സ്പന്ദനം വടക്കാഞ്ചേരിയുടെ എട്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവം മന്ത്രി . കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. (വീഡിയോ കാണാം).
രാമായണ മാസാചരണത്തോടനുബന്ധിച്ച് കുമരനെല്ലൂർ എൻ.എസ്.എസ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ കറുവണ്ണ ക്ഷേത്രത്തിൽ വച്ച് ഒരു ദിവസത്തെ സമ്പൂർണ്ണ രാമായണ പാരായണം നടത്തി. രാവിലെ 6 മണിക്ക് തുടങ്ങിയ പാരായണം വൈകീട്ട് 6 മണിക്ക് അവസാനിച്ചു. തങ്കപ്പൻ നായർ...
ക്ഷേത്രത്തിലെ ഇല്ലംനിറ ആഘോഷത്തിന്റെ വിശദമായ വീഡിയോ കാണാം..
തെക്കുംകര പഞ്ചായത്തിലെ മണലിത്തറ കിഴക്കേക്കര അഞ്ചാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ്സ്ടു, പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളേയും ട്രോഫി നൽകി ആദരിച്ചു. ബൂത്ത് പ്രിസിഡന്റ് ജോഫി ചിറയത്ത് സ്വാഗതം...
ജില്ലയിൽ ഒരു ദിവസം 12 പേരെങ്കിലും റോഡപകടങ്ങളിൽ മരണപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്യുന്നതായി കണക്കുകൾ. ജില്ലാ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ഒരു ദിവസം പത്ത് പേർ എന്നതായിരുന്നു 2019ലെ കണക്ക്. കേരള...
ആനേടത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നവീകരിച്ച ചെമ്പോല പതിച്ച നമസ്കാരമണ്ഡപം ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂർ നീലകണ്ഠൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ. വി കെ വിജയൻ സമർപ്പിച്ചു. കർക്കിടക മാസാചാരണത്തോടനുബന്ധിച്ച് അഷ്ടദ്രവ്യ...
പുത്തൂരിന്റെ മുഖച്ഛായ മാറ്റുന്ന പുത്തൂര്‍ ജംഗ്ഷന് വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്. പുത്തൂര്‍ ജംഗ്ഷന് വികസനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി കലക്ട്രേറ്റ്...
കാർഷിക സമൃദ്ധിയുടെ വരവറിയിച്ച് മച്ചാട് രവിപുര മംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇല്ലംനിറ ആഘോഷിച്ചു. കതിർക്കറ്റകൾ കിഴക്ക് ഭാഗത്ത് ആലിൻച്ചുവട്ടിൽ അരിമാവണിഞ്ഞ് നാക്കിലവെച്ചതിൽ സമർപ്പിച്ചു. ക്ഷേത്രം മേൽശാന്തി ജഗദീഷ് എമ്പ്രാന്തിരി കതിർക്കറ്റകളിൽ തീർത്ഥം തളിച്ച് ശുദ്ധി വരുത്തി....
വടക്കാഞ്ചേരി പോലീസ് സ്റ്റേഷന് സമീപം ആംബുലൻസും, സ്ക്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം സംഭവിച്ചത് അപകടത്തിൽ പരിക്കേറ്റ കുമ്പളങ്ങാട് വാഴയിൽ വീട്ടിൽ സജിന്‍ (43), കുമരനെല്ലൂർ മാരിയിൽ വീട്ടിൽ രമേശിന് (34) എന്നിവരെ...
ബിഎംഎസ് വടക്കാഞ്ചേരി മേഖലയിലെ വിവിധ ഇടങ്ങളിൽ ബിഎംഎസ് സ്ഥാപനദിനത്തിനോടനുബന്ധിച്ചു പതാക ഉയർത്തി. വടക്കാഞ്ചേരി നഗരസഭയിലെ മേലേമ്പാട് വഴി ഓട്ടോറിക്ഷ യൂണിറ്റിൽ ബിഎംഎസ് മേഖല സെക്രട്ടറി വിപിൻ മംഗലം , ഓട്ടുപറ സ്റ്റാന്റിൽ കെ.വി മധു, വടക്കാഞ്ചേരി...