ഇന്ന് രാവിലെ 9 മണിയോടെ മായന്നൂര്‍ ക്ഷേത്ര ബസ്സ്സ്റ്റോപ്പിനുസമീപത്തുവച്ചാണ് സംഭവം.(VIDEO REPORT)
പണി പൂർത്തീകരിച്ച റോഡിൻ്റെ ഉദ്ഘാടനം എം എൽ എ സേവ്യർ ചിറ്റലപ്പിള്ളി ഓഗസ്റ്റ് 12 ന് ജനങ്ങൾക്ക് തുറന്നുകൊടുക്കും.(VIDEO REPORT)
“രാഷ്ട്രീയവിമുക്തമായ ദേവസ്വം ഭരണം” എന്ന ആവശ്യവുമായി ഹിന്ദു ഐക്യവേദി ഇരിങ്ങാലക്കുട നഗരസഭ സമിതിയുടെ നേതൃത്വത്തിൽ കൂടൽമാണിക്യം ദേവസ്വം ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.സർക്കാർ ക്വിറ്റ് ടെമ്പിൾ എന്ന മുദ്രാവാക്യമുയർത്തി, സർക്കാരും ദേവസ്വം ബോർഡും വിശ്വാസങ്ങളേയും ആചാരങ്ങളേയും...
ജനവാസ മേഖലയിൽ കാട്ടാനകളിറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും തുടർച്ചയായി ഭീഷണിയുയർന്നിട്ടും ജനങ്ങളുടെ ആശങ്കകളകറ്റാൻ വനംവകുപ്പിൻ്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിൽ തെക്കുംകര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എങ്കക്കാട് സ്ഥിതി ചെയ്യുന്ന മച്ചാട്...
ജില്ലയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിട്ട ടൂറിസം കേന്ദ്രങ്ങളില്‍ അതിരപ്പിള്ളി, തുമ്പൂർമുഴി, വാഴച്ചാൽ ഒഴികെയുള്ളവ ഇന്ന് (ബുധന്‍) മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. അതിരപ്പിള്ളി, തുമ്പൂർമുഴി, വാഴച്ചാൽ എന്നിവ നാളെ തുറക്കും.
തൃശ്ശൂർ ജില്ലയിൽ അഴീക്കോട് അഴിമുഖത്തുനിന്ന് ഇന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളത്തിൽ നിന്നും ഒരാളെ കാണാതായി. 41 വയസുള്ള സുധി എന്നയാളെയാണ് കാണാതായത്. അഴീക്കോട് തീരദേശ പോലീസും മത്സ്യത്തൊഴിലാളികളും സംയുക്തമായി തിരച്ചിൽ നടത്തുന്നു.അഴീക്കോട് ലൈറ്റ്...
ബാലസംഘം ഓട്ടുപാറ മേഖല കമ്മിറ്റിയിലെ എങ്കക്കാട് നോർത്ത്, സൗത്ത് യൂണിറ്റുകൾ സംയുക്തമായി യുദ്ധവിരുദ്ധ ക്യാമ്പ് സംഘടിപ്പിച്ചു.എങ്കക്കാട് ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ സ്മാരക വായനശാലാ ഹാളിൽ വച്ച് നടന്ന പരിപാടി ശാസ്ത്ര സാഹിത്യ പരിക്ഷത്ത് പ്രവർത്തകൻ അനിൽ ക്യാമ്പ്...
ചെറുതുരുത്തി പൈങ്കുളം റോഡ് ഒന്നാം മൈൽസിന് സമീപം നടന്ന പരിപാടി വള്ളത്തോൾ നഗർ പഞ്ചായത്ത് അംഗം പി എം സുലൈമാൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.(VIDEO REPORT)
ശക്തമായ മഴയിൽ കാഞ്ഞിരക്കോട് സ്വദേശിയുടെ വീട് തകർന്നു. കാഞ്ഞിരക്കോട് പെരിങ്ങാട് വീട്ടിൽ 55 വയസ്സുള്ള ചന്ദ്രൻ്റെ വീടാണ് മഴയിൽ തകർന്നത് .(VIDEO REPORT )
പൂക്കള മത്സരം. വടം വലി , മെഗാ കൈകൊട്ടിക്കളി, നിശ്ചല ദൃശ്യങ്ങൾ, ഘോഷയാത്ര, കലാ , സാംസ്കാരിക പരിപാടികൾ എന്നിവയുണ്ടാകും.(VIDEO REPORT)