പാലക്കാട് പട്ടാമ്പിക്ക് അടുത്ത് ഓങ്ങല്ലൂരിൽ 40 പെട്ടികളിലായി നിറച്ച 8000 ജലാറ്റിൻ സ്റ്റിക്കുകളുടെ വൻ സ്ഫോടക ശേഖരം കണ്ടെത്തി. ഓങ്ങല്ലൂർ വാടാനാംകുറുശ്ശിയിലെ 10-ാം വാർഡിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിക്ക് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ നിന്ന് 8000ത്തോളം...
മച്ചാട് തിരുവാണിക്കാവിലെ ഇല്ലം നിറ മഹോത്സവം ഭക്തി നിർഭരമായ ചടങ്ങുകളോടെ നടന്നു. ക്ഷേത്രം തന്ത്രി പാലക്കാട്ട് നാരായണൻ നമ്പൂതിരിപ്പാട്, ക്ഷേത്രം മേൽശാന്തി സുരേഷ് എബ്രാന്തരി എന്നിവര്‍ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. പൂജിച്ച കതിരുകൾ ഭക്തർക്ക് വിതരണം...
ശക്തമായ മഴമൂലം ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ പലയിടങ്ങളിലും വെള്ളം കയറി. പ്രദേശത്ത് കൂടിയുള്ള വാഹനയാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ കൃഷ്ണ തേജ അറിയിച്ചു. അതേസമയം പറമ്പിക്കുളം ഡാമില്‍ നിന്നുള്ള വെള്ളം വരവ് കൂടി. പെരിങ്ങല്‍കുത്ത് ഡാമിന്റെ...
തിരുവില്വാമല ലക്കിടി റോഡിൽ അപകടം ഒരാൾക്ക് പരുക്ക്.തിരുവില്വാമലഅമ്പലം വഴി ഇറക്കത്തിലാണ് ഇന്ന് പുലർച്ചെ അപകടം നടന്നത്. മേഖലയിൽ വിതരണം ചെയ്യാനുള്ള കോഴിയുമായി വന്നിരുന്ന പിക്കപ്പ് വണ്ടിയാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ വീട്ടുമതിലും, ഇലക്ട്രിക്ക് പോസ്റ്റും തകർന്നു....
പറമ്പിക്കുളം ഡാമിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കി വിടുകയും ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാവുകയും ചെയ്തതോടെ ചാലക്കുടി പുഴയിൽ വെള്ളം ഉയർന്നുകൊണ്ടിരിക്കുകയാണ്. തീരത്തുള്ളവർ ജാഗ്രത പാലിക്കണം. താഴ്ന്ന പ്രദേശങ്ങളിലുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്രയും പെട്ടെന്ന് മാറി...
കുതിരാനിൽ വാഹനാപകടം. തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന ബാറ്ററി കയറ്റി വന്ന മിനി ലോറി തുരങ്കത്തിന് മുമ്പിൽ നിർത്തി ഇട്ടിരിക്കുന്ന ലോറിയിൽ ഇടിച്ചാണ് അപകടം. അപകടം സംഭവിച്ച ഉടൻ തന്നെ മിനി ലോറി മറിയുകയും ബാറ്ററികൾ പുറത്ത്...
തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നടപടിയ് ക്കെതിരെ എൻ ആർ ഇ ജി വർക്കേഴ്സ് പുഴയ്ക്കൽ യൂണിയൻ്റെ നേതൃത്വത്തിൽ വാർഡ് തലത്തിൽ സമരം നടത്തി. കയ്പ്പറമ്പ് മേഖലയിലെ പേരാമംഗലത്ത് നടന്ന സമര പരിപാടി എൻ.ആർ.ഇ....
ദുരിതാശ്വാസ പ്രവർത്തനമുന്നൊരുക്കത്തിൻറെ ഭാഗമായി തലപ്പിള്ളി താലൂക്ക് കോൺഫെറെൻസ് ഹാളിൽ യോഗം ചേർന്നു .(VIDEO REPORT)
തൃശൂരിൽ ഒരു കോടിയുടെ ഹാഷിഷ് ഓയിൽ വേട്ട. സംഭവത്തിൽ രണ്ട് സ്ത്രീകളുൾപ്പെടെ നാലു പേർ അറസ്റ്റിൽ. അകലാട് കൊട്ടിലിൽ അഷ്റഫ് (43), ചാവക്കാട് തെക്കരത്ത് വീട്ടിൽ സഫീന (32), പട്ടാമ്പി തേലോത്ത് വീട്ടിൽ മുഹമ്മദ് (69),...
ചാവക്കാട് കടലില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. പുല്ലുവിള സ്വദേശികളായ മണിയൻ, ഗിൽബർട്ട് എന്നിവരാണ് മരിച്ചത്. രണ്ട് നോട്ടിക്കൽ മെയിൽ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്....