രാവിലെ 10.30 ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ സിബിഐ ഓഫിസില്‍ എത്തണമെന്നാണ് നിർദേശം ലൈവ് മിഷന് പദ്ധതിയുടെ പേരില്‍ 4.48 കോടി രൂപ സ്വപ്ന സുരേഷ് ഉള്‍പ്പെടെ ഉള്ളവര്‍ക്ക് കൈക്കൂലി നല്കി എന്ന് യുണിട്ടാക്ക് ഉടമ...
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലൊഴികെയുള്ള 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. മത്സ്യബന്ധനത്തിന് വിലക്ക് തുടരുന്നു. കാസർഗോഡ്, വയനാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കാസർഗോഡ് കോളേജുകൾക്ക് അവധി...
തിരുവനന്തപുരം: ത്യാഗത്തിന്റെയും സഹനത്തിന്റെയും സാഹോദര്യത്തിന്റെ യും സന്ദേശം പകർന്ന് ബലിപെരുന്നാൾ ആഘോഷിച്ച് ഇസ്ലാം മതവിശ്വാസികള്‍. ആത്മത്യാഗത്തിന്റെ സന്ദേശം പകർന്ന് സ്വന്തം മകനെ ബലി നൽകണമെന്ന ദൈവകല്പന ശിരസാവഹിച്ച പ്രവാചകനായ ഇബ്രാഹിം നബിയുടെ ത്യാഗസ്മരണയാണ് ബലിപെരുന്നാള്‍.
പൊതുവിദ്യാലയങ്ങളെ സർവ്വകലാശാലകളുടെ നിലവാരത്തിലേയ്ക്ക് ഉയർത്തുന്ന പദ്ധതിയാണ് സകലകല എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. മാടായിക്കോണം പി കെ ചാത്തൻ മാസ്റ്റർ സ്മാരക ഗവ.യു പി സ്കൂളിന്റെ അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ ഭാഗമായുള്ള തനത്...
ജൂലായ് 12 രാവിലെ 11ന് തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് അലൂമ്നി അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടക്കും. സർവ്വകലാശാലാ ചാൻസലറും കേരള ഗവർണറുമായ ആരിഫ് മുഹമ്മദ് ഖാൻ ബിരുദദാന പ്രസംഗം നടത്തും. 6812 വിദ്യാർത്ഥികൾക്കാണ് പുതുതായി ബിരുദം...
തൃശൂർ സിറ്റി എ.സി.പി വി.കെ. രാജുവിന് പാലക്കാട് സബ് ഡിവിഷനിലേക്ക് സ്ഥലം മാറ്റം. ജില്ലാ ക്രൈം റെക്കാഡ് ബ്യൂറോ ഡിവൈ.എസ്.പിയായിരുന്ന കെ.കെ. സജീവാണ് പുതിയ എ.സി.പി. കഴിഞ്ഞ ഏതാനും വർഷങ്ങളായി തൃശൂർ സബ് ഡിവിഷൻ എ.സി.പിയായി...
രാജ്യത്തെ വിമാന ടിക്കറ്റ് നിരക്ക് വ്യോമയാന കമ്പനികൾ കുത്തനെ കൂട്ടി. അന്താരാഷ്ട്ര ടിക്കറ്റ് നിരക്ക് നാൽപ്പത് ശതമാനത്തോളം ഉയര്‍ന്നു. ആഭ്യന്തര യാത്രാ നിരക്ക് ഇരുപത് ശതമാനവും വര്‍ധിച്ചു. ആഗസ്റ്റ് മാസത്തിലെ ടിക്കറ്റ് നിരക്കും ഇപ്പോൾ തന്നെ...
ലാഭകരമായി പദ്ധതി നടപ്പിലാക്കാം എന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ അഞ്ചംഗ സമിതി പരിശോധിക്കും. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തന അനുമതി കിട്ടിയതിന് പിന്നാലെയാണ് നടപടി. സര്‍വ്വീസ് പ്രൊവൈഡറിന് അപ്പുറം ഇന്റര്‍നെറ്റ് സേവനം നൽകുന്ന സ്ഥാപനമായി കെ ഫോണിനെ മാറ്റുകയാണ്...
മുൻ മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ പ്രസ്താവനയിൽ മാപ്പു പറയണം എന്നാവശ്യപ്പെട്ട് ആര്‍എസ്എസ് നോട്ടീസ്. പ്രസ്താവന തിരുത്തി 24 മണിക്കൂറിനകം മാപ്പ് പറയാത്ത പക്ഷം നിയമനടപടി...
ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഗുജറാത്ത് തീരം മുതല്‍ കര്‍ണാടക തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ പാത്തിയും...