ബീവറേജസ് കോര്പ്പറേഷന് വില്പനശാലകളില് വിലകുറഞ്ഞതും ജനപ്രിയവുമായ മദ്യ ബ്രാന്‍ഡുകളുടെ ലഭ്യത ഉറപ്പാക്കാന്‍ നടപടി തുടങ്ങി.ഇതുസംബന്ധിച്ച് എം.ഡി യോഗേഷ് ഗുപ്ത കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ പുറത്തിറക്കി. ഏറ്റവുമധികം വിറ്റിപോകുന്ന ബ്രാന്‍ഡുകള്‍ ഓണ്‍ലൈനില്‍ രേഖപ്പെടുത്തി അതിനനുസരിച്ചാകും അടുത്ത ലോഡിന്...
കണ്ണൂരില്‍ അമ്മയുടെ കാറില്‍നിന്ന് ഇറങ്ങി സ്കൂള്‍ ബസില്‍ കയറാന്‍ റെയില്‍വെ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ട്രെയിന്‍തട്ടി മരിച്ചു. കിഷോര്‍ – ലിസി ദമ്പതികളുടെ മകള്‍ നന്ദിതയാണ് മരിച്ചത്. കണ്ണൂര്‍ കക്കാട് ഭാരതീയ...
ജൂലൈ മാസത്തെ പെന്ഷന് ഇനിയും കൊടുക്കാന്‍ നടപടി ആയിട്ടില്ല. സഹകരണ ബാങ്കുകളുമായിട്ടുള്ള ധാരണാപത്രം ഒപ്പുവയ്ക്കുന്നത് വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണം. പെന്ഷന് ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ് വന്നിട്ടും കെ.എസ്.ആര്.ടി.സി നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. ഓരോ ആറ് മാസം...
ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം മൂലം വലയുകയാണ് കൊടകര പറപ്പൂക്കര പഞ്ചായത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നായ നെല്ലായിയും പരിസരപ്രദേശങ്ങളും. ഇവിടെയുള്ള സര്‍ക്കാര്‍ ഓഫീസ് പരിസരങ്ങളിലടക്കം എണ്ണമറ്റ ആഫ്രിക്കന്‍ ഒച്ചുകള്‍ വിഹരിക്കുകയും ആരോഗ്യ പ്രശ്നങ്ങളടക്കം സൃഷ്ടിക്കുന്ന ഈ ജീവികളെ...
സംസ്ഥാനത്ത് കൂടുതൽ കുരങ്ങുവസൂരി കേസുകൾ സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിൽ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്. നിരീക്ഷണവും പരിശോധനയും കർശനമാക്കാനാണ് നിർദേശം. നിലവിൽ മൂന്ന് പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. കുരങ്ങുവസൂരി കേസുകൾ വർധിക്കുന്നതിന്റെ ആശങ്കയിലാണ് കേരളം. ഇന്നലെ മലപ്പുറം...
പ്ലസ് വൺ പ്രവേശനത്തിന് തിങ്കളാഴ്ച വൈകിട്ട് വരെ അപേക്ഷിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു . ഫലം പ്രഖ്യാപിച്ചതായി സിബിഎസ്ഇ കോടതിയെ അറിയിച്ചതിനെ തുടർന്ന് വിദ്യാത്ഥികളുടെ ആവശ്യപ്രകാരം ജസ്റ്റിസ് രാജ വിജയരാഘവനാണ് പ്രവേശനം നീട്ടിയത്. സിബിഎസ്ഇ പത്താം ക്ലാസ്...
20 വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പത്തിടത്ത് എല്‍ഡിഎഫ് വിജയിച്ചു. ഒമ്പത് വാർഡുകളിൽ യുഡിഎഫ് വിജയിച്ച. ഒരു സീറ്റിൽ മാത്രമാണ് ബി ജെ പിക്ക് ജയികനായത്. അഞ്ച് വാർഡുകളിൽ തെരഞ്ഞെടുപ്പ് നടന്ന കാസർകോട് ജില്ലയിൽ മൂന്നിടത്ത് എൽഡിഎഫും...
പ്രിസൈഡിംഗ് ഓഫീസർക്ക് എതിരെയുള്ള ആരോപണങ്ങളിൽ അതിജീവതയ്ക്ക് കോടതിയുടെ വിമർശനം. പ്രിസൈഡിംഗ് ഓഫിസർക്ക് എതിരെയുള്ള ആരോപണങ്ങളുടെ അടിസ്ഥാനം എന്തെന്ന് ഹൈക്കോടതി ചോദിച്ചു. പ്രോസിക്യൂഷൻ നൽകിയ വിവരങ്ങളാണ് ആരോപണങ്ങളുടെ കാരണമെന്ന് അതിജീവിയുടെ അഭിഭാഷിക വ്യക്തമാക്കി. അന്വേഷണ സംഘം വിവരങ്ങൾ...
നിലവില്‍ ഉള്ള സ്കൂളുകള്‍ പെട്ടെന്ന് മിക്സഡാക്കാന്‍ കഴിയില്ലെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്കൂളുകള്‍ മിക്സഡാക്കണമെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തീരുമാനം, പി.ടി.എ തീരുമാനം എന്നിവ പരിഗണിച്ച്...
കേരളത്തിന്റെ മങ്കി പോക്സ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയറിയിച്ച് കേന്ദ്ര സംഘം. കണ്ണൂരിലെത്തിയ സംഘം സുരക്ഷാ മുന്‍കരുതലുകളോടെ പരിയാരം മെഡിക്കല്‍ കോളേജിലുള്ള രോഗിയുമായി നേരിട്ട് സംസാരിച്ചു. കണ്ണൂര്‍ ജില്ലാ കലക്ടര്‍,ഡി എം ഒ തുടങ്ങിയവരുമായി കേന്ദ്ര സംഘം...