രാവിലെ 8.30 നും, 9.30 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് ചടങ്ങുകൾ നടക്കുക. ഇല്ലം നിറക്കാവശ്യമായ നെൽകതിർ കറ്റകൾ പഴുന്നാന സ്വദേശി കൃഷ്ണൻകുട്ടി ക്ഷേത്ര സന്നിധിയിൽ എത്തിക്കും. തുടർന്ന് കുത്തു വിളക്കിന്റെയും. വാദ്യമേളങ്ങളുടേയും അകമ്പടിയോടെ കതിർ കറ്റകൾ...
വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന സമ്മേളനം കേരള ആർട്ടിസാൻസ് യൂണിയൻ സംസ്ഥാന ട്രഷറർ ഹരികുട്ടൻ ഉദ്ഘാടനം ചെയ്യ്തു (വീഡിയോ റിപ്പോർട്ട് )
ജൂലൈ ഒന്നുമുതല്‍ സംസ്ഥാനത്തൊട്ടാകെ ഒരു തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങള് സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് നടത്തറയും പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നത്. പൂര്‍ണമായി പ്ലാസ്റ്റിക് നിരോധിക്കുന്നതിന്റെ തുടക്കമെന്ന നിലയില്‍ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങള്‍, കല്യാണമണ്ഡപങ്ങള്‍, ഹോട്ടലുകള്‍...
പാലപ്പിള്ളി മേഖലയിൽ ഇന്നലെ കാട്ടാനയിറങ്ങി വ്യാപക നാശം വരുത്തി. കാരികുളത്ത് എസ്സ്റ്റേറ്റ് ബംഗ്ലാവിലെ പട്ടി കൂട് ആന തകർത്തു, കാർഷിക വിളകളും നശിപ്പിച്ചു. കഴിഞ്ഞ ദിവസം ജനവാസ മേഖലയിൽ കൂട്ടത്തോടെ ഇറങ്ങിയ കാട്ടാനകളെ മൂന്ന് ദിവസം...
മണലൂര്‍ ഗവ.ഐടിഐ 2022 വര്‍ഷത്തെ എന്‍സിവിടി അഡ്മിഷനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഡ്രാഫ്റ്റ്മാന് സിവില്‍ (എന്‍ എസ് ക്യൂ എഫ് 2 വര്‍ഷം) , മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ (എന്‍ എസ് ക്യൂ എഫ് 2വര്‍ഷം) എന്നിവയാണ്...
വളർത്തുനായക്കുള്ള ലൈസൻസ് അപേക്ഷ ഫോറം വടക്കാഞ്ചേരി നഗരസഭ ഫ്രണ്ട് ഓഫീസിൽ നിന്നും ലഭിക്കും. നായയുടെ ഫോട്ടോ, ഉടമയുടെ ആധാർ കാർഡിന്റെ കോപ്പി എന്നിവ പൂരിപ്പിച്ച അപേക്ഷയോടൊപ്പം നഗരസഭയിൽ സമർപ്പിക്കണം. 20 രൂപയാണ് ലൈസൻസ് ഫീസ് .
കൊണ്ടാഴി ഗ്രാമ പഞ്ചായത്തിൽ മൂന്നാം വാർഡ് മുത്തേടത്ത് പടി ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഒ പ്രേമലത വിജയിച്ചു. 35 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽ ഡി എഫ് വാർഡ് നിലനിർത്തിയത്. പ്രേമലത 416 വോട്ട് നേടി...
വേലൂർ പോസ്റ്റ് ഓഫീസിനു സമീപം താമസിക്കുന്ന പ്രവാസിയായ ഞാലിൽ അനീഷിന്റെ വസതിയിൽ ഇന്നലെ രാത്രിയിൽ മോഷണശ്രമം നടന്നു. മോഷ്ടാവിന് വീടിനുള്ളിൽ പ്രവേശിക്കുവാൻ കഴിയാത്തതിനാൽ കാര്യമായൊന്നും നഷ്ടപ്പെട്ടില്ല. മോഷ്ടാവ് ഗെയിറ്റ് ചാടി അകത്തു പ്രവേശിക്കുന്നത് സി.സി.ടി.വി ക്യാമറയിൽ...
കട്ടിലപ്പൂവം സ്വദേശി കോട്ടപ്പടി വീട്ടിൽ ജോർജിനെ ഇന്നലയാണ് തൃശൂർ വെസ്റ്റ് പൊലീസ് പിടികൂടിയത്.ഇയാളിൽ നിന്നും 100 രൂപയുടെ 24 നോട്ടുകളും 50 രൂപയുടെ 48 കള്ളനോട്ടുകളും പൊലീസ് പിടിച്ചെടുത്തു.കഴിഞ്ഞ ദിവസം ഇയാളുടെ ഓട്ടോയില്‍ ഒരു വൃദ്ധ...
പീച്ചി ഡാമിൻ്റെ നാല് സ്പിൽവേ ഷട്ടറുകൾ ഉച്ചയ്ക്ക് 12 മണിയോടെ 2.5 സെ.മീ കൂടി ഉയർത്തി 5 സെ.മീ ആക്കും. ചിമ്മിനി ഡാമിൻ്റെ 4 ഷട്ടറുകൾ ഇന്ന് രാവിലെ 10.10 ഓടെ 2.5 സെ.മീ കൂടി...