അക്രമിയെയോ, ഇയാൾ സഞ്ചരിച്ച വാഹനമോ ഇനിയും തിരിച്ചറിയാനായിട്ടില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. ഡി.സി.ആർ.ബി അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയെങ്കിലും ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ലെന്നാണ് വിവരം. എ.കെ.ജി സെന്ററിൽനിന്ന് പ്രതി സഞ്ചരിച്ച വഴികളിലെ സി.സി.ടി.വി ദൃശ്യങ്ങൾ...
തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചാത്തൻ പാറ സ്വദേശി മണിക്കുട്ടനെയും കുടുംബത്തേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മണിക്കുട്ടൻ, ഭാര്യ, രണ്ട് മക്കൾ മണിക്കുട്ടന്റെ ഭാര്യയുടെ അമ്മയുടെ സഹോദരി എന്നിവരാണ് മരിച്ചത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്....
പാലക്കാട് മങ്കരയില്‍ നായയുടെ കടിയേറ്റ് മരിച്ച ശ്രീലക്ഷ്മിക്ക് പേവിഷബാധ ഏറ്റിരുന്നതായി സ്ഥിരീകരിച്ച് പ്രത്യേക സംഘം. പെണ്‍കുട്ടിയ്ക്ക് വാക്സിന് എടുത്തതിലോ സീറം നല്‍കിയതിലോ അപാകതയില്ലെന്നാണ് പ്രത്യേക സംഘത്തിന്റെ റിപ്പോര്‍ട്ട്. വാക്സിന്റെ ഗുണനിലവാരത്തില്‍ സംശയമില്ലെന്നും വാക്സിന് നല്കാന് വൈകിയിരുന്നില്ലെന്നും...
വടക്കാഞ്ചേരി : നിയന്ത്രണം വിട്ട സൈക്കിൾ മതിലിലിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. തീരൂര് വടക്കേത്തല ജെയിംസിന്റെ മകന് ജനിന്‍ (17) ആണ് ദുരന്തത്തിനിരയായത്. പൂമല ഡാം സന്ദർശിച്ച് തിരികെ സൈക്കിളില്‍ വരികയായിരുന്ന വിദ്യാര്‍ത്ഥി സഞ്ചരിച്ചിരുന്ന സൈക്കളിന്റെ...
രാവിലെ കണ്ണൂരിൽ വിമാനമിറങ്ങുന്ന രാഹുൽ ഗാന്ധിയെ കെ സുധാകരനും മറ്റ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ ഏഴിടങ്ങളിലെ സ്വീകരണത്തിന് ശേഷം രാഹുൽ ഗാന്ധി വയനാട്ടിലേക്ക് തിരിക്കും. തിരുവനന്തപുരത്ത് എകെജി സെന്ററിന്...
എ കെ ജി സെൻ്ററിനു നേരെ ഉണ്ടായ ആക്രമണം പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകർക്കാനുമുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞു. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്....
സിപിഎം ആസ്ഥാനമായ എ കെ ജി സെൻ്ററിനുനേരെ നടന്ന ആക്രമണം എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ നടത്തിയ നാടകമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അക്രമത്തിൻ്റെ തിരക്കഥ ഇ പി ജയരാജൻ്റേതാണ്. ബോംബെറിഞ്ഞത് കോൺഗ്രസുകാരാണെന്ന്...
എകെജി സെന്ററിൽ ബോംബെറിഞ്ഞ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും മുഖം നഷ്ടപ്പെട്ട സർക്കാർ ശ്രദ്ധ തിരിച്ചു വിടാൻ നടത്തിയ ശ്രമമാണ് ബോംബാക്രമണമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു . സംഭവം നടന്ന് അധികം കഴിയും മുമ്പ് തന്നെ...
കോണ്‍ഗ്രസുകാര്‍ കുറേ നാളുകളായി ഇത്തരത്തിലുള്ള പരിപാടികള്‍ ആവര്ത്തിച്ചുവരികയാണെന്നും അതിന്റെ ബാക്കിപത്രമാണിതെന്നും ഇ പി ജയരാജന് പറഞ്ഞു.കോണ്‍ഗ്രസുകാര്‍ ഇത്തരത്തിലുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തു കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ പുതിയ കൂട്ടുക്കെട്ട് ഇത്തരത്തിലുള്ള ഭീകരപ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്. അവരുടെ ലക്ഷ്യം ഓഫീസ്...
പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി ആണ് മരിച്ചത്. 19 വയസ്സായിരുന്നു. മെയ് 30 നാണ് ശ്രീലക്ഷ്മിയെ അയൽവീട്ടിലെ വളർത്തു നായ കടിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ലക്ഷണം കാണിച്ചു തുടങ്ങിയതോടെ ശ്രീലക്ഷ്മിക്ക് റാബീസ് വാക്സിൻ...