സ്പന്ദനം വടക്കാഞ്ചേരിയുടെ എട്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞു. ‘കെ.പി എ.സി. നഗർ എന്നു നാമകരണം ചെയ്ത ഓട്ടുപാറ താളം തീയറ്ററിൽ വച്ച് ദേവസ്വം വകുപ്പ് മന്ത്രി: കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
മുളങ്കുന്നത്തുകാവ് കിലയില്‍ നടന്ന യോഗത്തില്‍ എം.എല്‍.എ സേവ്യര്‍ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ( വീഡിയോ കാണാം)
കുന്നംകുളത്ത് യുവതിയെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് കെട്ടിയിട്ടു പീഡിപ്പിച്ചതായി പരാതി. പീഡന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിക്കാന്‍ ശ്രമിച്ച പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പഴുന്നാന, ചെമ്മന്തിട്ട സ്വദേശികളായ 31 കാരനും 47 കാരനുമാണ് അറസ്റ്റിലായത്. ക്രൂര...
അത്യാഹിത വിഭാഗത്തിൽ വരുന്ന രോഗികൾക്കു ഉപയോഗിക്കുന്നതിനുവേണ്ടിയാണ് ഹലോ ദോസ്ത് വടക്കാഞ്ചേരിക്കൊരു കൈത്താങ്ങ് എന്ന ചാരിറ്റി സംഘടനയുടെ നേതൃത്വത്തില്‍ വീൽ ചെയർ നൽകിയത്. കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും ആക്ടസ് പ്രസിഡന്റുമായ വി .വി ഫ്രാൻസിസ് നിന്നും...
വടക്കാഞ്ചേരി ബ്ലോക്ക് ക്ഷീരവികസന വകുപ്പിന്റെ നേത്യത്വത്തില്‍ പുന്നംപറമ്പ് ക്ഷീര കര്‍ഷക സഹകരണ സംഘത്തില്‍ വച്ച് തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ( വീഡിയോ കാണാം)
സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന പരിപാടി എം.എല്‍.എ സേവ്യര്‍ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ( വീഡിയോ കാണാം )
ഗുരുവായുര്‍ ക്ഷേത്രത്തിലെ ഇല്ലംനിറ ഓഗസ്റ്റ് മൂന്നിന് രാവിലെ 9.18 മുതല്‍ 11.18 വരെയുള്ള മുഹൂര്‍ത്തില്‍ നടക്കും. രാവിലെ 8.15 മുതല്‍ ഇല്ലംനിറ കഴിയുന്നതുവരെ നാലമ്പലത്തിനകത്തേക്ക് ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. നാലമ്പലത്തിന് പുറത്ത് നിന്ന് ദര്‍ശനം നടത്തുവാന്‍...
വടക്കാഞ്ചേരി പരുത്തിപ്ര മസ്ജിദ്നൂര്‍ പള്ളിക്ക് സമീപമാണ് അപകടം നടന്നത്. 11.45 ഓടുകൂടിയാണ് സംഭവം . ഷൊര്‍ണ്ണൂരില്‍ നിന്ന് വന്നിരുന്ന വട്ടപ്പറമ്പില്‍ സ്വകാര്യബസ്സും വടക്കാഞ്ചേരി ഭാഗത്തു നിന്ന് വന്ന ടോറസ്സ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തില്‍...
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. സ്കൂളിനു മുന്നിലെ സി.സി.ടി.വി ക്യാമറ നിലത്തെറിഞ്ഞ് തകർത്ത നിലയിലാണ്. സ്കൂള്‍ അധികൃതർ നൽകിയ പരാതിയെ തുടർന്ന് മണ്ണുത്തി പോലീസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ്...
കുമ്പളങ്ങാട് പള്ളിമണ്ണ ശിവക്ഷേത്രത്തിലെ കര്‍ക്കിടക വാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ ജൂലൈ 28 വ്യാഴാഴ്ച നടക്കുമെന്ന് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികള്‍ അറിയിച്ചു. ബലി തര്‍പ്പണത്തിന് തിരുനെല്ലിക്ക് സമമെന്നാണ് പള്ളിമണ്ണ ശിവക്ഷേത്രം അറിയപ്പെടുന്നത്. ബലിതര്‍പ്പണത്തിന് ചൂണ്ടല്‍ കാഞ്ഞിരക്കാട്ട്...