ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ എത്രയും പെട്ടെന്ന് മാറി താമസിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും കഴിഞ്ഞ രണ്ടു മണിക്കൂറിലെ മഴയുടെ തീവ്രതയും കണക്കിലെടുത്തും പറമ്പിക്കുളത്ത് നിന്ന് ഒഴുക്കുന്ന...
ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിലും വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നതിനാലും നാളെ (ചൊവ്വ) അങ്കണവാടികള്‍ അടക്കം നഴ്സറി തലം മുതല്‍ പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍...
വാഴാനി വിനോദ സഞ്ചാര കേന്ദ്രത്തിൽ ഓണാഘോഷത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും വാഴാനി ഡാമിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുമായി യോഗം ചേർന്നു. വടക്കാഞ്ചേരി നിയോജക മണ്ഡലം എംഎൽഎ . സേവ്യാർ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.ഓണാഘോഷം സെപ്തംബർ 9,...
പാഞ്ഞാൾ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ ഗ്രാമ പഞ്ചായത്ത് മെമ്പറും കോൺഗ്രസ് നേതാവുമായിരുന്ന പി എ സോമൻ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.മണ്ഡലം പ്രസിഡന്റ് അഭിലാഷ് പി അധ്യക്ഷത വഹിച്ച യോഗത്തിൽ കെപിസിസി മെമ്പർ....
കണ്ണാറ ബനാന ഹണി പാര്‍ക്ക് 2023 ജനുവരിയില്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടന്നുവരുന്നു. കേരളത്തിലെ തന്നെ പ്രധാനപ്പെട്ട അഗ്രോപാര്‍ക്കുകളില്‍ ഒന്നായി വിഭാവനം ചെയ്തിരിക്കുന്ന പദ്ധതി കൂടുതല്‍...
ദേശമംഗലം മലബാർ എൻജിനീയറിങ് കോളേജിൽ സിവിൽ സർവീസ് കോഴ്സ്, ഫിറ്റ്നസ് സെന്റർ, സിമ്മിംഗ് പൂൾ എന്നിവയുടെ ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. കോളേജ് ചെയർമാൻ കെ.എസ്. ഹംസ അദ്ധ്യക്ഷത വഹിച്ചു. ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്...
മഴ ശക്തമായതിനാല്‍ വാഴാനി വിനോദ സഞ്ചാര കേന്ദ്രം അടച്ചു. ഈ മാസം 5 വരെയാണ് അടച്ചിടുക.
വടക്കാഞ്ചേരി ഗവൺമെൻ്റ് ബോയ്സ് ഹയർ സെക്കൻഡറി സ്ക്കൂളിലെ വിദ്യാർത്ഥികൾക്കുള്ള നാഷണൽ സ്കോളർഷിപ്പിൻ്റെ പരിശീലന ക്ലാസ്സിന് തുടക്കമായി.സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സി.വി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. എം.പി ടി...
അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം അടച്ചു. മഴ മുന്നറിയിപ്പിനെ തുടർന്ന് അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാരകേന്ദ്രം ഈ മാസം 5 വരെ അടച്ചു. അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ ഗതാഗത നിയന്ത്രണം. വനത്തിലെ ട്രാക്കിങ്, മീൻ പിടുത്തം...
കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ ത്രിസപ്തതി ആഘോഷങ്ങളുടെ തുടക്കം കുറിച്ച് ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ പതാക ഉയർത്തൽ ചടങ്ങ് നടന്നു. രാവിലെ ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങിന് മേൽശാന്തി ഗോപാലകൃഷ്ണൻ ഭദ്രദീപം കൊളുത്തി. ഉത്രാളിക്കാവ് പൂരം സെൻട്രൽ...