ഡോക്ടർ പൽപ്പു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തൃശ്ശൂർ ജില്ലയിൽ സ്വന്തമായി സ്ഥലമുള്ള നിർദ്ധനരായ കുടുംബങ്ങൾക്ക് 100 വീട് പണിതു കൊടുക്കുവാനുള്ള പദ്ധതിയാണ് ‘ഗുരു ഭവന’ പദ്ധതി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ അംഗങ്ങൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഡോക്ടർ...
ഉത്രാളിക്കാവ് പൂരം സെൻട്രൽ കോഡിനേഷൻ കമ്മിറ്റി ചീഫ് കോഡിനേറ്റർ എ.കെ. സതീഷ് കുമാറാണ് നിവേദനം നൽകിയത് (വീഡിയോ റിപ്പോർട്ട്)
ചാവക്കാട് കടപ്പുറം പഞ്ചായത്തിൽ വീട്ടിൽ ഉറങ്ങി കിടന്ന കുട്ടിക്ക് നേരെ തെരുവ്നായയുടെ ആക്രമണം. കടപ്പുറം പുതിയങ്ങാടി ഷെഫിറിന്റെ മകൻ ആദിലിനാണ് (13) തെരുവ്നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ കിടന്ന് ഉറങ്ങുമ്പോൾ വീടിന് അകത്തു കടന്ന...
എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരെ വീണ്ടും ലൈംഗിക പീഡന കേസ്. കോഴിക്കോട് സ്വദേശിയായ യുവ എഴുത്തുകാരിയുടെ പരാതിയിലാണ് കേസെടുത്തത്. 2020ൽ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റർ...
വടക്കാഞ്ചേരി പഴയ റെയിൽവേ ഗേറ്റിനു സമീപത്തുള്ള ശ്രീ സുബ്രഹ്മണ്യൻ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഭഗവത് സേവയും നടന്നു.ബ്രഹ്മശ്രീ അവണപ്പറമ്പ് പ്രദീപൻ നമ്പൂതിരിപ്പാട്, മല്ലിശേരി നിശാന്ത് നമ്പൂതിരി ,ക്ഷേത്രം മേൽശാന്തി ദുർഗ്ഗാദാസ് തെക്കുംകര എന്നിവർ പൂജകൾക്ക്...
എറിയാട് വാകച്ചാൽ സ്വദേശി ചുള്ളിപ്പറമ്പിൽ ദിൽഷാദിനാണ് വള്ളം മറിഞ്ഞ് പരുക്കേറ്റത്. തീരക്കടലിൽ മത്സ്യ ബന്ധനം നടത്തുകയായിരുന്ന അമൽ ഫാത്തിമ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. അഴീക്കോട് തീർദേശ പോലീസ് വള്ളവും പരിക്കേറ്റ ദിൽഷാദിനേയുന്നയും...
മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണം നടന്ന സംഭവത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കാക്കനാട് ഗവൺമെന്റ് പ്രസ്സിന്റെ പരിപാടിയിൽ പങ്കെടുത്ത് തിരിച്ചു പോകും വഴി മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ നടന്ന അക്രമ സംഭവം...
കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച പണം ലഭിക്കാത്തതുമൂലം ചികിത്സയ്ക്ക് പണമില്ലാതെ, ചികിത്സ മുടങ്ങി ജീവൻ നഷ്ടപ്പെട്ട ഫിലോമിനയുടെ മരണത്തിന് ഉത്തരവാദികളായ സിപിഎം നേതാക്കളെ സംരക്ഷിക്കുന്ന മന്ത്രി ബിന്ദുവിനെതിരെ ശക്തമായ സമരത്തിന് കോൺഗ്രസ് നേതൃത്വം കൊടുക്കുകയാണ്. ഇരിങ്ങാലക്കുട നിയോജക...
കേന്ദ്രാവിഷ്കൃത പദ്ധതിയായ നാഷണൽ മിഷൻ ഫോർ സസ്റ്റെയ്നബിൾ അഗ്രികൾച്ചർ-റെയിൻ ഫെഡ് ഏരിയ ഡെവലപ്പ്മെൻ്റ് പദ്ധതിക്ക് തുടക്കം കുറിച്ച് ഒല്ലൂക്കര ബ്ലോക്ക്. 2022-23 സാമ്പത്തിക വർഷത്തിൽ മഴവെള്ള ജലസേചിത മേഖല വികസന പദ്ധതിക്ക് ജില്ലയിൽ അനുമതി ലഭിച്ചിരിക്കുന്നത്...
പഴയന്നൂർ ഗ്രാമപഞ്ചായത്ത് പ്രിയദർശിനി ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിൽ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി കെ മുരളീധരൻ നിർവഹിച്ചു.കുടുംബശ്രീ ഫണ്ടിൽ നിന്നും 2.5 ലക്ഷം വിനിയോഗിച്ചാണ് ഡിജിറ്റൽ മോണിറ്ററും കമ്പ്യൂട്ടറുമുൾപ്പെടെയുള്ള സ്മാർട്ട്...