പാർട്ടി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രകടനം വടക്കാഞ്ചേരി ബസ്സ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം യൂത്ത് കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡൻ്റ് വിനോദ് ചേലക്കര ഉദ്ഘാടനം ചെയ്തു.വടക്കാഞ്ചേരി നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ:അഖിൽ...
കയ്മപറമ്പി ഉണ്ണികൃഷ്ണൻ്റെ ഭാര്യ പ്രിയ (35) മുരുക്കും തറ ശുഭേന്ദ്രൻ്റെ ഭാര്യ ശ്രീദേവി (50) പുളിക്കൽ മുരളീധരൻ (63) തൂക്കുലശേഖരപുരത്ത് മുരളീധരൻ്റെ മകൾ കൃഷ്ണപ്രിയ (11) ഈശ്വരമംഗലത്ത് വിജീഷ് (26) എന്നിവർക്കാണ് പരിക്കേറ്റത്.ഇവർ കൊടുങ്ങല്ലൂർ താലൂക്ക്...
2021 – 22 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിക്കുന്നതിനു വേണ്ടി മുള്ളൂർക്കര എൻ. എസ്. എസ് ഹൈസ്കൂൾ 89 , 90 , 91 ബാച്ച് സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച...
ജില്ലാ സെക്രട്ടറി യു.പി ജോസഫ് ഉദ്ഘാടനം ചെയ്യ്തു. എസ്.ബസന്ത് ലാല്‍ അദ്ധ്യക്ഷത വഹിച്ചു. (വീഡിയോ റിപ്പോർട്ട്)
ക്യു ആർ കോഡ് പതിപ്പിച്ച എംബ്ലം ആണ് വിതരണം ചെയ്തത്.ഓട്ടോറിക്ഷയുടെ പൊതു വിവരണം ,പെർമിറ്റ് നമ്പർ ,ഓട്ടോ പാർക്ക് സംബന്ധിച്ച വിവരണം എന്നിവ ആണ് എംബ്ലത്തിൽ ഉള്ളത്. രണ്ടു വർഷമാണ് എംബ്ലത്തിന്റെ കാലാവധി (വീഡിയോ റിപ്പോർട്ട്)
സിഐടിയു ഏരിയ കമ്മിറ്റി ഹാളിൽ നടന്ന സമ്മേളനം യൂണിയൻ ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി നഗരസഭ വൈസ് പ്രസിഡണ്ട് പി.എ.ഹസൻ അദ്ധ്യക്ഷത വഹിച്ചു. സി ഐ ടി യു ഏരിയ കമ്മിറ്റി പ്രസിഡണ്ട്...
സര്‍വ്വകലാശാലാ പരീക്ഷാ നടത്തിപ്പ് സംബന്ധമായുള്ള കാര്യങ്ങളില്‍ അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പരിചയവും പരിജ്ഞാനവുമുള്ള ഡെപ്യൂട്ടി രജിസ്ട്രാറില്‍ താഴെയല്ലാത്ത തസ്തികയിലുള്ളവര്‍ക്ക് അപേക്ഷക്കാം. രാജിസ്ട്രാര്‍, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ്, മെഡിക്കല്‍ കോളേജ് പിഒ, തൃശൂര്‍ –...
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നേരിടുന്നതിനും നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായി സംസ്ഥാന വനിതാ കമ്മീഷന്റെയും കൊരട്ടി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വനിതാ ശാക്തീകരണ ശില്പശാല സംഘടിപ്പിച്ചു. നൂറിലേറെ പേര് പങ്കെടുത്ത ശില്പശാല കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി സി ബിജു...
38 പുരസ്കാരങ്ങള്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങള്‍ക്ക് സമ്മാനിച്ചു. പുരസ്കാരവിതരണ ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍ ഉദ്ഘാടനം ചെയ്തു. ശുചിത്വം കുറച്ചു ദിവസത്തേക്ക് പാലിക്കേണ്ട ഒന്നല്ലെന്നും ജീവിതത്തില്‍ ഉടനീളം പാലിക്കണമെന്നും അവര്‍ പറഞ്ഞു....
ലഹരി ഉപയോഗം എന്ന വിഷയത്തിൽ അംഗനവാടികൾ കേന്ദ്രികരിച്ചു നടത്തുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായി തെക്കുംകര ഗ്രാമപഞ്ചായത്തിലെ 96,112 എന്നീ അംഗനവാടികളിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ അഡ്വ. സി.വി രേഷ്മ ക്ലാസ്സ് എടുത്തു. ജീവിതം ആകണം നമ്മുടെ...