പ്രധാന മന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി വ്യാഴാഴ്ച കേരളത്തിൽ എത്തും. വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് കാലടിയിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി സന്ദർശിക്കും. വെള്ളിയാഴ്ച രാവിലെ 9 ന് ഇന്ത്യൻ...
ഓണം പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസായി 4000 രൂപ പ്രഖ്യാപിച്ചു. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നല്‍കുമെന്ന് ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാല്‍ അറിയിച്ചു. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത...
തിരുവനന്തപുരം: വാഹനങ്ങളുടെ പുക മലിനീകരണ പരിശോധനാ നിരക്കുകള്‍ ഉയര്‍ത്തി. ഇരുചക്രവാഹനങ്ങളില്‍ ബി എസ്-6 ന് 100 രൂപയാണ് പുതിയ ഫീസ്.മറ്റുള്ളവയ്ക്ക് പഴയ നിരക്കായ 80 രൂപ തുടരും. പെട്രോള്‍, സിഎന്‍ജി ഓട്ടോറിക്ഷകള്‍ക്ക് 110 രൂപയാണ് പുതിയ...
കേരളത്തിൽ നിലനിന്നിരുന്ന അസമത്വങ്ങൾക്കും അനാചാരങ്ങൾക്കുമെതിരേ പോരാടിയ കേരള നവോത്ഥാന നായകരിൽ പ്രമുഖനാണ് മഹാത്മാ അയ്യൻകാളി. പ്രമുഖ ഹരിജന നേതാവും, നവോത്ഥാന നായകനുമായിരുന്ന അയ്യന്‍കാളിയുടെ ജന്മദിനമാണ് ഓഗസ്റ്റ് 28.1863 ഓഗസ്റ്റ് 28 ന് തിരുവവനന്തപുരത്തെ വെങ്ങാനൂരിലാണ് അയ്യന്‍കാളി...
മൂക്കിൻ തുമ്പുകൊണ്ട് ഒട്ടേറെ കുറ്റകൃത്യങ്ങൾക്കു തുമ്പുണ്ടാക്കിയ റൂണിക്ക് ഇനി ‘വിശ്രാന്തി’യിൽ വിശ്രമ ജീവിതം. ആലുവ റൂറൽ ജില്ലാ പോലീസിലെ കെ9 ഡോഗ് സ്ക്വാഡ് അംഗമായ സെനോരയുടെ ഓമനപ്പേരാണ് റൂണി. 8 വർഷത്തെ സേവനത്തിനു ശേഷം റൂണി...
പാലക്കാട് ജില്ലയില്‍ 73 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി . പാലക്കാട് ടൗണ്‍ സൗത്ത് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മതിയായ രേഖകള്‍ ഇല്ലാതെ കടത്തിയ കുഴല്‍ പണം കണ്ടെത്തിയത്. മലമ്പുഴ...
വടക്കാഞ്ചേരി ഗവൺമെൻ്റ് ബോയ്സ് ഹയർ സെക്കൻഡറി സ്ക്കൂളിൽ ഒന്നാം വർഷ ഹയർ സെക്കൻഡറി വിഭാഗത്തിലേക്ക് പ്രവേശനം ലഭിച്ച നവാഗതരായ വിദ്യാർത്ഥികൾക്ക് സ്വീകരണം നൽകി. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സ്ക്കൂൾ പ്രിൻസിപ്പൽ എസ്.പ്രമോദ് ഭദ്രദീപം തെളിയിച്ച്...
ആദ്യഘട്ടത്തില്‍ അടുത്ത മാസം നടക്കുന്ന ബി എഡ് രണ്ടാം സെമസ്റ്റര്‍ പരീക്ഷക്കുള്ള ഉത്തരക്കടലാസിലാണ് ബാര്‍കോഡ് നടപ്പാക്കുക. ഇതോടെ ഉത്തരക്കടലാസുകള്‍ പരീക്ഷാഭവനിലെത്തിച്ച് ഫാള്‍സ് നമ്പറിടേണ്ട ജോലി ഒഴിവാകും. പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് നേരിട്ട് മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് തപാല്‍...