കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ച ഒരാള്‍ക്ക് കൂടി ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ ആര്.ബിന്ദു എത്തി തുക കൈമാറി. നിക്ഷേപ തുക ലഭിക്കാത്തതിനെ തുടര്‍ന്ന് ഭിന്നശേഷിക്കാരിയായ മകളുടെ ചികിത്സ തടസപ്പെട്ട മാപ്രാണം സ്വദേശി തെങ്ങോല പറമ്പില്‍...
സർക്കാർ ജീവനക്കാർക്കും, അധ്യാപകർക്കും, പെൻഷണർമാർക്കും മെഡിസെപ്പ് നടപ്പാക്കുന്നതിൽ തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രധാന പങ്കുവഹിക്കുന്ന ആശുപത്രിയാണ്.എന്നാൽ, മെഡിസെപ്പുള്ള രോഗികൾക്ക്, തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേയും നെഞ്ചു രോഗ ആശുപത്രിയിലെയും പേ വാർഡുകൾ ലഭ്യമാകുന്നില്ല.പുതിയ...
2 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ പദാർഥങ്ങളും, മാംസ വിഭവങ്ങളും പിടിച്ചെടുത്തു. (VIDEO REPORT)
വൈദ്യുതി നിയമ ഭേദഗതിക്കെതിരെ തൊഴിലാളികൾ ജോലി ബഹിഷ്കരിച്ച് തെരുവിലിറങ്ങി പ്രതിഷേധിച്ചു . വടക്കാഞ്ചേരിയിൽ നഗരസഭ ചെയർമാൻ പി. എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. (VIDEO REPORT)
പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിന് അർഹയായ ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് പി പി ലിൻസിക്ക് ആദരം . കോവിഡ് മഹാമാരിക്കെതിരായി ഇന്ത്യയിൽ 2021 ജനുവരി 16ന് ആരംഭിച്ച കോവിഡ് വാക്സിനേഷൻ 2022 ജൂലൈ 17ന് 200...
അവാർഡ് പ്രശസ്ത ആദ്ധ്യാത്മിക പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനുമായ കെ.വിജയൻ മേനോന് ഡയറക്റ്റർ പ്രൊഫ.പുന്നക്കൽ നാരായണൻ സമ്മാനിച്ചു.(VIDEO REPORT)
കൊച്ചിൻ ദേവസ്വം ബോർഡ് പ്രിസിഡണ്ട് വി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. (VIDEO REPORT)
കൃഷിക്കുള്ള പട്ടയത്തിന്റെ മറവിൽ തൃശൂരിൽ വീണ്ടും വൻ മരംകൊള്ള. വയനാട് മുട്ടിൽ മരം മുറിക്ക് പിന്നാലെ പരിശോധന നടത്തിയപ്പോൾ വലിയ കൊള്ള കണ്ടെത്തിയ മച്ചാട് ഫോറസ്റ്റ് റേഞ്ച് പരിധിയിലാണ് വീണ്ടും വൻ മരം കൊള്ള ഉദ്യോഗസ്ഥരുടെ...
കർക്കിടക മാസാചരണത്തോടനുബന്ധിച്ച് കുമ്പളങ്ങാട് പള്ളിമണ്ണ ശിവക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ,സമ്പൂർണ്ണ രാമായണ പരായണവും, ഔഷധ സേവയും , ഇല്ലം നിറയും, നിറ പുത്തരിയും ആനയൂട്ടും ഭക്തി നിർഭരമായ ചടങ്ങുകളോടെ നടന്നു.(VIDEO REPORT)
സഹകരണ സംഘങ്ങളിലെ ഏറ്റവും ഉയർന്ന റേറ്റിംഗ് ആയ ‘സൂപ്പർ ഗ്രേഡ് ‘ പദവി ഇനിമുതൽ വടക്കാഞ്ചേരി സർക്കാർ ഉദ്യോഗസ്ഥർ സഹകരണ സംഘത്തിന് ലഭിച്ചിരിക്കുന്നു. ഓരോ സഹകരണ സംഘത്തിന്റേയും പ്രവർത്തന മികവിനെ അടിസ്ഥാനപ്പെടുത്തിയാണ് നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം...