ഭാരതപ്പുഴയിൽ ശക്തമായ നീരൊഴുക്ക് അനുഭവപ്പെടുന്നത് മൂലം ഭാരതപ്പുഴയുടെ സമീപം താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം അധികൃതർ അറിയിച്ചു. (VIDEO REPORT)
കുന്നംകുളം നഗരസഭയിൽ വീണ്ടും വിജിലൻസ് പരിശോധന. കെട്ടിട നിർമ്മാണത്തിന് മാനദണ്ഡങ്ങൾ പാലിക്കാതെ നഗരസഭ അനുമതി നൽകിയെന്ന പരാതിയിലാണ് പരിശോധന. നേരത്തെ സംസ്ഥാന വ്യാപകമായി വിജിലൻസ് നടത്തിയ പരിശോധനയിൽ കുന്നംകുളം നഗരസഭയിൽ നിന്നും ക്രമക്കേടുമായി ബന്ധപ്പെട്ട ഫയലുകൾ...
പാലിയേക്കര, പന്നിയങ്കര ടോള്‍ ബൂത്തുകളിൽ ഒന്ന് നിര്‍ത്തലാക്കുന്ന കാര്യം പരിശോധിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. അറുപത് കിലോമീറ്ററിനുള്ളില്‍ ഒരു ടോള്‍പ്ലാസ മതിയെന്നതാണ് കേന്ദ്ര നയമെന്ന് ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ഈ നയത്തിൻ്റെ അടിസ്ഥാനത്തിലാണ് പാലിയേക്കര,...
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ രേഖകൾ ഇല്ലാതെ കടത്തിയ ഒരു കിലോയോളം സ്വർണം ആര്.പി.എഫ് പിടികൂടി. തൃശൂർ ചേരൂർ സ്വദേശി സനോജ് എം. എസ് ആണ് പിടിയിലായത്. ചെന്നൈ – മംഗലാപുരം മെയിലിൽ ആണ് സ്വർണം കടത്തിയത്....
സംസ്ഥാനപാതയിൽ ചെറുതുരുത്തി സ്ക്കൂളിന് സമീപം കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ്സ് കാറിൽ ഇടിച്ച് അപകടം. ആർക്കും പരുക്കില്ല . ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് സംഭവം . നിലമ്പൂരിൽ നിന്ന് നെടുമ്പാശ്ശേരി...
തൃശൂര്‍ ജില്ലയില്‍ തീവ്ര മഴയ്ക്കുള്ള റെഡ്/ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് മൈനിങ് ആന്റ് ജിയോളജി വകുപ്പ് അറിയിച്ചു. നിരോധിത കാലയളവില്‍ നടത്തുന്ന ഏതൊരു...
തെക്കും കര , മണലിത്തറ ക്ഷീര സംഘം തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ വിജയിച്ചു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ അഞ്ച് പേരും, സിപിഎമ്മിലെ ഒരാളും വിജയിച്ചു. ഇരുപാര്‍ട്ടികളിലേയും ഓരോ വനിതാ അംഗങ്ങള്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.എ.വി ചാക്കോ, എന്‍.ഡി...
നിർത്താതെ പെയ്യുന്ന മഴയിലും വാഴാനി ഡാമിൽ സംഭരണശേഷിയുടെ പകുതി വെള്ളം മാത്രം .(VIDEO REPORT)
തൃശൂർ നഗരത്തിൽ ഹാഷിഷ് ഓയിൽ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേരെ തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ രണ്ട് പേർ തൃശൂർ സ്വദേശികളും രണ്ട് പേർ പാലക്കാട് സ്വദേശികളുമാണ്....
കേരള വനം വന്യജീവി വകുപ്പിൻ്റേയും, സാമൂഹ്യ വനവൽക്കരണ വിഭാഗത്തിൻ്റെയും, തൃശ്ശൂർ ഗവൺമെൻ്റ് ഡെൻ്റെൽ കോളേജിൻ്റയും വടക്കാഞ്ചേരി നഗരസഭയുടേയും സംയുക്താ ഭിമുഖ്യത്തിൽ ഗവൺമെൻ്റ് ഡെൻ്റൽ കോളജിൽ സ്ഥാപന വനവൽക്കരണം പരിപാടി സംഘടിപ്പിച്ചു.(VIDEO REPORT)