ദേശമംഗലം ഗവൺ മെൻ്റ് വൊക്കേഷ ണൽ ഹയർ സെക്കൻ ഡ റി സ്ക്കൂളിൽ പുരോഗമിക്കുന്ന വടക്കാഞ്ചേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ മുള്ളൂർക്കര ഗവൺമെൻ്റ് എൽ.പി സ്കൂളിന് മിന്നുന്ന തിളക്കം. ലോവർ പ്രൈമറി വിഭാഗത്തിൽ പ്രവൃത്തി പരിചയ മേളയിലും,...
സംസ്ഥാന കയർ വികസന വകുപ്പും തൃശ്ശൂർ കയർ പ്രൊജക്ട് ഓഫീസും സംയുക്തമായി വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കയർ ഭൂവസ്ത്ര സെമിനാർ സംഘടിപ്പിച്ചു.വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി നഫീസ ഉദ്ഘാടനം ചെയ്തു വടക്കാഞ്ചേരി ബ്ലോക്ക്...
ബാലസാഹിത്യ അക്കാദമി പുരസ്കാരം നേടിയ വടക്കാഞ്ചേരി കേരളവർമ്മ പൊതു വായനശാല ബാലവേദി പ്രസിഡൻറായ ഗായത്രി ഗോപകുമാറിനെ അനുമോദിച്ചു. കേരളവർമ്മ പൊതു വായന ശാലാ ഭാരവാഹി ക ളു ടെ നേതൃത്വത്തിൽ വസതിയിലെത്തി അനുമോദിച്ചത്. ലൈബ്രറി പ്രസിഡൻ്റ്...
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസനവകുപ്പിൻ്റേയും നേതൃത്വത്തിൽ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിൻ്റെ ഭാഗമായി ബ്ലോക്ക് തലത്തിൽ സമാപനയോഗം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. നഫീസ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി...
കോഴിക്കോട് കക്കോടി മോരിക്കരയിൽ ഗാന്ധി സ്ക്വയറിനു നേരെ വീണ്ടും ആക്രമണം. ഗാന്ധി പ്രതിമയുടെ തല തകർത്തു. ഇന്നലെ രാത്രിയിലാണ് ആക്രമണം ഉണ്ടായത്.വെള്ളിയാഴ്ച രാത്രി നേതാക്കളുടെ ഫോട്ടോ തകർത്ത സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കവേയാണ് വീണ്ടും അക്രമം.ചേവായൂർ...
പവന് 440 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ നിന്നിരുന്ന സ്വര്‍ണവിലയിലാണ് ഇന്ന് ഇടിവ് ഉണ്ടായത്. ഒരു പവന് സ്വര്‍ണത്തിന് 36,960 രൂപയും ഗ്രാമിന് 4,620 രൂപയുമാണ് ഇന്നത്തെ വില.
ഷൊർണ്ണൂർ കേരളീയ ആയുർവേദ സമാജം പുതിയ ഭരണസമിതി തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് ശ്രീ. എം. മുരളീധരന്റെ നേതൃത്വത്തിലുള്ള പാനലിലെ 11 സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഔദ്യോഗിക പാനലിന് 632 വോട്ട് ലഭിച്ചപ്പോൾ എതിർ പാനലിലെ...
ഇടതുകാല് പാതിയില്‍ മുറിച്ചു മാറ്റിയതിനെ തുടര്‍ന്ന് തൊഴിലെടുക്കാനാവാതെ ദുരിതത്തിലായ ഗൃഹനാഥന് കൃത്രിമ കാല് വാങ്ങാന്‍ ധനസഹായവുമായി ഡോ. പല്‍പ്പു ഫൗണ്ടേഷന്. ചേലക്കര റോയല്‍ ക്വാട്ടേഴ്സില്‍ വാടകയ്ക്ക് താമസിക്കുന്ന ശശികുമാറി(56)നാണ് കൃത്രിമ കാലെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഡോ....
ലഹരിക്കെതിരെ ഒന്നിച്ച് അണിനിരക്കാൻ പൊതുജനങ്ങളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ കുന്നംകുളം നഗരസഭ നടപ്പാക്കുന്ന ലഹരി വിമുക്ത ക്യാമ്പയിന് തുടക്കം. ‘കിക് ഇറ്റ്, ബിഫോർ ഇറ്റ് കിക്സ് യു’ എന്ന മുദ്രാവാക്യം ഉയർത്തി നവംബർ 1 വരെ...