ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ മികച്ച ഇടപെടലുകൾ നടത്തിയാണ് സംസ്ഥാന സർക്കാർ മുന്നേറുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. ആരോഗ്യ മേഖലയെ സംബന്ധിച്ച് അടിയന്തര കാലഘട്ടമാണിത്. എന്നാൽ ഒരു ആശങ്കകൾക്കും ഇടം നൽകാതെ സർക്കാർ...
എ കെ ജി സെന്റര്‍ ആക്രമണക്കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഡി ജി പിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 23 ദിവസമായിട്ടും പ്രതിയെ കണ്ടുപിടിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. പ്രത്യേക പോലീസ് സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്....
കുറ്റപ്പുഴ മാടമുക്ക് അംഗന്‍വാടിയിലെ അധ്യാപികയായ പുതുപ്പറമ്പില്‍ വീട്ടില്‍ മഹിളാമണി (60) യാണ് ഇന്ന് രാവിലെ ഏഴു മണിയോടെ വീടിന്റെ പിന്‍വശത്തെ അടുക്കളയില്‍ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്. രാവിലെ ആറു മണിയോടെ ഭര്‍ത്താവ് ശശിക്ക് കാപ്പി ഉണ്ടാക്കി...
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചു. രേണു രാജാണ് പുതിയ എറണാകുളം കളക്ടർ. തിരുവനന്തപുരത്ത് ജെറോമിക് ജോർജ്ജ് കളക്ടറാവും. തിരുവനന്തപുരം കളക്ടറായിരുന്ന നവജ്യോത് ഖോസ ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയാകും. മെഡിക്കൽ സർവീസ് കോർപറേഷൻ...
അത്യാഹിത വിഭാഗത്തിൽ വരുന്ന രോഗികൾക്കു ഉപയോഗിക്കുന്നതിനുവേണ്ടിയാണ് ഹലോ ദോസ്ത് വടക്കാഞ്ചേരിക്കൊരു കൈത്താങ്ങ് എന്ന ചാരിറ്റി സംഘടനയുടെ നേതൃത്വത്തില്‍ വീൽ ചെയർ നൽകിയത്. കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും ആക്ടസ് പ്രസിഡന്റുമായ വി .വി ഫ്രാൻസിസ് നിന്നും...
സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന പരിപാടി എം.എല്‍.എ സേവ്യര്‍ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ( വീഡിയോ കാണാം )
സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തിന് സംസ്ഥാനത്തെ മുഴുവൻ വീടുകളിലും, സർക്കാർ, അർദ്ധ സർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയരും. സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച ജില്ലാ കളക്ടർമാരുടെ യോഗത്തിലാണ് തീരുമാനം. . കുടുംബശ്രീ...
ആയിരം രൂപയുടെ മുകളില്‍ വരുന്ന ബില്ലുകള്‍ ഓണ്‍ലൈനായി മാത്രം അടച്ചാല്‍ മതിയെന്ന് ഉപഭോക്താകള്‍ക്ക് കെഎസ്ഇബിയുടെ നിര്‍ദേശം. ആയിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ ഇനി കെഎസ്ഇബിയുടെ ക്യാഷ് കൗണ്ടറുകളില്‍ സ്വീകരിക്കില്ല. ഡിജിറ്റല്‍ പേയ്മെന്റായി മാത്രം പണം സ്വീകരിച്ചാല്‍...
മലപ്പുറം മുതുവല്ലൂർ പഞ്ചായത്തിലെ അസി. എഞ്ചിനീയർ കൊല്ലം ചിറയിൽ തെക്കേതിൽ എസ്. ബിനീത (43)യാണ് വിജിലൻസിന്റെ പിടിയിലായത്. പൊതുമരാമത്ത് കരാറുകാരൻ കൊണ്ടോട്ടിയിലെ മുഹമ്മദ് ഷാഫിയുടെ പരാതിയിലാണ് നടപടി. മരാമത്ത് ജോലികളുമായി ബന്ധപ്പെട്ട് നാലു ലക്ഷം രൂപയുടെ...
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി നിര്‍ത്തിവച്ചിരുന്ന സ്കൂള്‍ യുവജനോത്സവവും കായികമേളയും ഈ വര്‍ഷം നടത്താന്‍ തീരുമാനിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. നെയ്യാറ്റിന്‍കര ഗവണ്മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെയും...