പ്രകൃതി സംരക്ഷണവും വികസന പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാണെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ കഴിയണമെന്ന് റവന്യൂ മന്ത്രി കെ രാജൻ.(VIDEO REPORT)
എറണാംകുളം – പാലക്കാട് മെമു വെള്ളിയാഴ്ച വൈകീട്ട് 5 മണിയോടെ വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷനിലെത്തിയപ്പോഴാണ് പുറത്തേക്കെറിയാൻ ശ്രമം നടന്നത്. (VIDEO REPORT)
മഴയുടെ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും വാഴാനി ഡാമിലെ ജലനിരപ്പിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വടക്കാഞ്ചേരി നിയോജക മണ്ഡലം എം.എൽ.എ സേവ്യർ ചിറ്റലപ്പിള്ളി അറിയിച്ചു . മുൻ വർഷത്തെ അപേക്ഷിച്ച് ജലനിരപ്പ് ഉയർന്നിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ചതു പോലെ വെള്ളം ഡാമിൽ എത്തിയിട്ടില്ലെന്നും...
ചാലക്കുടിയില്‍ റെയിൽവേ ട്രാക്കിലൂടെ നടന്ന രണ്ട് സ്ത്രീകൾ തോട്ടിൽ വീണ് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ചാലക്കുടി വി.ആര്.പുരം സ്വദേശി ദേവീകൃഷ്ണ (28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഫൗസിയ പരുക്കേറ്റ് ആശുപത്രിയിലാണ് . രാവിലെ ജോലിക്ക്...
വില്പനക്കായി കൊണ്ടുവന്ന 15 കിലോ കഞ്ചാവുമായി രണ്ട് പേര് തൃശ്ശൂരില്‍ പോലീസിന്റെ പിടിയിലായി.നഗരത്തിലെ ശക്തന് സ്റ്റാന്റ് പരിസരത്തുനിന്നുമാണ് പ്രതികള്‍ പിടിയിലായത്.(VIDEO REPORT)
മുണ്ടൂർ കൈപ്പറമ്പ് – അവണൂർ ഗ്രാമ പഞ്ചായത്തുകളിലെ അഞ്ഞൂർ, കൈപ്പറമ്പ്, തങ്ങാലൂർ വില്ലേജുകളെ ഉൾപ്പെടുത്തി, സംസ്ഥാന സർക്കാർ റീബിൾഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതികളിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ...
വാഴാനിയിലെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി വാഴാനി ഫെസ്റ്റ് ‘ സംഘാടക സമിതി രൂപീകരണ യോഗം വാഴാനി കൾച്ചറൽ സെൻ്ററിൽ നടന്നു. വടക്കാഞ്ചേരി നിയോജക മണ്ഡലം എം എൽ എ.സേവ്യർ ചിറ്റലപ്പിള്ളിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. (വീഡിയോ...
അസഭ്യം പറഞ്ഞതിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചെറുതുരുത്തി പോലീസ് സ്റ്റേഷനിൽ പരാതിയുമായി ജീവനക്കാരി(VIDEO REPORT)
രാമായണ മാസാചരണത്തോടനുബന്ധിച്ച് കേരള കലാമണ്ഡലത്തിൽ, വ്യത്യസ്തയാർന്ന ഒരു പരിപാടിയ്ക്കാണ് കലാമണ്ഡലം സാക്ഷ്യം വഹിച്ചത്.കലാമണ്ഡലം കലാകാരൻമാരുടെ നേതൃത്വത്തിൽശ്രീരാമ പട്ടാഭിഷേകം കഥകളിയാണ് അരങ്ങേറിയത്.
തിച്ചൂർ പതിനാലാം വാർഡിൽ ഉൾപ്പെട്ട കോഴിക്കുന്ന് കോളനി അംഗൻവാടിയിൽ വച്ച് നടന്ന യോഗത്തിൽ വരവൂർ പ്രാഥമികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ: വിനോദിൻ്റെ നേതൃത്വത്തിലാണ് യോഗം നടന്നത്.(VIDEO REPORT)