പ്രമുഖവ്യവസായി എം.എ യൂസഫലി ലോകത്തെ അത്യാഡംബര ഹെലികോപ്റ്ററുകളിൽ മുൻപന്തിയിലുള്ള ‘എയർബസ് എച്ച് 145’ ഹെലികോപ്റ്റർ സ്വന്തമാക്കി. പുതിയ ഹെലികോപ്റ്റർ കൊച്ചിയിലാണ് പറന്നിറങ്ങിയത് ജർമനിയിലെ എയർബസ് വിമാനക്കമ്പനിയിൽ നിന്നുള്ളതാണ് ലോകത്ത് 1500 എണ്ണം മാത്രം ഇറങ്ങിയിട്ടുള്ള എച്ച്...
പാലക്കാട് വൻ ഹാഷിഷ് ഓയിൽ വേട്ട. രണ്ട് കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി മലപ്പുറം സ്വദേശി അറസ്റ്റിലായി.ആലങ്കോട് കോക്കൂർ സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് വാളയാർ ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് യുവാവ്...
തുടർച്ചയായ ഇടിവിന് ശേഷമാണ് ഇന്ന് വില വർദ്ധിച്ചത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചു. ഇതോടെ ഗ്രാമിന് 4,725 രൂപയും പവന് 37,800 രൂപയുമാണ് ഇപ്പോഴത്തെ നിരക്ക്. ഗ്രാമിന് 10 രൂപയും പവന്...
തിരുവോണം ബംപര്‍ ടിക്കറ്റ് വില്പന 25 ലക്ഷമായി. ആദ്യഘട്ടത്തില്‍ അച്ചടിച്ച ടിക്കറ്റുകള്‍ തീരാറായ സാഹചര്യത്തില്‍ 30 ലക്ഷം ടിക്കറ്റുകള്‍ കൂടി അച്ചടിക്കാന്‍ ഭാഗ്യക്കുറി വകുപ്പ് തീരുമാനിച്ചു. വില്പന ഊര്‍ജിതമാക്കാന്‍ വരും ദിവസങ്ങളില്‍ പുതിയ പ്രചാരണപരിപാടികള്‍ തയ്യാറാക്കി.ഒരുമാസം...
പാലക്കാട് വല്ലപ്പുഴ പൊൻമുഖം മലയിലെ ക്രഷർ യൂണിറ്റ് പൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ സമരവുമായി നാട്ടുകാർ രംഗത്തെത്തി. പൊൻമുഖം മല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ നിരവധിപേര്‍ പങ്കെടുത്തു. ഖനനം പൂര്‍ണ തോതിലായാല്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയെന്നാണ് നാട്ടുകാരുടെ...
സംസ്ഥാനത്ത് ഒരു ഇടവേളയ്ക്കു ശേഷം ഇന്ന് മഴ വീണ്ടും തുടങ്ങി. നാളെയും പല ജില്ലകളിലും മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് തുടങ്ങി അഞ്ച് ജില്ലകളിലാണ് ഇന്ന് കനത്ത മഴ ലഭിച്ചത്....
യാത്രക്കാരൻ ട്രെയ്നിൽ തൂങ്ങി മരിച്ച നിലയിൽ. കോയമ്പത്തൂർ -ഷൊർണ്ണൂർ മെമുവിലാണ് യാത്രക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശുചിമുറിയിൽ മരിച്ച നിലയിലായിരുന്നു. ഉച്ചയ്ക്ക് പറളി സ്റ്റേഷനിൽ എത്തിയപ്പോൾ യാത്രക്കാരും ഗാർഡും ചേർന്ന് സ്റ്റേഷൻ ഓഫീസറെ വിവരമറിയിക്കുകയായിരുന്നു....
തീരദേശ ജനതയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇരിങ്ങാലക്കുട കത്തീഡ്രൽ കെ സി വൈ എമ്മിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ യോഗം നടന്നു. കത്തീഡ്രൽ വികാരി ഫാദർ. പയസ് ചിറപ്പണത്ത് ഉദ്ഘാടനം ചെയ്തു...
സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 4,760 രൂപയും പവന് 38,080 രൂപയുമായി. ഇതിന് മുൻപ് ഓഗസ്റ്റ് 18ന് പവന് 80 രൂപയും...