രണ്ട് കട മുറികളും ഒരു ക്ഷേത്രവും ഒരു ഓട്ടോറിക്ഷയും മണ്ണിനടിയിലായി. ആളപായമില്ല. രാത്രി ഒരു മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. അതിനാൽ പ്രദേശത്ത് ആളുകളുണ്ടായിരുന്നില്ല. പുതുക്കുടി ഡിവിഷനിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ചെത്തിയ പോലീസ്, ഫയർഫോഴ്സ് സംഘം...
പത്തനംതിട്ട തിരുവല്ലയിൽ തിരുവല്ല നഗരത്തിലുള്ള ബ്യൂട്ടി പാർലറിനാണ് തീ പിടിച്ചത്. രാവിലെ 7.30 ഓടെയാണ് തീപിടുത്തമുണ്ടായത്. പുക പുറത്തേക്ക് വരുന്നത് കണ്ട് പ്രദേശവാസികൾ പോലീസിൽ വിവരമറിയിക്കുയായിരുന്നു. പോലീസും ഫയർഫോഴ്സും എത്തുമ്പോഴേക്കും രണ്ടാം നിലയിലേക്ക് തീപടർന്നിരുന്നു. കെട്ടിടത്തിന്റെ...
ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മക്ക് തിരുവനന്തപുരത്ത് സ്വീകരണം നൽകും. പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ കീഴിലാണ് സ്വീകരണം സംഘടിപ്പിച്ചിട്ടുള്ളത്. ഈ മാസം 9 ന് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ വെച്ചു നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി ....
5 സെ. മീ വീതമാണ് 4 ഷട്ടറുകളും തുറന്നിരിക്കുന്നത്. മുക്കപ്പുഴ, കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളിൽ ഉള്ളവർക്ക് ജാഗ്രത നിർദേശം (VIDEO REPORT)
തിരുവനന്തപുരം പാറശാലയിൽ ലോറി സ്കൂട്ടറിലിടിച്ച് അപകടം രണ്ടു വയസുള്ള കുഞ്ഞ് മരിച്ചു. കളിയിക്കാവിള സ്വദേശികളായ യഹോവ അശ്വനി ദമ്പതികളുടെ മകൾ ഋതികയാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ യഹോവ (30), അശ്വനി (26) എന്നിവർ അതീവ ഗുരുതരാവസ്ഥയിൽ...
മുല്ലപ്പെരിയാറിൽ നാല് ഷട്ടറുകൾ കൂടി തുറക്കും. V1, V5, V6, V10 എന്നീ ഷട്ടറുകളാണ് 30 cm വീതം തുറക്കുക. 1600 ഘനയടിയിലധികം ജലമാണ് പുറത്ത് വിടുന്നത്. വൈകിട്ട് 5 മണിയോടെ ഈ ഷട്ടറുകൾ കൂടി...
രാമായണ മാസാചരണത്തോടനുബന്ധിച്ച് കേരള കലാമണ്ഡലത്തിൽ, വ്യത്യസ്തയാർന്ന ഒരു പരിപാടിയ്ക്കാണ് കലാമണ്ഡലം സാക്ഷ്യം വഹിച്ചത്.കലാമണ്ഡലം കലാകാരൻമാരുടെ നേതൃത്വത്തിൽശ്രീരാമ പട്ടാഭിഷേകം കഥകളിയാണ് അരങ്ങേറിയത്.
നിലമ്പൂർ നാടുകാണി ചുരത്തിൽ കനത്ത മഴയും മണ്ണിടിച്ചിലും കാരണം അന്തർ സംസ്ഥാന പാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. ലോറിക്കും. കാറിനും മുകളിൽ മരം വീണു എങ്കിലും ആർക്കും പരിക്കേറ്റില്ല. ലോറി ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴക്ക് രാവിലെ 9.15...
സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തീകരിക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി,കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശാനുസരണം,കിസ്സാൻ സർവീസ് സൊസൈറ്റി ഓഫീസുകളിലും,സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തുന്നതിനും,സ്വാതന്ത്ര്യദിനം ഉചിതമായി ആചരിക്കുന്നതിനും ദേശീയ ചെയർമാൻ ടി.എം.ജോസ് തയ്യിൽ ആഹ്വാനം ചെയ്തു. കിസ്സാൻ സർവീസ് സൊസൈറ്റി സംസ്ഥാന...
തൃശൂരിലെ ശക്തമായ മഴയില്‍ വനമധ്യത്തില്‍ ഒറ്റപ്പെട്ടുപോയ യുവതി പ്രസവിച്ചു. തൃശൂര്‍ വനമധ്യത്തിലുള്ള മുക്കുംപുഴ ആദിവാസി കോളനിയിലെ അംഗമായ സ്ത്രീയാണ് കാട്ടില്‍ വച്ച് പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. ശക്തമായ മഴയില്‍ പെരിങ്ങല്‍ക്കുത്ത് റിസര്‍വോയറിലൂടെ രണ്ട് കിലോമീറ്ററോളം സാഹസികമായി മുളച്ചങ്ങാടത്തിലാണ്...