അസം സ്വദേശിയായ നസ്റുള്‍ ഇസ്ലാം ആണ് പിടിയിലായത്. വിപണിയില്‍ അഞ്ച് ലക്ഷം വില വരുന്ന ഹെറോയിനാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. പെരുമ്പാവൂര്‍ അറക്കപ്പടിയില്‍ നിന്നാണ് എക്സൈസ് സംഘം നസ്റുള്‍ ഇസ്ലാമിനെ പിടിച്ചത്. 181 കുപ്പികളിലാക്കി സൂക്ഷിച്ചിരുന്ന...
ഓണം ആഘോഷമാക്കാൻ ഒരുങ്ങിത്തുടങ്ങുകയാണ് കേരളം. രണ്ടു മാസത്തെ വിവിധ ക്ഷേമ പെൻഷനുകൾ 3200 രൂപ വീതം അടുത്ത ആഴ്ച വിതരണം തുടങ്ങും. ക്ഷേമ പെന്‍ഷനായി 2100 കോടി രൂപ 57 ലക്ഷം പേർക്ക് ലഭിക്കും. 92...
ഗജവീരൻ ഓലയമ്പാടി മണികണ്ഠൻ ചരിഞ്ഞു. ആകാരഭംഗിയും തലയെടുപ്പുമുള്ള 57കാരനായ കൊമ്പൻ ഉത്സവ പറമ്പുകളിലെ താരമാണ്. വടക്കേ മലബാറിലെ പ്രമുഖ ക്ഷേത്രങ്ങളിൽ തിടമ്പേറ്റിയിരുന്നതും മണികണ്ഠനാണ്. തൃശൂർ പൂരത്തിനുപോയ മണികണ്ഠനെ കണ്ണൂരിന്റെ ഗജവീരനെന്നാണ് ആനപ്രേമികൾ വിളിച്ചത്. വടക്കേ മലബാറിലെ...
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഈ മാസം 22ന് ആരംഭിക്കും. മുഖ്യമന്ത്രി വിതരണ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ കേന്ദ്രങ്ങളിലും വിതരണ ഉദ്ഘാടനമുണ്ടാകും. ഓഗസ്റ്റ് 23, 24 തീയതികളിലാണ് എ.എ.വൈ കാർഡുകാർക്ക് വിതരണം. ഓഗസ്റ്റ് 25, 26, 27...
സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ ടാക്സി ആപ്ലിക്കേഷനായ ‘കേരള സവാരി’ ഇതുവരെ പ്രവര്‍ത്തന സജ്ജമായില്ല. ബുധനാഴ്ച രാത്രി 12 മണി മുതല്‍ പ്രവര്‍ത്തനം തുടങ്ങുമെന്നായിരുന്നു തൊഴില്‍ വകുപ്പ് അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെയും കേരള സവാരി ആപ്പ്...
സാമൂഹ്യനീതി വകുപ്പിന്റെ വായോമധുരം പദ്ധതിയിൽ (ബി.പി.എൽ ) കുടുംബത്തിലെ മുതിർന്ന അംഗങ്ങൾക്ക് ഡയബറ്റിക്സ് സ്വയം പരിശോധിക്കാൻ -ഗ്ലൂക്കോ മീറ്റർ – സൗജന്യമായി നൽകുന്ന പദ്ധതിക്ക് സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം. suneethi. Sjd.kerala. gov ....
(വീഡിയോ റിപ്പോര്‍ട്ട്)