മില്‍മ ഉത്പന്നങ്ങളുടെ വര്‍ധിപ്പിച്ച വില ഉടന്‍ കുറയ്ക്കില്ലെന്ന് ചെയര്മാന് കെ എസ് മണി അറിയിച്ചു. കട്ടി മോര്, തൈര് എന്നിവയ്ക്ക് അധിക നിരക്ക് തുടരും. ജിഎസ്ടി കൗണ്‍സിലില്‍ നിന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുകൂല നിലപാട്...
കയ്പമംഗലം മണ്ഡലത്തിന് വികസനത്തിന് പുതുപാതയൊരുക്കുന്ന തീരദേശ ഹൈവേ യാഥാർത്ഥ്യമാകുന്നു. ഹൈവേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇ ടി ടൈസൺ മാസ്റ്റർ എം.എൽ.എയുടെ നേതൃത്വത്തിൽ ഓൺലൈനായി അവലോകന യോഗം ചേർന്നു. നിർമ്മാണവുമായി ബന്ധപ്പെട്ട സാറ്റലൈറ്റ് സർവ്വെകൾ പൂർത്തിയായി. സർവ്വെ...
ജൂലായ് 28 വ്യാഴാഴ്ച കർക്കിടക വാവ് ബലി. കർക്കിടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് കർക്കിടക വാവ് എന്ന പേരിൽ ഹിന്ദു മത വിശ്വാസികൾ ആചരിക്കുന്നത്. ഈ ദിവസം പിതൃബലി തർപ്പണത്തിന് പ്രസിദ്ധമാണ്. അന്ന് ബലിയിട്ടാൽ...
പത്ത് വയസ്സുകാരിക്ക് നേരെ ലൈംഗിക പീഡനക്കേസ്സിൽ റിട്ടയേഡ് പോലീസുദ്യോഗസ്ഥന് വിവിധ വകുപ്പുകളിലായി 21 വർഷം കഠിന തടവിനും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു കൊണ്ട് തൃശൂർ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി ജഡ്ജ്...
തൃശൂർ രാമവർമ്മപുരം ഗവ.എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർഥിനികളോട് മോശമായി പെരുമാറിയയാളെ പോലീസ് വിട്ടയച്ചതിനെ ചൊല്ലിയുള്ള തർക്കം പോലീസും വിദ്യാർത്ഥികളുമായുള്ള സംഘർഷത്തിൽ കലാശിച്ചു. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ വിയ്യൂർ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. തുടർന്ന് പോലീസ് സ്റ്റേഷനു...
എങ്കക്കാട് ശ്രീ വീരാണിമംഗലം ക്ഷേത്രത്തിൽ കേന്ദ്ര രാജ്യ രക്ഷാ ടൂറിസം സഹമന്ത്രി അജയ് ഭട്ട് 30.07.2022 ശനിയാഴ്ച രാവിലെ 9 മണിക്ക് ദർശനം നടത്തും. ക്ഷേത്രത്തിലെത്തുന്ന മന്ത്രിയെ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ സ്വീകരിക്കും.
എടമന സ്വദേശികളായ മേച്ചേരി സുരേഷ് (42), പുത്തൻമുറ്റം മഹേഷ് (29), കൈതക്കാട്ടിൽ മനു (21), വാഴപായിൽ റിന്റോ (32) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെ വരയാൽ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ നടത്തിയ രാത്രികാല പരിശോധനയിലാണ് നായാട്ട്...
വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ, തലപ്പിള്ളി തഹസിൽദാർ എം.കെ. കിഷോർ തുടങ്ങിയവർ പങ്കെടുത്തു,
പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ ഒഴിവാക്കി ബദൽ സംവിധാനം ഒരുക്കുന്നതിന് വടക്കാഞ്ചേരി നഗരസഭ കുടുംബശ്രീ തയ്യാറാക്കുന്ന തുണിസഞ്ചി നിർമ്മാണത്തിന് ഉപയോഗിക്കുന്നതിന് വേണ്ടിയാണ് സാരി ചലഞ്ച് നടത്തുന്നത് (വീഡിയോ റിപ്പോർട്ട് )
ഒറ്റപ്പാലം പാലപ്പുറം സ്വദേശി മീറ്റ്നകളത്തിൽ മണികണ്ഠന്റെ മകൾ രശ്മി (31) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് പാത്രം കഴുകിക്കൊണ്ടിരിക്കുമ്പോൾ സമീപത്ത് നിന്നിരുന്ന തെങ്ങിലെ തേങ്ങ ഇവരുടെ തലയിൽ വീഴുകയായിരിന്നു. ഉടൻ തന്നെ ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം...