ജൂലായ് 27ന് വടക്കാഞ്ചേരി ജയശ്രീ ഹാളിൽ നടത്തുന്ന എക്സ്പോ എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിർവഹിക്കും (വീഡിയോ റിപ്പോർട്ട്)
ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റ് ജോസഫ് മുണ്ടശ്ശേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് കെ കെ ഭരതൻ അധ്യക്ഷത വഹിച്ചു (വീഡിയോ റിപ്പോർട്ട്)
ഡി സി സി ജനറൽ സെക്രട്ടറി കെ.അജിത്കുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡൻ്റ് എ.എസ്.ഹംസ അദ്ധ്യക്ഷത വഹിച്ചു.( വീഡിയോ റിപ്പോർട്ട്)
പാലക്കാട്, ഗുരുവായൂർ, ചെറുതുരുത്തി എന്നിവിടങ്ങളിൽ നിന്നും ചികിത്സയ്ക്ക് എത്തിച്ച നായ്ക്കളുടെ ശരീരത്തിൽ നിന്നാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. മണ്ണുത്തി വെറ്ററിനറി ആശുപത്രിയിൽ നടത്തിയ എക്സറേ പരിശോധനയിലാണ് നായ്ക്കളുടെ ശരീരത്തിൽ വെടിയുണ്ടകൾ കണ്ടത്. പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്....
തമിഴ്നാട് തെങ്കാശി സ്വദേശിയായ മഞ്ജു എന്നു വിളിക്കുന്ന മുനിയമ്മയാണ് അറസ്റ്റിലായത്. ബസ്സ് യാത്രികയായ കൂർക്കഞ്ചേരി സ്വദേശിനിയായ സ്ത്രീയുടെ ബാഗിൽ നിന്നുമാണ് പ്രതി പണം മോഷ്ടിക്കാൻ ശ്രമിച്ചത്. ബസ്സ് കൊക്കാല ജംഗ്ഷനു സമീപം എത്തിയപ്പോൾ പുറികിൽ നിന്നിരുന്ന...
പാലക്കാട് മങ്കര ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലാണ് സംഭവം. ക്ലാസിൽ വെച്ച് നാലാം ക്ലാസ് വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങിയിറങ്ങുകയായിരുന്നു. പാമ്പ് കടിച്ചതായുള്ള സംശയത്തിൽ കുട്ടിയെ ട് പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍...
25 കോടി രൂപ ഒന്നാം സമ്മാനത്തുകയായുള്ള ഓണം ബംപർ ലോട്ടറി ടിക്കറ്റിന് റിക്കോർഡ് വിൽപ്പന. ഒരാഴ്ചയ്ക്കുള്ളിൽ വിറ്റഴിഞ്ഞത് പത്തര ലക്ഷം ടിക്കറ്റുകളാണ്. ടിക്കറ്റ് വിറ്റു തുടങ്ങിയത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. തുടക്കത്തിൽ തന്നെ റെക്കോർഡ് കളക്ഷൻ ലഭിച്ചതോടെ...
കൊല്ലം ചാവറ സ്വദേശികളായ ശിവപ്രഭ വീട്ടിൽ ഹരികൃഷ്ണൻ(18), കടമ്പനാട്ട് വീട്ടിൽ അരുൺ(26) എന്നിവർക്കാണ് പരിക്കേറ്റത്. ഓട്ടുപാറ സെന്ററിൽ ഇന്ന് പുലർച്ചെയാണ് അപകടം നടന്നത് . നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിനു പിന്നിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം...
വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി. എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം മേഖല പ്രസിഡന്റ് നൗഷാദ് വാകയിൽ അദ്ധ്യക്ഷത വഹിച്ചു. സിപിഐ (എം) ഏരിയ കമ്മിറ്റി അംഗം എം ജെ. ബിനോയ്, ലോക്കൽ സെക്രട്ടറി...
തളി കടുകശ്ശേരി ശ്രീ മഹാദേവ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് പ്രത്യക്ഷ മഹാഗണപതി ഹോമവും ആനയൂട്ടും നടന്നു. ക്ഷേത്രം മേൽശാന്തി മേക്കാട്ട് ഇല്ലം കൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡണ്ട് എം. ജി. മണികണ്ഠൻ,...