കോളേജ് മാനേജർ മോൺ. ഫാദർ.ജോസ് കോനിക്കര, പ്രിൻസിപ്പൽ ഡോ. ചാക്കോ ചിറമ്മൽ, അസി. മാനേജർ ഡോ. ഷിജു ചിറ്റിലപ്പിള്ളി, ഐക്യുഎസി കോ- ഓർഡിനേറ്റർ ശ്രീവിദ്യ രാധാകൃഷ്ണൻ, നാക്ക് കോ- ഓർഡിനേറ്റർ റോസ് വിൻ സി പീറ്റർ,...
പ്രസിദ്ധമായ പാലക്കാട് കൽപാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും. പ്രളയവും കൊവിഡും കാരണം മൂന്ന് വർഷം പരിമിതപ്പെടുത്തിയ രഥോത്സവം ഇത്തവണ വർണ്ണാഭമായാണ് ആഘോഷിക്കുന്നത്. ഉത്സവത്തിന് ഇന്ന് കൊടിയേറുന്നതോടെ ഗ്രാമം പത്തുദിവസത്തോളം നീണ്ടുനിൽക്കുന്ന ഉത്സവലഹരിയിലാവും. 14,15, 16 തീയതികളിലാണ്...
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ വടക്കാഞ്ചേരി സൗത്ത് യൂണിറ്റിൻ്റെ അഞ്ചാമത് കുടുംബസംഗമം നടന്നു. ഡോ. കെ. എ. ശ്രീനിവാസന്റെ വസതിയിൽ സംസ്ഥാന കമ്മിറ്റി അംഗം വി. വി. പരമേശ്വരൻ ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ്...
വടക്കാഞ്ചേരി നഗരസഭ 31 ഡിവിഷൻ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എൻ ഡി എ – ബി ജെ പി തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൻ്റെ ഉദ്ഘാടനം മിണാലൂർ സെന്ററിൽ നടന്നു. ബിജെപി ജില്ല അധ്യക്ഷൻ അഡ്വ കെ കെ അനീഷ്...
ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ഗവൺമെൻറ് ആയുർവേദ വിഷവൈദ്യ ആശുപത്രിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി ഗേൾസ് എൽ പി സ്കൂളിൽ ഔഷധ ഉദ്യാനത്തിന് തുടക്കമായി. ഔഷധ ഉദ്യാനം ആരംഭിക്കുന്നതിന് ആവശ്യമായ തൈകൾ വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ...
കാസര്‍ഗോഡ് സ്കൂള്‍ ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകർന്ന് വീണ് അപകടം. മഞ്ചേശ്വരം ബേക്കൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂളിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ മുപ്പത് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ രണ്ട് വിദ്യാർത്ഥികളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക്...
മദ്യദുരന്തത്തിന്റെ വാര്‍ഷിക ദിനത്തിലാണ് മണിച്ചന് പുറത്തിറങ്ങുന്നത് .ശിക്ഷ റദ്ദാക്കി സുപ്രീംകോടതി ബുധനാഴ്ച ഉത്തരവ് ഇറക്കിയെങ്കിലും മണിച്ചന് ഇന്നലെയും ജയില്‍ മോചിതനാകാന്‍ കഴിഞ്ഞിരുന്നില്ല. സുപ്രീംകോടതി ഉത്തരവ് ആഭ്യന്തര വകുപ്പില്‍ എത്താത്തതാണ് മോചനം വൈകാന്‍ കാരണമായി. പിഴത്തുക അടയ്ക്കാതെ...
കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാറിൽ ഉണ്ടായിരുന്ന വാവ സുരേഷിന് പരിക്കേറ്റു.തലയ്ക്ക് പരിക്കേറ്റ വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചയോടെ തിരുവനന്തപുരം കൊല്ലം ജില്ലാതിർത്തി തട്ടത്തുമലയിലായിരുന്നു അപകടം. കാറിൽ ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്നു...
വടക്കാഞ്ചേരി നഗരസഭ മിണാലൂർ മുപ്പത്തി ഒന്നാം ഡിവിഷനിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഉദയ ബാലൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.നഗരസഭയിലെത്തി ഉപ വരണാധികാരിയായ അസിസ്റ്റൻ്റ് റിട്ടേണിങ് ഓഫീസർ. ടി.എസ്. ഹസീനയ്ക്കു മുമ്പാകെ നാമനിർദ്ദേശ പത്രിക...