മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഉടൻ തുറക്കില്ല. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതിനെ തുടർന്നാണ് തീരുമാനമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രാവിലെ 9 മണിയോടെ ഷട്ടറുകൾ തുറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ വൃഷ്ടി പ്രദേശത്ത് മഴ...
ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞത്തിന് ആഗസ്റ്റ് 7 ഞായറാഴ്ച വൈകീട്ട് 4.30ന് തിരി തെളിയും. കൊളത്തൂർ പുരുഷോത്തമൻ നായരാണ് യജ്ഞാചാര്യൻ. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് വി.നന്ദകുമാർ...
കോൺഗ്രസിനെ നാണം കെടുത്തി മുൻ മന്ത്രിയുടെ മകൾ: തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചതിന് പോലീസ് കേസെടുത്തു; ബുദ്ധി ഉപദേശിച്ചത് പണിയില്ലാത്ത മുൻ എം.എൽ.എ, പരാതി നൽകിയത് കോൺഗ്രസ് നേതാവ്, പുറത്താക്കിയില്ലെങ്കിൽ കൂട്ട രാജി ഭീഷണിയുമായി എ.ഐ.സി.സിക്കും കെ.പി.സി.സിക്കും...
തൃശൂരിൽ തുടര്‍ച്ചയായി പെയ്തമഴയില്‍ രണ്ടിടങ്ങളിൽ വീടുകൾ തകർന്നു. തൃശൂർ ശാസ്താംകടവിലും മുളംകുന്നത്തുകാവിലുമാണ് വീടുകൾ തകർന്നത്. ശാസ്താംകടവിൽ ചിറമ്മൽ വറീത് ഭാരൃ റോസിയുടെ വീടിൻ്റെ അടുക്കള ഭാഗവും, മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ ഒൻപതാം വാർഡിലുൾപ്പെട്ട തിരൂരിൽ കാരാട്ട് പറമ്പിൽ...
ഭാരതപ്പുഴയിലെ ജലനിരപ്പ് നിരീക്ഷിക്കാൻ യന്ത്രസംവിധാനത്തിൻ്റെ മേന്മ. പുതിയ കൊച്ചിൻ പാലത്തിനു മുകളിലായാണ് ജലനിരപ്പ് ഉയരുന്നതു രേഖപ്പെടുത്താൻ യന്ത്രസംവിധാനം സ്ഥാപിച്ചത്. തൃശ്ശൂർ ഇറിഗേഷൻ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നാഷണൽ ഹൈഡ്രോളജി പ്രോജക്റ്റിന്റെ ഭാഗമായിട്ടാണ് സ്വയം പ്രവർത്തിക്കുന്ന യന്ത്ര സംവിധാനം...
കട്ടപ്പനയിൽ വൻ കുഴൽപ്പണ വേട്ട. സംഭവത്തിൽ രണ്ട് പേരെ പോലീസ് പിടികൂടി. മലപ്പുറം സ്വദേശി പ്രതീഷ്, മൂവാറ്റുപുഴ സ്വദേശി ഷബീർ എന്നിവരാണ് പിടിയിലായത്. കട്ടപ്പന വഴി കുഴൽപ്പണം കടത്താൻ ശ്രമിക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ...
വടക്കാഞ്ചേരി നഗരസഭയിൽ മഹാതമ കെയറിൻ്റെയും, യൂത്ത് കെയറിൻ്റെയും ,ബ്ലോക്ക് കോൺഗ്രസ്സ് മണ്ഡലം കോൺഗ്രസ്സ് കമ്മിററികളുടെയും നേതൃത്വത്തിൽ ദുരിതാശ്വാസ കൺട്രോൾ റും കെ.എസ്.എൻ. മന്ദിരത്തിൽ ആരംഭിച്ചിരിക്കുന്നു. അത്യാവശ്യ സഹായം ആവശ്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിലേക്ക് 24 മണിക്കൂറും...
വടക്കാഞ്ചേരി എസ് എൻ ഡി പി ശാഖയിൽ തലപ്പിള്ളി താലൂക്ക് എസ് എൻ ഡി പി യോഗം യൂണിയൻ സെക്രട്ടറി ടി.ആർ.രാജേഷ് വടക്കാഞ്ചേരി ശാഖാ സമ്പർക്ക യജ്ഞത്തിന്റെ ഭാഗമായി ആഗസ്റ്റ് 7ന് കാലത്ത് 10 മണിക്ക്...
രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഓഗസ്റ്റ് 13 മുതൽ 15 വരേയുള്ള ദിവസങ്ങളിൽ എല്ലാ വീടുകളിലും ത്രിവർണ പതാക ഉയർത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാന പ്രകാരം രാജ്യത്തുടനീളം ദേശീയ...
വടക്കാഞ്ചേരി പാർളിക്കാട് പട്ടിച്ചിറക്കാവ് ബസ് സ്റ്റോപ്പിന് സമീപമുള്ള കുന്നിൻ ചെരിവിൽ നിന്നും മണ്ണിടിഞ്ഞ് വടക്കാഞ്ചേരി – തൃശൂർ സംസ്ഥാന പാതയിലേക്ക് പതിക്കുകയായിരുന്നു. ഉച്ചയോടെയാണ് ചെരിവിൽ നിന്നും കല്ലും മണ്ണും ഇടിഞ്ഞ് സംസ്ഥാനപാതയിലേക്ക് പതിച്ചത്. സംഭവം നടക്കുമ്പോൾ...