കോഴിക്കോട് നഗരത്തിൽ ബസുകളുടെ സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് കൂട്ടത്തല്ലിന് കാരണമായത്. കോഴിക്കോട് സിറ്റി സ്റ്റാൻഡിൽ ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ഒരേ റൂട്ടിലോടുന്ന രണ്ട് ബസുകളിലെ ജീവനക്കാരാണ് തമ്മിലടിച്ചത്. കോഴിക്കോട് സിറ്റി സ്റ്റാൻഡിലേക്ക് ആദ്യം സിറ്റി...
പ്ലസ്വൺ പ്രവേശനത്തിന്റെ സമയപരിധി നാളെ വരെ നീട്ടി. സിബിഎസ്സി വിദ്യാർത്ഥികളുടെ ആവശ്യപ്രകാരമായിരുന്നു ഹൈക്കോടതി നടപടി. നാളെ മൂന്ന് മണിക്ക് ഹർജി വീണ്ടും പരിഗണിക്കും. ഫലപ്രഖ്യാപന തീയതി നാളെ സിബിഎസ്സി ഹൈക്കോടതിയെ അറിയിക്കും. പത്താംക്ലാസ് ഫലം പ്രസിദ്ധീകരിക്കുന്നതിനുളള...
സ്റ്റേറ്റ് സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണെന്നും ഇനിയും സമയം അനുവദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.സി.ബി.എസ്ഇ. പരീക്ഷ ഫലം എന്ന് പ്രസിദ്ധീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള...
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക വാട്സ് ആപ് ഗ്രൂപ്പിലെ സന്ദേശങ്ങള്‍ പുറത്തായ സംഭവത്തില്‍ രണ്ടുപേര്‍ക്ക് സസ്പെന്ഷന്.യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എന്‍.എസ് നുസൂര്‍, എസ്.എം ബാലു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്....
കെ.കെ രമയ്ക്കെതിരെ നിയമസഭയില്‍ വിവാദ പരാമര്‍ശം പിന്‍വലിച്ച് എം. എം. മണി. ‘മണി പറഞ്ഞത് തെറ്റായ ആശയമാണെന്നും മണിയുടെ പരാമര്‍ശം അനുചിതവും അസ്വീകാര്യവുമാണെന്ന്’ സ്പീക്കര്‍ എം.ബി രാജേഷ് സഭയില്‍ നല്കിയ റൂളിംഗിൽ പറയുന്നു. എം.എം മണിയുടെ...
സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഒന്നാം പാദ വാര്‍ഷിക പരീക്ഷകള്‍ ഓഗസ്റ്റ് 24 ന് തുടക്കമാകും. ഓഗസ്റ്റ് 24ന് ആരംഭിച്ച് സെപ്റ്റംബര്‍ 2ന് അവസാനിക്കുന്നതാണ്. സെപ്റ്റംബര്‍ 2 വെള്ളിയാഴ്ച മുതല്‍ സെപ്റ്റംബര്‍ 12 തിങ്കളാഴ്ച വരെ ഓണ അവധിക്കായി...
കാട്ടാക്കടയിൽ പന്നിയോട് അമ്മയ്ക്കും മകൾക്കും നേരെ അയൽവാസികൾ ആസിഡ് ആക്രമണം നടത്തി. അതിർത്തി തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പന്നിയോട് സ്വദേശികളായ അമ്മയും മകനും അറസ്റ്റിൽ . മരുമകൾക്കെതിരെയും കേസെടുത്തു. പന്നിയോട് സ്വദേശികൾ ആയ...
തൃശൂരിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയാണ് പൾസർ സുനി. എറണാകുളം സബ്ജയിലിലായിരുന്ന സുനിയെ ചൊവ്വാഴ്ച വൈകിട്ടോടെയാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. ചികിത്സ ആരംഭിച്ചതായി ആശുപത്രി അധികൃതർ...
സിബിഐ കൊച്ചി ഓഫീസിലായിരുന്നു ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ. സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സന്ദീപ് നായരെ ചോദ്യം ചെയ്തത്. നിർമാണ കരാർ ലഭിക്കാൻ യൂണിടാക്ക് കമ്പനി ഉടമ സന്തോഷ് ഈപ്പൻ,...
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ കെ.എസ് ശബരീനാഥൻ അറസ്റ്റിൽ. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത് പരിഗണിക്കവേയാണ് അറസ്റ്റ്. ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തിലാണ്...