കേരളോത്സവത്തിൽ എങ്കക്കാട് എസ്.ബി.സി. ക്ലബ്ബിന് ഒന്നാം സ്ഥാനം. 4 x 100 മീറ്റർ റിലെ യിലാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ക്ലബ്ബ് അംഗങ്ങളായ ഷൈജൻ, ഇർഷാദ്, നീരജ് , ശ്രീരാഗ്. എന്നിവരാണ് വടക്കാഞ്ചേരി നഗരസഭക്ക് വേണ്ടി...
കുറവാദ്വീപ് റോഡിലെ പടമലയിൽ നിർത്തിയിട്ട ഓട്ടോ കാട്ടാന തകർത്തു. അപ്പപാറ സ്വദേശി സൈദലവിയുടെ ഓട്ടോയാണ് തകർത്തത്മൂന്ന് ആനകളിൽ നിന്ന് കൂട്ടം തെറ്റിയ ആനയാണ് ജനവാസ മേഖലയിലെത്തിയത്.കാട്ടാനകൾ പുഴ കടന്ന് കാട് കയറിയതായി വനപാലകർ അറിയിച്ചു. കാട്ടാന...
മുൻ മന്ത്രിയും , ഡി സി സി പ്രസിഡന്റുമായിരുന്ന സി.എൻ. ബാലകൃഷ്ണൻ്റെ നാലാം ചരമവാർഷിക ദിനാചരണം വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വ ത്തിൽ ആചരിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ഓഫീസിൽ ഛായാ ചിത്രത്തിനു...
വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരുക്കേറ്റു. പാടൂക്കാട് സ്വദേശി രഞ്ജിത്തിനാണു (40) പരുക്കേറ്റത്. ഇയാളെ വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് തെക്കുംമുറി വിഭാഗം ഭരണിവേല അവലോകന യോഗം പൂര കമ്മിറ്റി ഓഫീസിൽ ചേർന്നു. പ്രസിഡന്റ് കെ ചന്ദ്രദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിഷ്ണു പന്തക്കൽ, ട്രഷറർ ഗിരി മാരാത്ത് എന്നിവർ സംസാരിച്ചു. വേലയുടെ ധന...
അറുപത്തി ഒന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ലോഗോ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി മന്ത്രി പി.എ മുഹമ്മദ് റിയാസിന് നൽകി പ്രകാശനം ചെയ്തു. 26 ലോഗോകളിൽ നിന്ന് തിരുവനന്തപുരം കരകുളം സ്വദേശി മുഹമ്മദ് റഷീദ് തയ്യാറാക്കിയ ലോഗോ...
വടക്കാഞ്ചേരി എസ് എൻ ഡി പി ശാഖായോഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഗുരുദേവ വനിതാ സേവാ സംഘത്തിന്റെ നേതൃത്വത്തിൽ കേറ്ററിംഗ് സർവ്വീസ് പരിശീലന ക്ലാസ്സ് ശനിയാഴ്ച നടക്കും. മുപ്പതോളം പേർ പങ്കെടുക്കുന്ന പരിശീലന ക്ലാസ്സ് കാലത്ത് 9...
വാഹന പരിശോധനയ്ക്കിടെ വിപണിയില്‍ 10 ലക്ഷത്തോളം രൂപ വില വരുന്ന 300 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ പോലീസിന്റെ പിടിയിലായി. ഉളിയില്‍ സ്വദേശികളായ ജസീര്‍, ഷമീര്‍ എന്നിവരെയാണ് ഇരിട്ടി സിഐ കെ.ജെ.ബിനോയിയും റൂറല്‍ എസ്പിയുടെ ലഹരിവിരുദ്ധ സ്ക്വാഡും...
തുടർച്ചയായ രണ്ടാം ദിവസവും പാലക്കാട് മുതലമടയിൽ കാട്ടനയിറങ്ങി. മാത്രമല്ല ഒരേ കൃഷിയിടത്തിൽ തന്നെ രണ്ടാമതും കൃഷി നശിപ്പിച്ചു. നിലവിൽ കാളിയൻപാറ വേളാങ്കാട്ടിൽ ചെന്താമരാക്ഷന്റെ കൃഷിയിടത്തിലാണ് ആനയിറങ്ങിയത്.അതേസമയം തന്നെ വന്യമൃഗ ശല്യമുള്ള പ്രദേശമായതിനാല്‍ കൃഷിയിടത്തിന് ചുറ്റും ഫെന്‍സിങ്ങ്...
അത്താണി പെരിങ്ങണ്ടൂർ സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ മുൻ വിദ്യഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് കെ.ആർ. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കമ്മറ്റി അംഗം മേരി...