ക്ഷീരവികസന വകുപ്പ് 2022-23 സാമ്പത്തിക വർഷത്തിൽ 20 സെന്റിന് മുകളിൽ തീറ്റപുൽകൃഷി നടപ്പിലാക്കുന്നതിന് സബ്സിഡി നൽകുന്നു. താൽപ്പര്യമുള്ള കർഷകർക്ക് ജൂൺ 27 മുതൽ ജൂലൈ 10 വരെ ksheerasree.kerala.gov.in എന്ന വകുപ്പിന്റെ പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്ത്...
സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ 6.6ശതമാനം വർധന. പ്രതിമാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന 1000 വാട്ട് കണക്ടഡ് ലോഡുള്ളവർക്ക് വർധനയില്ല. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കും നിരക്ക് കൂട്ടില്ല. അംഗൻവാടി, വൃദ്ധസദനം എൻഡോസൾഫാൻ ദുരിതബാധിതർ...
വൈദ്യുതി റെഗുലേറ്ററി കമ്മിഷന് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വൈദ്യുതി നിരക്ക് വര്‍ധന സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തും. അടുത്ത നാലു വര്‍ഷത്തേക്കുള്ള നിരക്ക് വര്‍ധനയാണ് റെഗുലേറ്ററി കമ്മിഷന് ഇന്ന് പ്രഖ്യാപിക്കുക. യൂണിറ്റിന് 15 പൈസ മുതല്‍ 50...
ബഫർ സോൺ ഉത്തരവിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചുള്ള എസ്എഫ്ഐ മാർച്ചിൽ സംഘർഷമുണ്ടായതിനെ തുടർന്ന് ഒരു വിഭാഗം പ്രവർത്തകർ ഓഫിസിന് പിന്നിലെ ജനൽ വഴി കയറി ഓഫീസ് അടിച്ചു തകർത്തു. രാഹുൽ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ്...
5 മുതൽ 10 ശതമാനം വരെയാണ് വർദ്ധനവ് . യൂണിറ്റിന് 15 പൈസ മുതൽ 50 പൈസയാണ് വർധിപ്പിക്കാനാണ് ആലോചിക്കുന്നത്. ചില വിഭാഗങ്ങൾക്ക് ഇളവ് നൽകാനുള്ള തീരുമാനവും ഉണ്ടായേക്കും. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിക്കണമെന്നായിരുന്നു...
പാരിസ്ഥിതിക സംവേദക മേഖല – അധിവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ കേന്ദ്ര ഗവണ്മെന്റ് ഇടപെടണമെന്നാവശ്യപ്പെട്ട് തൃശൂർ ജില്ലയിലെ മലയോര മേഖലകളിൽ 30ന് ഹർത്താൽ എൽഡിഎഫ് നടത്തും. തൃശൂർ ജില്ലയിലെ പീച്ചി, പാണഞ്ചേരി, എളനാട്, പങ്ങാരപ്പിള്ളി, തോന്നൂർക്കര, ആറ്റൂർ,...
സിനിമ സീരിയൽ നാടക രംഗത്ത് ഏറെ പ്രശസ്തി നേടിയ നടൻ ഖാലിദ് അന്തരിച്ചു. മഴവിൽ മനോരമ ചാനലിലെ മാറിമായം സീരിയലിലൂടെ മലയാളികൾക്ക് ഇടയിൽ ഏറെ പ്രശസ്തനാണ് ഇദ്ദേഹം. കോട്ടയം വൈക്കത്തെ സിനിമ ലൊക്കേഷനിൽ വെച്ച ദേഹാസ്വസ്ഥ്യം...
യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ മൂന്നു പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഫര്സീന് മജീദിനും നവീന്‍ കുമാറിനും ജാമ്യവും സുജിത്ത് നാരായണന് മുന്‍കൂര്‍ ജാമ്യവുമാണ് അനുവദിച്ചത്. വിമാനത്തില്‍ നടന്നത് മുദ്രാവാക്യം വിളിമാത്രമാണെന്നും അതിന് വധശ്രമത്തിന് കേസെടുക്കാന്‍ കഴിയില്ലെന്നും...
ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ ഹർജിയിലാണ് വിധി. സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, ജാമ്യകാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കാളികളാകരുത്...
രാവിലെ 11 മണിക്ക് ഇഡി ഓഫീസിൽ ഹാജരാകാൻ സ്വപ്നയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ സ്വപ്നയെ ഇ ഡി അഞ്ച് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. കോടതിയില്‍ സ്വപ്ന നല്കിയ 164 രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ....