പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ സംരംഭമായ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് പുതിയ ബാങ്കിങ് കറസ്പോണ്ടന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്മീഷന് അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനം. ബിസിനസ് കറസ്പോണ്ടന്റിന് ഒരു മൊബൈല്‍ ഫോണും ബയോമെട്രിക് ഡിവൈസും ഉണ്ടായിരിക്കണം. ഇന്റര്‍വ്യൂ മുഖേനയാണ്...
ക്രിമിറ്റോറിയം പ്രവർത്തനക്ഷമം ആക്കേണ്ട ആവശ്യത്തിനുള്ള ഫണ്ട് വച്ച് നടത്തിയ പ്രവർത്തികൾ നാളിതുവരെ പൂർത്തിയായിട്ടില്ല. എന്നാൽ കമ്മിറ്റിയിൽ ചർച്ച ചെയുകയോ, തീരുമാനമെടുക്കകയോ ചെയ്യാത്ത പ്രവർത്തനങ്ങൾ കമ്മിറ്റി മിനിറ്റ്സ് ബുക്കിൽ എഴുതി ചേർത്തത് നീക്കം ചെയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു....
പോക്സോ കേസിലെ പ്രതിയെ ഏഴു വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടയ്ക്കുന്നതിനും തൃശ്ശൂർ അതിവേഗ സ്പെഷ്യൽ പോക്സോ കോടതി ശക്ഷിച്ചു. തൃശ്ശൂർ നെറ്റിശ്ശേരി കളപറമ്പിൽ വീട്ടിൽ ഹണിയെ (45) ആണ് ജഡ്ജി ബിന്ദു...
പീച്ചി ഡാം റിസർവോയറിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഡാമിന്റെ ഷട്ടറുകൾ തുറന്നു. ഇന്ന് രാവിലെ 10 മണിയോടെയാണ് ഷട്ടറുകൾ ഓരോന്നായി ഉയർത്തിയത്. ഓരോ ഷട്ടറുകളും 2.5 സെ.മീറ്റര്‍ വീതം ഉയര്‍ത്തി. 77.18 മീറ്റർ ആയിരുന്നു ഇന്നലത്തെ...
ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള കണ്‍സര്‍വേറ്റിവ് എം.പിമാര്‍ക്കിടയിലെ വോട്ടെടുപ്പിന്റെ അവസാന റൗണ്ടിലും ഇന്ത്യന്‍ വംശജനായ മുന്‍ ധനമന്ത്രി ഋഷി സുനക് മുന്നിലെത്തി.നാലാം റൗണ്ടില്‍ ലഭിച്ചതിനെക്കാള്‍ 19 വോട്ട് കൂടുതല്‍ നേടി 137 വോട്ടുകളുമായാണ് ഋഷി ഒന്നാം...
രാജ്യസഭാംഗമായി സത്യപ്രതിജ്ഞയ്ക്കുശേഷം പാര്‍ലമെന്റിലെ ഓഫീസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട ഉഷ കേരളത്തില്‍ എയിംസ് അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചു. രാജ്യസഭ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡുവുമായും അവർ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുമായുള്ള സംസാരത്തിനിടെ തനിക്ക് ഒരു അപേക്ഷയുണ്ടെന്ന് പറഞ്ഞുകൊണ്ടാണ്...
അഞ്ചര വയസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച പ്രതി കോങ്ങാട് പച്ചേനി ലക്ഷംവീട് കോളനിയിലെ അയൂബിനെ പട്ടാമ്പി പോക്സോ കോടതി 46 വർഷം മൂന്നുമാസം കഠിനതടവിന് ശിക്ഷിച്ചു.275,000 രൂപ പിഴയും ഇയാൾ അടയ്ക്കണം. പിഴ അടച്ചിലെങ്കിൽ രണ്ടര വർഷം...
റോഡിൽ വച്ച് മറികടക്കാനായിരുന്നു ഇരുവാഹനങ്ങളും തമ്മിൽ മത്സരം നടത്തിയത്.കാറിൽ ഉണ്ടായിരുന്നത് അറസ്റ്റിലായ ഷെറിനടക്കം 3 പേർ.ഷെറിൻ്റെ മൊഴിയിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത് എന്നാൽ. പൊലീസ് മൊഴി വിശ്വാസത്തിൽ എടുത്തിട്ടില്ല.2 പേർ ഒരു കവറും എടുത്ത് ഓടി...
75 വയസുകാരിയെ പീഡിപ്പിച്ച പതിനാലുകാരനെ പോലീസ് പിടികൂടി. വണ്ടന്മേട് പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ കറുവാക്കുളം എന്ന സ്ഥലത്ത് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്.സമീപവാസിയായ പതിനാലുകാരനാണ് വൃദ്ധയെ പീഡിപ്പിച്ചത്. സുഖമില്ലാതെ കിടപ്പിലായ ഭര്‍ത്താവും വയോധികയും മാത്രമാണ്...
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും. രാവിലെ പതിനൊന്നരയോടെ ഇ ഡി ഓഫീസില്‍ സോണിയ ഹാജരാകുമെന്നാണ് വിവരം. ആരോഗ്യാവസ്ഥ മോശമായതിനാല്‍ നേരത്തെ ആവശ്യപ്പെട്ട തീയതികളില്‍ സോണിയ...