കോൺഗ്രസും ബിജെപിയും മൃതദേഹവുമായി റോഡ് ഉപരോധിച്ചു. കരുവന്നൂര്‍ സ്വദേശി ഫിലോമിനയാണ് മരിച്ചത്. 70 വയസായിരുന്നു. ചികിത്സയ്ക്കായി പണം പിന്‍വലിക്കാന്‍ നിരവധി തവണ ബാങ്കില്‍ എത്തിയിട്ടും ഒരുരൂപ പോലും തന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.ആർഡിഒ സ്ഥലത്തെത്തി പണം നൽകാമെന്ന...
പുതുരുത്തി ചിറ്റഴിക്കര കണ്ടംപുളളി രാജേഷ് (35) സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. കാർ ഭാഗികമായി തകർന്നു. യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് വൈകിട്ടാണ് അപകടം നടന്നത്
വടക്കാഞ്ചേരി നഗരസഭയുടെ 2022 – 23 സാമ്പത്തിക വര്‍ഷത്തെ 20,78,71,02 രൂപയുടെ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം. ജനറല്‍ പദ്ധതികള്‍ക്കായി ഉൽപാദന മേഖലയില്‍ 1,76,97,892 രൂപ, സേവന മേഖലയില്‍ 6,95,37,062 രൂപ, പശ്ചാത്തല മേഖലയില്‍...
നിർമ്മാണ രംഗത്തെ പുതിയ സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് എക്സ്പോ സംഘടിപ്പിച്ചത്. ( വീഡിയോ റിപ്പോർട്ട്)
കരുവന്നൂര്‍ സ്വദേശി ഫിലോമിനയാണ് മരിച്ചത്. 70 വയസായിരുന്നു. ചികിത്സയ്ക്കായി പണം പിന്‍വലിക്കാന്‍ നിരവധി തവണ ബാങ്കില്‍ എത്തിയിട്ടും ഒരു രൂപ പോലും തന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.കഴിഞ്ഞ ഒരുമാസമായി ഫിലോമിന വിവിധ അസുഖങ്ങളെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍...
ഓട്ടുപാറയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം വടക്കാഞ്ചേരി പ്രസ് ക്ലബ്ബിന് മുൻപിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു. (വീഡിയോ റിപ്പോർട്ട്)
നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രന്റെ അധ്യക്ഷത വഹിച്ചു. സ്കൂൾ അധ്യാപകർ , കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺമാർ , എ ഡി എസ് അംഗങ്ങൾ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു...
രാമവർമ്മപുരം ഗവ.എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളും ജയില്‍ ജീവനക്കാരുമായുണ്ടായ സംഘര്‍ഷത്തില്‍ ഇരു കൂട്ടര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. അപമാനിച്ചുവെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ 3 ജയില്‍ ജീവനക്കാര്‍ക്കെതിരെയും, ജയില്‍ ജീവനക്കാരുടെ പരാതിയില്‍ 15 വിദ്യാര്ത്ഥികള്ക്കുമെതിരെയുമാണ് കേസെടുത്തത്.
വനാതിര്‍ത്തിക്ക് പുറത്ത ഒരു കിലോമീറ്റര്‍ വരെ സംരക്ഷിത മേഖലയാക്കുമെന്ന ഉത്തരവ് സര്‍ക്കാര്‍ തിരുത്തും.2019 ലെ ഉത്തരവ് തിരുത്താനാണ് മന്ത്രിസഭാ തീരുമാനം. ബഫര്‍സോണില്‍ സുപ്രിംകോടതിയില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ മന്ത്രിസഭ വനം വകുപ്പിനെ ചുമതലപ്പെടുത്തി. വനങ്ങളോട് ചേര്‍ന്നുള്ള ഒരു...
ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന ഡോ. എപിജെ. അബ്ദുൽ കലാം. ലാളിത്യമായിരുന്നു എന്നും എപിജെയുടെ മുഖമുദ്ര. ഇന്ത്യ കണ്ട മികച്ച രാഷ്ടപതിയെന്ന നിലയിലും ഇന്ത്യയുടെ മിസൈൽ മാനായും ഇന്നും...