വടക്കാഞ്ചേരിയിൽ നിയന്ത്രണം വിട്ട ഓട്ടോ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു രണ്ട് പേർക്ക് പരിക്ക്. ഒരാൾക്ക് ഗുരുതരം. പാടൂക്കാട് സ്വദേശി പാലക്കോട് വീട്ടിൽ സന്തോഷ്കുമാർ (40), വടക്കാഞ്ചേരി സ്വദേശി പാണാട്ടിൽ വീട്ടിൽ സ്റ്റാഫാനും (26) ആണ് പരിക്കേറ്റത്....
ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രവും തൃശൂർ ഗവ. മെഡിക്കൽ കോളേജ് ചാരിറ്റി വിംഗ് പുനർജ്ജനിയും സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പിൽ 150 ഓളം പേർ പങ്കെടുത്തു. ദേശമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ക്യാമ്പിന് തൃശൂർ...
ഓഗസ്റ്റ് 6 ന് മുഖ്യമന്ത്രിഉദ്ഘാടനം നിർവഹിക്കും. ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെ നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടനം ഓഗസ്റ്റ് 6 ന് രാവിലെ 10 മണിക്ക് തൃശൂർ കൗസ്തുഭം ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും....
മരിച്ച യുവാവിന് വിദേശത്ത് വെച്ച് രോഗം സ്ഥിരീകരിച്ചിരുന്നെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇത് സംബന്ധിച്ച രേഖകൾ ബന്ധുക്കൾ ആരോഗ്യവകുപ്പിന് നൽകിയത് ഇന്നലെ എന്നും ആരോഗ്യമന്ത്രി അറിയിച്ചു.അതിനിടെ, യുവാവ് ആശുപത്രിയിൽ ചികിത്സ തേടാൻ വൈകിയത് എന്ത്കൊണ്ടാണെന്ന് അന്വേഷിക്കുമെന്ന്...
മെട്രോ വാർത്ത ദിന പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്നു. കേരള കൗമുദി ദിനപത്രത്തിൽ ദീർഘകാലം ന്യൂസ് എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. സം സ്കാരം തിങ്കളാഴ്ച പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടക്കു. എഴുത്തുകാരൻ, പ്രഭാഷകൻ തുടങ്ങിയ നിലകളിൽ ശ്രദ്ധേയനായിരുന്നു. ഗോപീകൃഷ്ണന്റെ...
ഇഗ്നേഷ്യസ് ലയോള അനുസ്മരണ ദിന മായി ആറ്റത്ര സി എൽ സി യുടെ നേതൃത്വത്തിൽ ആചരിച്ചു. ആറ്റത്ര സെൻ്റ് ഫ്രൻസിസ് സേവ്യർ ദേവാലയത്തിൽ വച്ച് വിശുദ്ധൻ്റെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി ആചരിച്ചു . തുടർന്ന്...
ആദ്യവിതരണം പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിരാമോഹൻ നിഷ സുദർശനന് സഞ്ചി നൽകിക്കൊണ്ട് നിർവ്വഹിച്ചു. ഭീമ ബാലസാഹിത്യ അവാർഡ് നേടിയ സി ആർ ദാസിനെ ചടങ്ങിൽ ആദരിച്ചു. എൽ എൽ ബി പാസായ കമ്മറ്റി അംഗം രുദ്ര വി...
സംസ്ഥാന ജനറൽ സെക്രട്ടറി സി സി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് വി കെ സിദ്ധാർഥൻ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗം പുരുഷോത്തമൻ ചർച്ച നയിച്ചു. ജില്ല ജനറൽ സെക്രട്ടറി കെ ഉണ്ണികൃഷ്ണൻ ,...
മച്ചാട് സെൻ്റ് ആൻ്റണീസ് ദേവാലയത്തിലെ കുടുംബ കൂട്ടായ്മ ഭാരവാഹികളുടെ സംഗമം ഹാർമണി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഫാ. ഡെന്നി താണിക്കൽ. ഇടവക വികാരി ഫാ.സെബി ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.അതിരൂപത കൺവീനർ പോൾ പാറക്കൽ മുഖ്യപ്രഭാഷണം...
മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തിൽ ഇല്ലം നിറയും തൃപ്പുത്തരിയും നടന്നു. തച്ചം കൊട്ട് വിജയന്റെ പാടശേഖരത്തിൽ പ്രത്യേകം തയ്യാർ ചെയ്ത നെൽ കതിരുകളാണ് ഇല്ലം നിറക്ക് ഉപയോഗിച്ചത്. ക്ഷേത്ര ഗോപുരത്തിൽ വെച്ച് മേല്ശാന്തി വി.പി നാരായണൻ നമ്പൂതിരി...