തൃശ്ശൂരിൽ ചേർന്ന എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. എസ്.എഫ്.ഐ വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന എൽദോസ് മത്തായി കൺവീനറായി ഏഴംഗ അഡ് ഹോക്ക് കമ്മിറ്റിക്കാണ് പകരം ചുമതല. പ്രതിഷേധ മാർച്ച് തീരുമാനിക്കേണ്ടത് ദേശീയ...
വടക്കൻ ജില്ലകളിൽ ആണ് കൂടുതൽ പനിബാധിച്ചവർ. മലപ്പുറത്ത് ഇന്നലെ മാത്രം 2243 പേർക്ക് പനി ബാധിച്ചു. 2 പേർ പനി ബാധിച്ചു മരിച്ചു. കഴിഞ്ഞ 2 ദിവസത്തിനിടെ സംസ്ഥാനത്ത് 28,643 പേർക്കാണ് പനി ബാധിച്ചത്. ഇന്നലെ...
സംസ്ഥാനത്ത് കാലവർഷം പരക്കെ ശക്തി പ്രാപിക്കുന്നു. ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്....
വിവിധ വകുപ്പുകളിൽ കെട്ടികിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിന് 2022 ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെ നീണ്ടു നിൽക്കുന്ന തീവ്രയജ്ഞ പരിപാടി നടത്തുന്നതിൻ്റെ ഭാഗമായി ഞായറാഴ്ച്ച പ്രവർത്തിദിനമാക്കി ജില്ലാ കലക്ടർ ഉത്തരവിട്ടു. പൊതു ജനങ്ങൾക്ക് സേവനങ്ങൾ...
എകെജി സെന്റര്‍ ആക്രമണം സ്വര്‍ണ്ണക്കടത്ത് കേസ് വഴി തിരിച്ചുവിടാനെന്ന് വിഡി സതീശന്. സംഭവത്തിന് പിന്നില്‍ ആസൂത്രണമുണ്ട്. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഈ കേസില്‍ പ്രതിയാകില്ലെന്ന് ഉറപ്പുണ്ടെന്നും വിഡി സതീശന് തൃശ്ശൂരില്‍ പറഞ്ഞു. (വീഡിയോ)
ലൈംഗീക പീഡനക്കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യം ലഭിച്ച ശേഷം മാത്രം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ വിജയ് ബാബു നിയമത്തെ...
മൈസൂരിൽ KB CROSS 456 KM എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ പാറ കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് ഇടിച്ചു കയറി അപകടം സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഗുരുതര പരിക്ക്,ഒരാളുടെ നില അതീവ ഗുരുതരം. ക്യാമറമാൻ...
കൊടുങ്ങല്ലൂർ ഡി വൈ എസ് പിയുടെ കീഴിലുള്ള പൊലീസ് സംഘവും, തൃശ്ശൂർ റൂറൽ ജില്ലാ ഡാൻസാഫ് സംഘവും ഉൾപ്പെട്ട പ്രത്യേക പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കൂളിമുട്ടം സ്വദേശികളായ അരുൺ (35) സംഗീത് (24) എന്നിവരായാണ്...
ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന് അറിവുണ്ടാകും. അതിനാൽ ആണ് അദ്ദേഹം ഉറപ്പിച്ച് പറയുന്നതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. പ്രതികളെ പിടികുടാതെ ഒരു നിഗമനത്തിൽ എത്താനാവില്ലെന്നും അദ്ദേഹം...
കുറഞ്ഞ ഉപയോഗവും എന്നാല്‍ ഉയർന്ന മാലിന്യനിക്ഷേപ സാധ്യതയുമുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമ്മാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവയാണ് നിരോധിച്ചിരിയ്ക്കുന്നത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് മാലിന്യം ഉൽപ്പാദിപ്പിക്കുന്ന ആദ്യ 100...