സംസ്ഥാനപാത അകമലയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 6പേർക്ക് പരുക്കേറ്റു. തൃശൂർ- ഒറ്റപ്പാലം റൂട്ടിലോടുന്ന കരിക്കൂട്ടത്തിൽ ബസും മായന്നൂർ, ചേലക്കര-തൃശൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന ശ്രീകൃഷ്ണ ബസും നേരിട്ട് കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആര്.ബിന്ദുവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.(VIDEO REPORT)
രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ആവേശം വിതറി തൃശൂർ ജില്ലയുടെ ആകാശങ്ങളിൽ കുടുംബശ്രീ തീർത്ത പാതകകൾ പാറിക്കളിക്കും. രണ്ടര ലക്ഷം ത്രിവർണ പതാകകളാണ് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി തൃശൂർ ജില്ലയിൽ കുടുംബശ്രീ തയ്യാറാക്കുന്നത്. ദേശീയപതാകയ്ക്ക് ആദരവ്...
ആറാമത് കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി കേരള പ്രവാസി സംഘം വടക്കാഞ്ചേരി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു.( VIDEO REPORT)
മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാകളക്ടർ ഹരിത വി . കുമാർ അറിയിച്ചു. ( VIDEO REPORT)
തൃശൂർ ആളൂർ പഞ്ചായത്തിലെ വെള്ളം ഉയരാൻ സാധ്യതയുള്ള ഇടങ്ങളിൽ സന്ദർശനം നടത്തി മന്ത്രി ആർ. ബിന്ദു. ജനങ്ങളോട് മാറി താമസിക്കേണ്ട ആവശ്യകതയെക്കുറിച്ച് സംസാരിച്ച മന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി.തെക്കേ വെള്ളാഞ്ചിറ, തുരുത്തി പറമ്പ് എന്നിവിടങ്ങളിൽ ആണ് മന്ത്രി...
വിശ്വനാഥൻ നഗർ എന്നു നാമകരണം ചെയ്ത നെല്ലുവായ് പേൾ റീജൻസി ഓഡിറ്റോറിയത്തിൽ വച്ചാണ് സമ്മേളന നടപടികൾക്ക് തുടക്കം കുറിച്ചത്.(VIDEO REPORT)
തൃപ്രയാര്‍ അമ്പലത്തിന് സമീപം മധ്യവയസ്കനെ തലക്ക് വെട്ടേറ്റ നിലയിലും കൈകള്‍ക്ക് പരിക്കേറ്റ നിലയിലും കണ്ടെത്തി. വലപ്പാട് സ്വദേശി അബൂബക്കര്‍ (56) ആണ് വെട്ടേറ്റത്. ഇയാളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വലപ്പാട് പോലീസ്...
ശക്തമായ മഴയേത്തുടർന്ന് വടക്കാഞ്ചേരി ചരൽ പറമ്പ് പ്രദേശത്ത് വഴി വക്കിൽ നിന്നിരുന്ന ഭീമൻ പുളിമരം കടപുഴകി വൈദ്യുതി ലൈനിലേക്ക് വീണ് വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. ഇന്ന് രാവിലെ പത്തുമണിയോടേയാണ് മരം കടപുഴകി വീണത്. വടക്കാഞ്ചേരിയിൽ നിന്നും...
വടക്കാഞ്ചേരി സൗഹൃദം സൊസൈറ്റിയുടെ നേതൃത്വത്തിൽ വർഷന്തോറും നൽകി വരാറുള്ള ഭക്തശ്രീ അവാർഡിന് പ്രശസ്ത സംസ്കൃത പണ്ഡിതനും കവിയും ഭക്തിപ്രഭാഷകനുമായ കെ.വിജയൻ മേനോൻ അർഹനായിയെന്ന് വടക്കാഞ്ചേരി പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സൗഹൃദം സൊസൈറ്റി ഭാരവാഹികൾ...