കയ്പമംഗലത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണശ്രമം. കാളമുറി പടിഞ്ഞാറ് തെക്കൻ പറമ്പിൽ സുഗുണൻ്റെ വീടാണ് കുത്തിത്തുറന്നത്. രണ്ട് ദിവസമായി സുഗുണനും കുടുംബവും മകളുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു. ഇന്ന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മുൻവശത്തെ വാതിൽ കുത്തി പൊളിച്ച...
സ്കൂൾ ഉച്ചഭക്ഷണ വിതരണത്തിൽ കാലോചിതമായ മാറ്റം വരുത്തുക. ഉച്ചഭക്ഷണ ഫണ്ട് കുടിശ്ശിക യഥാസമയം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ ധർണ്ണ നടത്തിയത് (വീഡിയോ റിപ്പോര്‍ട്ട്)
അനുമതിയില്ലാതെ പ്രവേശിക്കുന്നവര്‍ക്ക് ഒരു വര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ തടവും 1000 രൂപ മുതല്‍ 5000 രൂപ വരെ പിഴയും അടങ്ങുന്ന ശിക്ഷ ലഭിക്കുമെന്നു ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി.കെ. ലോഹിതാക്ഷന് അറിയിച്ചു. മഴക്കാലം...
ചടങ്ങിൽ സുനിൽ മണ്ണുത്തി, അഡ്വ.സതീഷ്, സേതു താണിക്കുടം, വിനോദ് ലാലൂർ, പ്രിയൻ മണ്ണുത്തി, അബ്ദുൾ റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു. ഓൾ കേരള ജയൻ സാംസ്കാരിക വേദിയുടെ നേത്യത്വത്തിൽ മണ്ണുത്തി ബൈപ്പാസ് ജംഗ്ഷനിൽ ജയന്റെ പേരിൽ പണിയുന്ന...
മുൻ കൃഷിമന്ത്രിയും സി പി ഐ സംസ്ഥാന കൗൺസിൽ അംഗവുമായ അഡ്വ: വി.എസ് സുനിൽകുമാർ ഉദ്ഘാടനംനിർവ്വഹിച്ചു. എ. ജി മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു, വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ്...
ഫെബ്രുവരിയില്‍ കോലഞ്ചേരിയില്‍ നടന്ന മലങ്കര അസോസിയേഷന് തെരഞ്ഞെടുത്ത് പരിശുദ്ധ സുന്നഹദോസിന്റെ അംഗീകാരവും ലഭിച്ച എബ്രഹാം തോമസ് റമ്പാന് , പി. സി. തോമസ് റമ്പാന് , ഡോ. ഗീവര്‍ഗീസ് ജോഷ്വാ റമ്പാന് , ഗീവര്‍ഗീസ് ജോര്‍ജ്...
പൊതുവേ രോഗങ്ങള്‍ ബാധിക്കാത്ത പഴമായ ചക്കയിലും രോഗസാന്നിധ്യം കണ്ടെത്തി. ഇന്ത്യയില്‍ ആദ്യമായി കേരളത്തിലാണ് ഈ രോഗം കണ്ടെത്തിയത്. കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ നിന്നു ശേഖരിച്ച ചക്കയിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. കരമനയിലെ കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി...
ചെര്‍പ്പുളശ്ശേരി സ്വദേശി മുഹമ്മദാലിയാണ് അറസ്റ്റിലായത്. വിവാഹം നടത്തി തരാമെന്ന് പറഞ്ഞ് പണം തട്ടിയതിന്റെ വിരോധമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. കുലുക്കല്ലൂര്‍ പഞ്ചായത്തിലെ വണ്ടുംതറ വടക്കുംമുറിയില്‍ കടുകതൊടി അബ്ബാസ്(50) ആണ് ചൊവ്വാഴ്ച രാവിലെ 6.30ന് കൊല്ലപ്പെട്ടത്....
തൃശൂര്‍ പട്ടാമ്പിയില്‍ ഗൃഹനാഥന് കുത്തേറ്റ് മരിച്ചു. കൊപ്പം കടുകത്തൊടി അബ്ബാസ് (50) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30ഓടെയായിരുന്നു കുത്തേറ്റത്. അബ്ബാസിനെ വീടിന് പുറത്തേക്ക് വിളിച്ചുവരുത്തി കുത്തുകയായിരുന്നു. കല്ല്യാണ ബ്രോക്കറാണ് മരിച്ച അബ്ബാസ്. മൃതദേഹം പട്ടാമ്പി...
കഴിഞ്ഞ ആഴ്ച രണ്ടര മണിക്കൂറിലേറെ നേരം സോണിയയുടെ മൊഴിയെടുത്ത ഇ ഡി വീണ്ടും ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ മൊഴിയിലെ അവ്യക്തമായ കാര്യങ്ങളടക്കം സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട 28 ചോദ്യങ്ങളാണ് ആദ്യ ദിവസം...