പെരിയമ്പലം ബസ് സ്റ്റോപ്പിൽ രാവിലെ ഏഴു മണിക്കാണ് സംഭവം. സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റുന്നതിനിടെ അമിത ഭാരം കയറ്റിവന്ന ലോറി ബസിനു പിറകിൽ ഇടിക്കുകയായിരുന്നു. ചാവക്കാട് നിന്ന് പൊന്നാനിയിലേക്ക് പോകുകയായിരുന്ന ഗ്ലോബ് ബസാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ...
ഏങ്ങണ്ടിയൂർ തിരുമംഗലം ചെട്ടിപാറൻ പങ്കജത്തിന്റെ മകൻ ധനേഷ് (22)ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന പൊക്കുളങ്ങര കുന്നത്ത് ഹരികൃഷ്ണനാണ് പരിക്കേറ്റത്. രണ്ടുപേരെയും ഏങ്ങണ്ടിയൂരിലേയും വാടാനപ്പള്ളിയിലേയും ആംബുലൻസ് പ്രവർത്തകർ ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രിയിലും പിന്നീട് തൃശൂർ അശ്വനി...
കേച്ചേരിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ മുബാറക്ക് കേച്ചേരി, ധനേഷ് ചുള്ളിക്കാട്ടില്‍, ഗ്രീഷ്മ സുരേഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത് മുഖ്യമന്ത്രിയെ കരിങ്കൊടി...
പതിറ്റാണ്ടുകളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന കെ.എസ്.ഇ.ബി പറപ്പൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുകയാണ്. പറപ്പൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിനായി പറപ്പൂർ 33 കെ.വി. സബ് സ്റ്റേഷനോടു ചേർന്നുള്ള സ്ഥലത്ത് പുതിയ...
അന്തരിച്ച ഡിവൈഎഫ്ഐ നേതാവ് പി ബിജുവിന്റെ പേരിൽ ഫണ്ട് തട്ടിപ്പെന്ന വാർത്ത വ്യാജമെന്ന് ഡിവൈഎഫ്ഐ. ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഷിജുഖാൻ പറഞ്ഞു. ഡിവൈഎഫ്ഐയെ അപമാനിക്കാനുള്ള ഹീനതന്ത്രമാണ് നടക്കുന്നതെന്ന് ഷിജു ഖാൻ...
ദേശീയപാത എടമുട്ടത്ത് നിർത്തിയിട്ട ബൈക്കിൽ ടോറസ് ലോറിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ ഇയാൾ ലോറിക്കടിയിൽപ്പെട്ടേകിലും പരിക്ക് ഏറ്റില്ല.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി ഉദ്ഘാടനം ചെയ്യ്തു. മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ മോഹൻ അധ്യക്ഷത വഹിച്ചു. (വീഡിയോ റിപ്പോർട്ട് )
വടക്കാഞ്ചേരിയിലെ ജനങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന റെയിൽവേ ഓവർ ബ്രിഡ്ജ് യാഥാർഥ്യമായെങ്കിലും, പുല്ലാനിക്കാട് റെയിൽവേ ഗേറ്റിൽ അടിപ്പാത നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് സി പി ഐ ആവശ്യപ്പെട്ടു (വീഡിയോ റിപ്പോർട്ട് )
മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിന് വിഭാഗത്തില്‍ ആണ് സംഭവം .കുരിയച്ചിറ സ്വദേശിയും തൃശൂർ കോര്പ്പേറേഷന് ജീവനക്കാരിയുമായ യുവതിയാണ് ഇന്നലെ രാവിലെ വീട്ടിലെ വളര്‍ത്ത് പൂച്ചയുടെ നഖം കൊണ്ട് പരിക്കേറ്റ് മെഡിക്കല്‍ കോളജിൽ ചികിത്സ...
തെക്കുംകര ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് വിരോലിപാടം, ഒമ്പതാം വാർഡ് പഴയന്നുപാടം എന്നി വാർഡുകളിലായി സ്ഥിതി ചെയ്യുന്ന മേലില്ലതു നെല്ലിക്കുന്നേൽ തോമസ്സിന്റെ പറമ്പിലാണ് ഇന്ന് പുലർച്ചെ കാട്ടാന ഇറങ്ങിയത്. പറമ്പിൽ നിന്നിരുന്ന വാഴയും ചെറു മരങ്ങളും കാട്ടാന...