ഗുരുവായൂർ നഗരസഭയുടെ പ്രവർത്തനം മാതൃകാപരം: അഭിനന്ദിച്ച് സ്പീക്കര്‍ ഗുരുപവനപുരിയെ ശുചിത്വവും ശുദ്ധിയുമുള്ള നഗരമായി രൂപപ്പെടുത്തിയ നഗരസഭയുടെ പ്രവർത്തനം രാജ്യത്തിന് തന്നെ മാതൃകാപരമാണെന്ന് നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ്. പ്രതിവർഷം മൂന്നരക്കോടി തീര്‍ത്ഥാടകരെത്തുന്ന ഗുരുവായൂരിനെ ശുദ്ധിയോടെ നിലനിര്‍ത്തുക...
പ്രകൃതി ക്ഷോഭ ദുരന്തങ്ങളിൽ ദ്രുതഗതിയിൽ ഇടപെടാൻ സാധിക്കുന്നതാണ് സീ റെസ്ക്യൂ ബോട്ടുകൾ. ചേറ്റുവയിൽ സീ റെസ്ക്യൂ സംവിധാനം ഏർപ്പെടുത്തുക എന്നത് മത്സ്യതൊഴിലാളികളുടെ നിരന്തരമായ ആവശ്യമായിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് എം.എൽ.എ എൻ.കെ അക്ബർ മുഖ്യമന്ത്രിക്കും ഫിഷറീസ്...
സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി പദാർത്ഥ ഉപയോഗത്തിന് തടയിടുന്നതിനും, യുവത്വത്തെ ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യ ഫലങ്ങളെ ക്കുറിച്ച് ബോധവാൻ മാരാക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്. താലൂക്ക് യൂണിയൻ ഹാളിൽ നടന്ന പരിപാടി താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ.പി....
ഇന്ന് ചേർന്ന തലപ്പിള്ളി താലൂക്ക് വികസന സമിതി യോഗത്തിലാണ് തീരുമാനം. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്റഫ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി – മംഗലം റോഡിൽ വടക്കാഞ്ചേരി പള്ളി സ്കൂളിനു സമീപവും,...
മരണപ്പെട്ട മാപ്രണം സ്വദേശിനി ഫിലോമിനയുടെ കുടുംബത്തിന് കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപ തുക ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര് ബിന്ദു വീട്ടിലെത്തി കൈമാറി. 21 ലക്ഷം രൂപ ചെക്കായും രണ്ട് ലക്ഷം രൂപ പണമായുമാണ് കൈമാറിയത്....
ക്ഷേത്രങ്ങളെ ആരാധനാലയങ്ങള്‍ മാത്രമായല്ല സാംസ്കാരിക ഇടങ്ങളായി കൂടിയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ത്രിസപ്തതി ആഘോഷം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വടക്കാഞ്ചേരിയില്‍ പതിറ്റാണ്ടുകളായി അടച്ചുപൂട്ടി കാടുകയറിക്കിടക്കുന്ന വാക്കാഞ്ചേരി പാലത്തിനു സമീപമുള്ള വഴിയോര വിശ്രമകേന്ദ്രം തുറന്നു പ്രവർത്തിപ്പിക്കാൻ ജില്ലാ ഭരണകൂടം അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സിപിഐ വടക്കാഞ്ചേരി ലോക്കൽ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. വർഷങ്ങൾക്കു മുമ്പ് സർക്കാർ ഖജനാവിൽ...
കുതിരാൻ തുരങ്കം തുറന്നതോടെ കാട്ടാനകൾ കൂട്ടത്തോടെ മച്ചാട് വനമേഖലയിലേക്ക് പ്രവേശിച്ചതായി അധികൃതർ വിലയിരുത്തുമ്പോഴും ആനകളെ തുരത്താൻ നടപടിയില്ലാത്തത് ജനങ്ങൾക്ക് വലിയ ആശങ്ക സൃഷ്ടിക്കുന്നു. മുന്‍പ് കാട്ടുപന്നി, മയിൽ, മുള്ളൻപന്നി എന്നിവയാണ് കൃഷിയിടത്തിലിറങ്ങി നാശം വരുത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍...
ആറങ്ങോട്ടുകര വയലി നടത്തുന്ന മഴോത്സവത്തിന്റെ ഭാഗമായി മഴ സെമിനാറും രചനാ മത്സരവും നടന്നു (VIDEO REPORT)
സൗഹൃദം ലിറ്റററിയുടെയും കൾച്ചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിൽ രാമായണ പഠന ശിൽപശാല നടന്നു (VIDEO REPORT)