കൊടകര സ്വദേശി ബിനു , മലപ്പുറം മൊറയൂർ സ്വദേശി സുബൈർ , മഞ്ചേരി പയ്യനാട് സ്വദേശി ഷിയാസ് മഞ്ചേരി ആമയൂര്‍ സ്വദേശി നിസാർ എന്നിവരാണ് തൃശ്ശൂര്‍ ഒല്ലൂര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജൂൺ 20ന് ഒല്ലൂരില്‍...
താമരപ്രിയനായ കൂടൽമാണിക്യം സംഗമേശ്വരൻറെ തട്ടകത്ത് ആയിരം ഇതളുകളുള്ള സഹസ്രദളം വിടർന്നു. കേരളത്തിൽ അപൂർവ്വമായിട്ടാണ് സഹസ്രദള പത്മം വിരിയുന്നത്. ഇരിങ്ങാലക്കുട കോലോത്തുംപടി ലതിക സുതന്റെ വീടായ ശ്രീശ്രുതിയിലാണ് സഹസ്രദളം പൂവിട്ടിരിക്കുന്നത്. നാല് വർഷത്തോളമായി ജലസസ്യങ്ങൾ വളർത്തുന്ന ഇവരുടെ...
ഇന്ത്യന്‍ ഭരണഘടനയ്ക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്. ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ലെന്നും സജി ചെറിയാന് പറഞ്ഞു....
രണ്ട് ദിവസത്തിനകം മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയക്കണമെന്നാണ് വിചാരണക്കോടതിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിൻ്റെ ഉത്തരവ്. അന്വേഷണം വൈകിപ്പിക്കാൻ പാടില്ല. സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ഉത്തരവിൽ നിർദ്ദേശിക്കുന്നു. ഏഴ്...
എറണാകുളത്ത് ലോറി ഇടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു.ചോറ്റാനിക്കര സ്വദേശി അശ്വിന് (20), ഉദയംപേരൂര്‍ സ്വദേശി വൈശാഖ് (20) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.
പേവിഷബാധയേറ്റുള്ള മരണങ്ങള്, ആശങ്ക ഉയര്‍ത്തിയിരിക്കെ തെരുവുനായ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ആരംഭിച്ച ‘അനിമല്‍ ബര്‍ത്ത് കണ്ട്രോള് പ്രോഗ്രാം’ പദ്ധതി കാര്യക്ഷമമല്ലെന്ന് ആക്ഷേപം. കൊവിഡിന് ശേഷം വന്ധ്യംകരണ പ്രകിയ ഇപ്പോഴും മന്ദഗതിയിലാണ്. കേരളത്തില്‍ പ്രതിദിനം 300ല്‍ അധികം പേരാണ്...
പുനലൂര്‍ തൊളിക്കോട് സ്വദേശി ബിനീഷ് കൃഷ്ണന്, ഭാര്യ അഞ്ജു എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്നു വയസ്സുള്ള കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റു. രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. എറണാകുളത്ത് സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങി വരികയായിരുന്ന...
റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ചാലക്കുടി ബ്ലോക്കില്‍ ആരംഭിച്ചിട്ടുള്ള എന്റര്‍പ്രൈസസ് ഡെവലപ്പ്മെന്റിന്റെ ഭാഗമായി കുടുംബശ്രീ വിപണന മേള ചാലക്കുടി ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ചു. ബ്ലോക്ക് പ്രസിഡന്റ് വേണു കണ്ഠരുമഠത്തില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ലീന...
കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡില്‍ ഒരു ഇന്‍സ്ട്രക്ടറുടെ (ഈഴവ കാറ്റഗറി) താല്‍ക്കാലിക ഒഴിവുണ്ട്. കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ മേല്‍ വിഷയത്തില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ...
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്....