തൃശ്ശൂർ ജില്ല നഴ്സിങ് അസിസ്റ്റന്റുമാരുടെ അറിവ് 2022 കൂട്ടായ്മയുടെ നേതൃത്വത്തിൽ പഠന ക്യാമ്പ് സംഘടിപ്പിച്ചു. വടക്കാഞ്ചേരി ജയശ്രീ ഹാളിൽ നടന്ന പരിപാടി തൃശ്ശൂർ മെഡിക്കൽ കോളേജ് സർജറി വിഭാഗം ഡോ.രേവതി ഉദ്ഘാടനം ചെയ്തു. മോഹൻകുമാർ അധ്യക്ഷത...
വടക്കാഞ്ചേരി നഗരസഭ 41-ാംഡിവിഷൻ കുടുംബശ്രീ എഡിഎസ്സ് വാർഷികം മുണ്ടത്തിക്കോട് ഗ്രാമസഭ ഹാളിൽ നടന്നു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.അജിത്കുമാർ ഉദ്ഘാടനം ചെയ്തു. സി ഡി എസ്സ് മെമ്പർ രാജി സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ചെയർപേഴ്സൺ...
ക്ഷേത്രം തന്ത്രി കക്കാട് വാസുദേവൻ നമ്പൂതിരിയുടെയും , മേൽശാന്തി സഞ്ജയൻ നമ്പൂതിരിയുടേയും കാർമ്മികത്വത്തിൽ ചടങ്ങുകൾ നടന്നു ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ കെ.അജിത്കുമാർ, സെക്രട്ടറി എം.എൻ. ലതീന്ദ്രൻ, കെ.എ.രാജീവ് എന്നിവർ അടക്കം നിരവധി ഭക്തജനങ്ങൾ ചടങ്ങിൽ സംബന്ധിച്ചു
കേരള നിയമസഭാ സെക്രട്ടറിയായി നിയമിതനായ ജില്ലാ സെഷൻസ് ജഡ്ജ് എ.എം.ബഷീറിന് വടക്കാഞ്ചേരി കേരളവർമ്മ പൊതുവായനശാലയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു പി.ടി നരേന്ദ്രമേനോൻ. സ്വീകരണ സമ്മേളനം വടക്കാഞ്ചേരി നിയോജക മണ്ഡലം എം...
മാപ്രാണത്ത് എൺപതുകാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച് മാല കവർന്ന കേസിലാണ് പാലക്കാട് വടക്കുംഞ്ചേരി സ്വദേശി സെെക്കോ ബിജുവെന്ന വിജയകുമാര് പിടിയിലായത്.ഒൻപതോളം സ്റ്റേഷനുകളിലായി നിരവധി കേസ്സുകളിൽ പ്രതിയാണ് ഇയാൾ. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ്, ഇൻസ്പെക്ടർ...
ക്ഷേത്രം മേൽശാന്തി ഗോപാലകൃഷ്ണനും, വാസുദേവൻ നമ്പൂതിരിയുടേയും നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. (വീഡിയോ റിപ്പോർട്ട് )
വടക്കാഞ്ചേരി എസ് എൻ ഡി പി ശാഖയിൽ തലപ്പിള്ളി താലൂക്ക് എസ് എൻ ഡി പി യോഗം യൂണിയൻ സെക്രട്ടറി ടി.ആർ.രാജേഷ് വടക്കാഞ്ചേരി ശാഖാ സമ്പർക്ക യജ്ഞത്തിന്റെ ഭാഗമായി സന്ദർശനം നടത്തി. പരിപാടിയുടെ ഭാഗമായി വടക്കാഞ്ചേരി...
കേരളത്തിൽ ഇന്ന് മുതൽ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെയാണ് കാലാവസ്ഥ വകുപ്പ് കേരളത്തിലും ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡിഷ –...
വേലൂർ കേച്ചേരി റോഡിൽ മിണാലൂർ പെട്ടിക്കട ഭാഗത്ത് ടൈൽസ് വിരിക്കുന്ന പ്രവൃത്തി ആരംഭിച്ചതിനാൽ 8 മുതൽ 12 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം അസി എൻജിനീയർ അറിയിച്ചു....
ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂർ നീലകണ്ഠൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. (വീഡിയോ റിപ്പോർട്ട്)