രണ്ടുമലയാളികളെ പോലീസ് അറസ്റ്റ് ചെയ്തു. ബസവപുരയിൽ വാടകവീട്ടിൽ താമസിക്കുന്ന എ.എസ്. പ്രദീപ് (38), സനൽ (34) എന്നിവരാണ് അറസ്റ്റിലായത്. ഓഗസ്റ്റ് 29-ന് ജെ.പി. നഗറിലെ വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ്...
മലപ്പുറം ചങ്ങരംകുളം ഒതളൂർ വെമ്പുഴ പാടശേഖരത്തിൽ അമ്മയും മകളും മുങ്ങി മരിച്ചു. ഷൈനി (40) ആശ്ചര്യ (12) എന്നിവരാണ് മുങ്ങിമരിച്ചത്.ഓണാവധിക്ക് ഒതളൂർ ഉള്ള ഷൈനിയുടെ ബന്ധു വീട്ടിലേക്ക് കഴിഞ്ഞ ദിവസം എത്തിയതായിരുന്നു ഇരുവരും.
യാത്ര ചെയ്യാത്ത വാഹനത്തിന് ടോൾ പിരിച്ച് പന്നിയങ്കര ടോൾ പ്ലാസ. പണം നഷ്ടമായത് തരൂർ സ്വദേശിക്ക്. വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസയിൽ നിന്നാണ് കഴിഞ്ഞ ദിവസം തരൂർ തോണിപ്പാടം സ്വദേശിയായ അഞ്ചങ്ങാടിബദ്രുദീൻ ഓടിക്കുന്ന വാഹനത്തിന് യാത്ര...
ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് ഇൻ്റർനാഷണൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രിവൻഷനും,സംയുക്തമായാണ് സെപ്റ്റംബർ പത്ത് ആത്മഹത്യ പ്രതിരോധ ദിനമായി ആചരിക്കുന്നത്. ആത്മഹത്യ തടയാൻ കഴിയുമെന്ന വസ്തുതയേകായെന്നതാണ് ഈ ദിനാചരണത്തിൻ്റെ ലക്ഷ്യം. നാലു വർഷമായി ആത്മഹത്യാ കേസുകളിൽ വൻ...
ശ്രീനാരായണ ഗുരു ജയന്തിയായ ഇന്ന് ഗുരുദേവ ‘നെ തൊഴുകൈകളോടെ സ്മരിക്കുകയാണ് കേരളം. സാമൂഹിക പരിവർത്തകനും, നവോത്ഥാന നായകനുമായിരുന്ന ശ്രീ നാരായണ ഗുരുവിൻ്റെ 168-ാം പിറന്നാൾ ആഘോഷമാണിന്ന്. കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട...
തമിഴ്നാട്ടില്‍ ദിണ്ഡിഗലിന് സമീപം കാറും ബസും കൂട്ടിയിടിച്ചാണ് ഒരു കുടുംബത്തിലെ മൂന്നു പേരടക്കം നാലു മലയാളികൾ മരിച്ചത്. തിരുവനന്തപുരം ചാല സ്വദേശി അശോകൻ, ഭാര്യ ശൈലജ, കൊച്ചുമകൻ ആരവ് എന്നിവരാണ് മരിച്ചവർ. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ...