സംസ്ഥാനത്ത് സ്വർണം ഇനി ഏകീകൃത വിലയിൽ ലഭ്യമാകും. ബാങ്ക് നിരക്കുകൾ അടിസ്ഥാനമാക്കിയുള്ള ഒറ്റവിലയായിരിക്കും ഈടാക്കുക. ഇതോടെ ‘ഒരു ഇന്ത്യ, ഒരു സ്വർണ്ണ നിരക്ക്’ നയം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി.916 പരിശുദ്ധിയുള്ള 22...
ബൈജൂസ് ആപ്പിന്റെ തിരുവനന്തപുരം ഓഫീസ് അടച്ചുപൂട്ടുന്നു…. തിരുവനന്തപുരം ടെക്നോപാർക്കിലെ കാർണിവൽ ബിൽഡിംഗിൽ പ്രവർത്തിച്ചിരുന്ന ബൈജൂസ് തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് ആണ് അടച്ചുപൂട്ടുന്നത്.. 170 ടെക്കികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ജീവനക്കാരോട് രാജിവയ്ക്കാനും കമ്പനി...
പ്രമുഖ ഓൺലൈൻ മെസേജിങ് ആപ്പായ വാട്സാപ്പ് ലോകമെമ്പാടും നിശ്ചലമായി. ഇന്ന് ഉച്ചക്ക് 12.30ഓടുകൂടിയാണ് വാട്സാപ്പ് സേവനങ്ങൾക്ക് തടസം നേരിട്ടത്. ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ല. ലോകവ്യാപകമായി പ്രശ്നം റിപ്പോർട്ട് ചെയ്തതായി ട്വിറ്ററിൽ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു....
യുവതലമുറക്ക് പ്രചോദനമായി ബി ടെക് കാരൻ്റെ ഫാം | cow farm Enkakkad Wadakkanchery
തുടർച്ചയായ ഇടിവിന് ശേഷം സ്വർണ വില വർദ്ധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർദ്ധിച്ചു ഗ്രാമിന് 4,675 രൂപയും പവന് 37,400 രൂപയും വ്യാഴാഴ്ച രേഖപ്പെടുത്തി.
വെള്ള ഒഴികെയുള്ള മറ്റ് നിറങ്ങൾ ഉപയോഗിക്കുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തി. തീരുമാനം ഇന്ന് മുതൽ നടപ്പിലാക്കാൻ ഗതാഗതവകുപ്പിന്റെ ഉന്നത തല യോഗത്തിലാണ് ധാരണയായത്.ബസുകൾക്ക് രൂപമാറ്റം വരുത്തിയാൽ കടുത്ത പിഴ ഏർപ്പെടുത്തും. ഓരോ രൂപമാറ്റങ്ങൾക്കും പതിനായിരം രൂപ...
നാലുദിവസമായി മാറ്റമില്ലാത തുടർന്ന സ്വർണവില ഇന്ന് കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞ് 38,080 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 25 രൂപ കുറഞ്ഞ് 4,760 രൂപയായി.
കാർഷികവിളകൾക്കായി കൃഷി സ്ഥലങ്ങൾ ഒരുക്കി മുണ്ടകൻ കൃഷിക്കായി അണിഞ്ഞൊരുങ്ങുകയാണ് ആറ്റത്ര പാട ശേഖരം.(VIDEO REPORT)
പഞ്ചായത്തിലെ ഫ്രണ്ട് ഓഫീസ് സംവിധാനം എളുപ്പത്തിലാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഹെല്‍പ്പ് ഡെസ്ക്കിലൂടെ പഞ്ചായത്തിന്റെ എല്ലാ സേവനങ്ങളും ഓണ്‍ലൈനായി ലഭിക്കും. അക്ഷയ കേന്ദ്രങ്ങള്‍ വഴി ലഭിച്ചിരുന്ന സേവനങ്ങളാണ് ഹെല്‍പ്പ് ഡെസ്ക് വഴി സാധ്യമാകുന്നത്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസാണ്...
വാനര വസൂരിയെ ലോകാരോഗ്യസംഘടന ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. 72 രാജ്യങ്ങളിലാണ് വാനര വസൂരി സ്ഥിരീകരിച്ചത്. 70 ശതമാനം രോഗവ്യാപനവും യുറോപ്യന്‍ രാജ്യങ്ങളിലാണ്.