അട്ടപ്പാടി കാവുണ്ടിക്കല്‍ പ്ലാമരത്ത് ശിവരാമന്റെ ഭാര്യ മല്ലീശ്വരി (45) യെയാണ വ്യാഴാഴ്ച പുലര്‍ച്ച രണ്ടരയോടെ ആന കുത്തിക്കൊന്നത്. പശുക്കള്‍ കരയുന്നത് കേട്ടാണ് ശിവരാമനും മല്ലീശ്വരിയും പുറത്തിറങ്ങിയത്. ശിവരാമന് പശുക്കളുടെ അടുത്തേക്ക് പോയതും മുറ്റത്ത് നിന്നിരുന്ന മല്ലീശ്വരിയുടെ...
പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ 68 പുതിയ പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അനുമതി. പൊതു പട്ടികജാതി വിഭാഗങ്ങളിലായി ഉൽപാദന മേഖലയിൽ 16 പദ്ധതികളും സേവന മേഖലയിൽ 45 പദ്ധതികളും പശ്ചാത്തല മേഖലയിൽ 9...
കോള്‍പാടങ്ങളില്‍ ഉപയോഗിക്കുന്ന കാര്‍ഷിക കണക്ഷനുള്ള പമ്പുകള്‍ സോളറൈസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ പാടശേഖരങ്ങളില്‍ സന്ദർശനം നടത്തി. അനെര്‍ട്ട്, കെ.എല്‍.ഡി.സി, കെഎസ്ഇബി, കൃഷി വകുപ്പ്, കര്‍ഷകര്‍, സഹകരണ ബാങ്ക് പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്ലാന്റ് സ്ഥാപിക്കാനുള്ള സാധ്യത...
പ്രശസ്ത ചലച്ചിത്ര താരം ഇർഷാദ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്പന്ദനം പ്രസിഡണ്ട് സി.ഒ.ദേവസി അദ്ധ്യക്ഷത വഹിച്ചു (വീഡിയോ റിപ്പോർട്ട്)
കേരള സാഹിത്യ അക്കാദമി പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ എങ്കക്കാടിന് അഭിമാന നിമിഷം. മലയാള നോവലിസ്റ്റും, ചെറുകഥാകൃത്തുമായ വി.എം. ദേവദാസിന്റെ ‘വഴി കണ്ടു പിടിക്കുന്നവർ’ എന്ന കൃതിക്കാണ് മികച്ച ചെറുകഥയ്ക്കുള്ള പുരസ്ക്കാരം ലഭിച്ചത്. തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി നഗരസഭയിൽ...
സനീഷ് കുമാർ ജോസഫ് എം.എൽ.എയുടെ അധ്യക്ഷതയിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളുടെയും കെട്ടിടങ്ങളുടെയും പാലങ്ങളുടെയും നിർമ്മാണപുരോഗതി അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിലാണ് നിർദേശം നൽകിയത്. കഴിഞ്ഞ ബജറ്റിൽ ഉൾപ്പെട്ടിട്ടുള്ള ഹൈനാർക്കി റോഡിന് ഭരണാനുമതി ലഭിക്കുന്നതിനാവശ്യമായ എസ്റ്റിമേറ്റ്...
പാലയൂര്‍ കഴുത്താക്കല് കെട്ടില്‍ മുങ്ങിമരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ഒരു ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചു. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നേരത്തെ ഒരു ലക്ഷം രൂപ...
കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ കീഴില്‍ സംഘടിപ്പിക്കുന്നഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി പവർ @ 2047 വൈദ്യുതി മഹോത്സവം ആഘോഷ പരിപാടികൾക്ക് ജില്ലയിൽ തുടക്കം. ടൗൺ ഹാളിൽ നടന്ന പരിപാടി പി ബാലചന്ദ്രൻ എം എൽ എ...
ശുചിത്വ നഗരം ശുദ്ധിയുളള ഗുരുവായൂര്‍’ എന്ന ബൃഹത് ആശയം മുന്‍ നിര്‍ത്തി ഗുരുവായൂർ നഗരസഭ നടത്തി വരുന്ന സമ്പൂർണ ശുചിത്വ പദവിയുടെ ഔദ്യോഗിക പ്രഖ്യാപനം ആഗസ്റ്റ് 6 ന് രാവിലെ 11 മണിക്ക് നിയമസഭാ സ്പീക്കര്‍...
കേരള കലകൾ സൗജന്യമായി പഠിതാക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സാംസ്കാരിക വകുപ്പും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി ആരംഭിച്ച വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടത്തിയത് (വീഡിയോ റിപ്പോർട്ട്)